Categories: തിരൂർ
കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ
തിരൂർ : ആഗോള തലത്തിൽ സംജാതമാകുന്ന വിവിധ വിഷയങ്ങളിൽ ശ്രദ്ധേയമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയിരുന്ന ഭാരത സർക്കാർ,
പശ്ചിമേഷ്യയെയാകെ ആശങ്കയിലാഴ്ത്തിയ യുദ്ധഭീഷണിക്കെതിരെ പ്രതികരിക്കാൻ മടിക്കുന്നത് നാണക്കേടാണെന്ന് തിരൂർ കോൺഗസ് ഭവനിൽ ചേർന്ന കേരള റിട്ടയേർഡ് ടീച്ചേഴ്സ് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു.
സംസ്ഥാന ജനറൽ സെകട്ടറി
അടാട്ട് വാസുദേവൻ,
കെ.എം.എ. റഹ്മാൻ,
എ.ഗോപാലകൃഷ്ണൻ,
നൗഷാദ് പരിയാരത്ത്,
പ്രണവം പ്രസാദ്,
കെ. ശശിധരൻ,
കെ.ഹനീഫ,
ഷിഹാബ് തിരൂർ,
Recent Posts
റംസാൻ പ്രമാണിച്ച് സപ്ലൈകോയുടെ ‘റംസാൻ നിലാവ്’ കിറ്റ്; 15 ഇനങ്ങൾ 786 രൂപയ്ക്ക്
തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന…
1 hour ago
അന്താരാഷ്ട്ര വനിതാ ദിനം : പ്രഭാഷണവും സിനിമാ പ്രദർശനവും.
ചങ്ങരംകുളം : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കാണി ഫിലിം സൊസൈറ്റി പ്രഭാഷണവും സിനിമാ പ്രദർശനവും നടത്തുന്നു. മാർച്ച് 8 വൈകുന്നേരം 5.00…
2 hours ago
എടപ്പാളിൽ ഓട്ടോ–ടാക്സി ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷാ പദ്ധതി
എടപ്പാൾ : എ.പി.ജെ. അബ്ദുൾ കലാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എടപ്പാളിലെ ഓട്ടോ, ടാക്സി ഡ്രൈവർമാർക്ക് സഹായമായി ഇൻഷുറൻസ് പരിരക്ഷാ പദ്ധതി…
2 hours ago
ദമാമിൽ പൊന്നാനിപെരുമ വിളിച്ചോതി PCWF ഇഫ്താർ സംഗമം.
ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ദമാം ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ്…
2 hours ago
കല്ലൂർമ്മ- പെരുമ്പാൾ മഹല്ല് റാസൽഖൈമ കമ്മിറ്റി സംഗമം
ചങ്ങരംകുളം : കല്ലുർമ്മ - പെരുമ്പാൾ മഹല്ല് റാസൽഖൈമ,ഫുജൈറ കമ്മിറ്റിയുടെ ജനറൽബോഡിയും ഇഫ്താർ സംഗമവും അൽ ഹമൂർ റസ്റ്റോറന്റിൽ സംഘടിപ്പിച്ചു.എ…
3 hours ago
നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക
തവനൂരിൽ കെ ടി ജലീലും, പൊന്നാനിയിൽ എം കെ സക്കീർതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമായി.…
3 hours ago