Categories: EDAPPALLocal news

കോലൊളമ്പ് ഒളമ്പക്കടവ് പാലത്തിൻ്റെ പ്രവർത്തികൾ പുനരാരംഭിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;03&sol;SAVE&lowbar;20210327&lowbar;151859-1024x310&period;jpg" alt&equals;"" class&equals;"wp-image-1484"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; പൊന്നാനി തവനൂര്‍ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒളമ്പക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു&period; ബിയ്യം കായലിന് കുറുകെ നിര്‍മിക്കുന്ന ഒളമ്പക്കടവ് പാലം പൊന്നാനി മണ്ഡലത്തിലെ മാറഞ്ചേരിയെയും തവനൂര്‍ മണ്ഡലത്തിലെ കോലൊളമ്പിനെയുമാണ് ബന്ധിപ്പിക്കുന്നത്&period; ഏകദേശം 30 കോടിയോളം രൂപ ചിലവിൽ നിർമ്മിക്കുന്ന ഒളമ്പക്കടവ് പാലത്തിൻ്റെ പ്രവർത്തികളാണ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്&period; പാലത്തിൻ്റെ 40 ശതമാനത്തോളം പ്രവർത്തിക്കൾ കഴിഞ്ഞ മഴക്കാല സീസണിനു മുന്നെ പൂർത്തിയാക്കാൻ സാധിച്ചിരുന്നു&period;കഴിഞ്ഞ മാർച്ചിൽ കേവിഡിൻ്റെ അതിപ്രസര കാലത്ത് ഒരു മാസത്തോളം പ്രവർത്തികൾ തടസപ്പെട്ടിരുന്നു&period; പിന്നിട് പ്രവർത്തികൾ പുനരാരംഭിച്ചെങ്കിലും ലോക്ക് ഡൗൺ കാലത്ത് മെറ്റീരിയൽ കിട്ടാതെയും മറ്റും ഏറെ ബുദ്ധിമുട്ടിയിരുന്നു&period; കോളിൽ വെള്ളം ഉയർന്നതോടെയാണ് പിന്നീട് പ്രവർത്തികൾ നിറുത്തി വെച്ചത്&period;കഴിഞ്ഞ സീസണിൽ 93ഓളം പൈലിങ്ങുകൾ പൂർത്തിയാാക്കിയിരുന്നു&period; പുതുക്കിയ ഡിസൈൻ അനുസരിച്ച് 23 സ്പാനുകളാണ് പാലത്തിന് ഉണ്ടാവുക&period; ഇതിൽ 14 സ്പാനുകളുടെ കാലുകൾ വാർത്തിട്ടുണ്ട്&period;602 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്&period; എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്നന മേരി മാത കൺസ്ട്രക്ഷൻസിനാണ് പാലത്തിൻ്റെ നിർമ്മാണ ചുമതല&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

12 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

12 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

12 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

12 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

18 hours ago