കടവല്ലൂര്‍:കോൺഗ്രസ് കടവല്ലൂർ മണ്ഡലം ഭാരവാഹികളുടെയും, വാർഡ് പ്രസിഡന്റുമാരുടെയും ചുമതലയേക്കൽ ചടങ്ങ് കൊരട്ടിക്കര കിൻസ് പാർക്ക് ആഡിറ്റോറിയത്തിൽ വെച്ച് നടന്നു. മണ്ഡലം പ്രസിഡൻ്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കെ.പി.സി.സി. മെമ്പർ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. ബാബു, വി.കെ. രഘു സ്വാമി, നിയോജക മണ്ഡലം യു.ഡി.എഫ്. കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, മുൻ ജില്ല പഞ്ചായത്ത് മെമ്പർ കെ. ജയശങ്കർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് മഹേഷ് തിപ്പലശ്ശേരി, മണ്ഡലം പ്രസിഡൻ്റ് എം. എച്ച്. ഹക്കീം, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിനി സുഭാഷ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റുമാരായ ആഷിക് കാദിരി, ദേവദാസ് പി.കെ., ഷാജി പി കാസ്മി, നിഷ അരേകത്ത് , ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ. കെ. റസാഖ്, എം.എം. അബ്ദുൾ, മനോജ് കരുമത്തിൽ, സി.കെ. സുലൈമാൻ , കെ.വി. സഹദേവൻ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
എടപ്പാൾ : പൂക്കരത്തറ പൂത്രക്കോവിൽ ക്ഷേത്രത്തിന്റെ സമീപം താമസിക്കുന്ന മഠത്തിൽ വളപ്പിൽ സുധാകരൻ (56) നിര്യാതനായി.ഭാര്യ:സുനന്ദ. മക്കൾ: ജിഷ്ണുരാജ്. ജിതിൻ…
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോഡ്. പവന്റെ വില 75,040 രൂപയിലെത്തി. പവന്റെ വിലയിൽ 760 രൂപയുടെ വർധനവാണ്…
ചാലിശ്ശേരി: കളി കഴിഞ്ഞ് വീട്ടിൽ എത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി സ്വദേശി മുല്ലശ്ശേരി മാടേക്കാട്ട്…
കോഴിക്കോട് : നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് യെമെനില്‍ നടക്കുന്ന മധ്യസ്ഥചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്കൂടി പങ്കെടുക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.…
എടപ്പാൾ : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ടുള്ള മൗന ജാഥയും അനുശോചന യോഗവും…
ചങ്ങരംകുളം:ക്വോറി വേസ്റ്റുമായി വന്ന ലോറി റോഡ് ഇടിഞ്ഞ് സ്വകാര്യ വെക്തിയുടെ കുളത്തിലേക്ക് മറിഞ്ഞു.അപകടത്തില്‍ പെട്ട വഹനത്തിന്റെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ചൊവ്വാഴ്ച…