ക്യാൻസറിനെതിരെ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെ കരുതൽ

&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230320-WA0252-904x1024&period;jpg" alt&equals;"" class&equals;"wp-image-33901"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><strong>കോഴിക്കോട് എം&period;വി&period;ആർ ക്യാൻസർ സെൻ്ററിൻ്റെ സഹകരണത്തോടെയാണ് കരുതൽ എന്ന പേരിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ക്യാൻസർ പരിശോധനയും തുടർ ചീത്സയും നടപ്പിലാക്കുന്നത്<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോഴിക്കോട് എം&period;വി&period;ആർ ക്യാൻസർ സെൻ്ററിൻ്റെ സഹകരണത്തോടെയാണ് കരുതൽ എന്ന പേരിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ക്യാൻസർ പരിശോധനയും തുടർ ചീക്ത്സാ പദ്ധതി നടപ്പിലാക്കുന്നത്&period;സംസ്ഥാനത്ത് വർഷം തോറും 50&comma;000 ത്തോളം പേരാണ് ക്യാൻസർ ബാധിതരാകുന്നത്&period; ഇതിൽ 80 ശതമാനം പേർക്കും ആദ്യഘട്ടത്തിൽ ചീക്ത്സ നൽകാനായാൽ രോഗം ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാകും&period; ഈ തിരിച്ചറിവാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കരുതൽ എന്ന പേരിൽ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്&period; ബ്ലോക്ക് പരിധിയിലെ എല്ലാ വീടുകളിലും ആശാ പ്രവർത്തകർ നേരിട്ടെത്തി സർവ്വേ നടത്തി രോഗബാധ സാധ്യതയുള്ളവരെ കണ്ടെത്തി തുടർ ചീക്ത്സ ഉറപ്പാക്കുകയാണ് ചെയ്യുന്നത്&period; എടപ്പാൾ തൃക്കണാപുരം എഫ്&period;എച്ച്&period; സി കളിൽ 21&comma; 22 തീയതികളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്&period;എം&period;വി&period;ആർ ക്യാൻസർ സെൻ്ററിലെ ഡോക്ടർമാർ അടക്കമുള്ള വിദഗ്ധ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്&period; അത്യാധുനിക സൗകര്യത്തോടെയുള്ള ലാബ് സജീകരിച്ച വാഹനത്തിലാണ് വിദഗ്ധ പരിശോധന നടത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230321-WA0329-1024x682&period;jpg" alt&equals;"" class&equals;"wp-image-33942"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ എഫ് എച്ച്സിയിൽ നടന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി&period;രാമകൃഷ്ണൻ നിർവ്വഹിച്ചു എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സി&period;വി&period;സുബൈദ അദ്ധ്യക്ഷത വഹിച്ചു&period; ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ&colon; വിജിത്ത് വിജയശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു&period; വട്ടംകുളം പഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്&comma; ബ്ലോക്ക് വൈസ് പ്രസിഡണ്ട് അഡ്വ&colon; ആർ ഗായത്രി&comma; എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ&period;പ്രഭാകരൻ&comma; ബ്ലോക്ക് മെമ്പർമാരായ ഇ&period;കെ&period;ദിലീഷ്&comma; പ്രേമലത&comma; ബ്ലോക്ക് സെക്രട്ടറി എസ്&period;ആർ&period;രാജീവ് തുടങ്ങിയവർ സംസാരിച്ചു&period; ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എൻ&period;ആർ&period;അനീഷ് സ്വാഗതവും&comma; എടപ്പാൾ എഫ് എച്ച് സി മെഡിക്കൽ ഓഫീസർ ഡോ&colon; സാജിദ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230321-WA0328-1024x682&period;jpg" alt&equals;"" class&equals;"wp-image-33941"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230314-WA0022-1024x1024&period;jpg" alt&equals;"" class&equals;"wp-image-33656"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

6 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

6 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

6 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

6 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

11 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

11 hours ago