Categories: Local newsPONNANI

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230224-WA0003-819x1024&period;jpg" alt&equals;"" class&equals;"wp-image-32793"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൊന്നാനി മണ്ഡലം കൺവെൻഷൻ ചങ്ങരംകുളം എഫ് എൽ ജി ഓഡിറ്റോറിയത്തി നടന്നു&period; ജില്ലാ പ്രസിഡന്റ്‌ പി&period;കുഞ്ഞാവു ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു&period; ജില്ലാ വൈസ് പ്രസിഡന്റ്‌ പി&period;ടി എസ് മൂസു അധ്യക്ഷത വഹിച്ചു&period; ജില്ലാ നേതാക്കളായ പ്രകാശ് എടപ്പാൾ&comma; അബ്ദുൽ ഹകീം നിലമ്പൂർ&comma; പി&period;പി ഖാലിദ് ചങ്ങരംകുളം&comma; ആരിഫ മാറഞ്ചേരി&comma; ഷഹന വി&period; മണ്ഡലം നേതാക്കളായ ഫൈസൽ മാറഞ്ചേരി&comma; ഉസ്മാൻ പന്താവൂർ&comma; എം&period;എ&period;ലത്തീഫ് പൊന്നാനി&comma; നജ്മുദ്ധീൻ മാറഞ്ചേരി&comma; യൂസഫ് പെരുമ്പടപ്പ &comma; റസാഖ് &period; കെ&period;&comma; നാരായണൻ വെളിയംങ്കോട്&comma; ഉമർ കുളങ്ങര&comma; മുജീബ് എക്സൽ&comma; തുടങ്ങിയവർ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230316-WA0305-1024x472&period;jpg" alt&equals;"" class&equals;"wp-image-33745"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി മണ്ഡലത്തിലെ ഒമ്പത് യൂണിറ്റ്കളിലെ ഭാരവാഹികളാണ് കൺവെൻഷനിൽ പങ്കെടുത്തത്&period; കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുകയും അടുത്ത വർഷത്തേക്കുള്ള പദ്ധതികളെ കുറിച്ചു ചർച്ച ചെയ്യുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി താലൂക്കിൽപ്പെട്ട വ്യാപാരിക്ക് 6ലക്ഷം രൂപ ചിലവിൽ വീട് നിർമിച്ചു നൽകാൻ കൺവെൻഷൻ തീരുമാനിച്ചു<br>വ്യാപാരി കളുടെ നിരവധി വിഷയങ്ങളെ അവഗണിക്കുകയ്യും<br>റന്റ് കൺട്രോൾ അക്റ്റ്നടപ്പിലാക്കുന്നതിൽ ഇടത്&comma; വലത് സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെയും ശക്തമായി പ്രതികരിക്കാൻ യോഗം ആഹ്വാനം ചെയ്‌തു&period; ആവശ്യമെങ്കിൽ വ്യാപാരി സമൂഹം ഒരു വോട്ട് ബാങ്കായി മാറുന്നതിനു കുറിച്ച് ആലോചിക്കണമെന്നും പ്രതിനിധികൾ യോഗത്തിൽ നേതൃത്തത്തോട് ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;Screenshot&lowbar;2023-03-16-10-25-52-824&lowbar;com&period;google&period;android&period;apps&lowbar;&period;photos-1017x1024&period;jpg" alt&equals;"" class&equals;"wp-image-33700"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

7 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

7 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

7 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

12 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

15 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

15 hours ago