Categories: EDAPPAL

കേരളപ്പിറവി ദിനാചരണം

&NewLine;<p>എടപ്പാൾ&colon; ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ മിഡിൽ സെക്ഷൻ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു&period; മലയാളം വിഭാഗം അവതരിപ്പിച്ച പ്രത്യേക അസംബ്ലി &OpenCurlyQuote; <em>കേദാരം<&sol;em> തിരുവനന്തപുരം മുതൽ കാസർകോട് വരെ’ എന്ന വിഷയത്തിലൂടെ കേരളത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ മനോഹരമായി അവതരിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&OpenCurlyQuote;കേരളീയ കലകളുടെ സമന്വയം’ എന്ന പ്രദർശനവും വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രത്യേക വീഡിയോയും പരിപാടിയെ സമ്പന്നമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പരിപാടിയിൽ മലയാള വിഭാഗം മേധാവി<br>മനോജ് മുഖ്യാതിഥിയായി പങ്കെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പരിപാടി മലയാള അധ്യാപിക ഷിബിയുടെ ഏകോപനത്തിൽ നടന്നു&period; എല്ലാ മലയാള അധ്യാപകരുടെയും കൂട്ടായ പരിശ്രമം പരിപാടിയെ വിജയകരമാക്കി&period;<br>പ്രിൻസിപ്പൽ പ്രിയ അരവിന്ദ്&comma; വിജയാനന്ദ് എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻ്ററി ഹൈസ്ക്കൂൾ വിഭാഗം കേരളപ്പിറവിയുടെ 69-ാം പിറന്നാൾ &&num;8216&semi;കേരനിരകളാടും &&num;8216&semi;എന്ന പ്രമേയത്തിൽ ആചരിച്ചു&period;<br>ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ചിത്രാ ഹരിദാസിൻ്റെ നേതൃത്വത്തിൽ മലയാളവിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ ഐഡിയൽ പൂർവ്വ വിദ്യാർത്ഥി ദിൽഷാദ് താജുദീൻ മുഖ്യ അതിഥിയായിരുന്നു&period; മലയാളം വിഭാഗം അധ്യാപകരായ&comma; വിനീഷ്&comma; ശ്രീലാൽ&comma; രാജേന്ദ്രകുമാർ&comma; &comma; സിന്ധു പവി&comma; യു&period;പി പ്രധാനധ്യാപികയായ സിന്ധു ദിനേശ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു&period; അറബിക് വിഭാഗം അധ്യാപകൻ സൈനുൽ ആബിദ് നന്ദിയും പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

4 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

4 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

5 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

7 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

7 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

9 hours ago