Categories: KERALA

കേരളത്തില്‍ എസ്‌ഐആറില്‍ നിന്ന് വെട്ടിമാറ്റപ്പെട്ട സംഭവം:

&NewLine;<h2 class&equals;"wp-block-heading"><em>പരാതി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സുപ്രിംകോടതി<&sol;em><&sol;h2>&NewLine;&NewLine;&NewLine;&NewLine;<p><br>ന്യൂഡൽഹി &colon; കേരളത്തിലെ എസ്&period;ഐ&period;ആര്‍ കരട് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് പരാതി സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി&period; വെട്ടിമാറ്റപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമെ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫിസുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്&comma; ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>24 ലക്ഷം പേരാണ് പുതിയ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്&period; ഇതില്‍ പലരും യഥാര്‍à´¥ വോട്ടര്‍മാരാണെന്നും അവര്‍ക്ക് തങ്ങളുടെ എതിര്‍വാദം സമര്‍പ്പിക്കാന്‍ സമയം നല്‍കേണ്ടതുണ്ടെന്നും ഹരജിക്കാരുടെ അഭിഭാഷകര്‍ വാദിച്ചു&period; നിലവില്‍ വെട്ടിമാറ്റപ്പെട്ടവരുടെ പട്ടിക ലഭ്യമാക്കിയിട്ടില്ല&period; അത് കിട്ടിയശേഷം എന്തുകൊണ്ട് വെട്ടിമാറ്റിയെന്ന് വോട്ടര്‍മാര്‍ക്ക് കമീഷനോട് ചോദിക്കാന്‍ അവസരം നല്‍കേണ്ടതുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എന്നാല്‍&comma; ഈ വാദത്തെ എതിര്‍ത്ത തെരഞ്ഞെടുപ്പ് കമീഷന്റെ അഭിഭാഷകന്‍ നേരത്തേയുള്ള സുപ്രീംകോടതി ഉത്തരവ് പ്രകാരം വെട്ടിമാറ്റിയവരുടെ പട്ടിക ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിച്ചു&period; എന്നാല്‍&comma; ഇത് ഗൗനിക്കാതെ സുപ്രീംകോടതി ഉത്തരവ് നല്‍കുകയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കരട് പട്ടികയില്‍നിന്ന് വെട്ടിമാറ്റപ്പെട്ടവരുടെ പട്ടിക എല്ലാ ഗ്രാമപഞ്ചായത്ത് ഓഫിസുകളിലും അതത് ഗ്രാമങ്ങളിലെ മറ്റു സര്‍ക്കാര്‍ ഓഫിസുകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു&period; ഔദ്യോഗിക വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം&period; ജനങ്ങള്‍ക്ക് വലിയതോതില്‍ പ്രയാസങ്ങളുണ്ടാകുന്നത് കണക്കിലെടുത്ത് വെട്ടിമാറ്റപ്പെട്ടവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള തിയതി നീട്ടിനല്‍കുന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണമെന്നും ഉത്തരവിലുണ്ട്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

4 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

6 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

7 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

8 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

9 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

9 hours ago