കേന്ദ്രത്തിനു പാളി; ആധാർ സ്വകാര്യതാ ചർച്ചകൾ സജീവം; ആശയക്കുഴപ്പം വീണ്ടും

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220521-WA0003-1&period;jpg" alt&equals;"" data-id&equals;"18778" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220521-WA0003-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&sol;img-20220521-wa0003-2&sol;" class&equals;"wp-image-18778"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി∙ 2018 ജൂലൈ 28ന് ആധാർ അതോറിറ്റി &lpar;യുഐഡിഎഐ&rpar; മുൻ മേധാവിയും അന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയർമാനുമായിരുന്ന ആർ&period;എസ് ശർമ തന്റെ ആധാർ നമ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു&period; &OpenCurlyQuote;ഇതാ എന്റെ ആധാർ നമ്പർ&comma; എനിക്കെന്തെങ്കിലും ദോഷമുണ്ടാക്കാനാവുമെങ്കിൽ കാണിക്കൂ’ എന്നായിരുന്നു വെല്ലുവിളി&period; ആധാറും സ്വകാര്യതയും സംബന്ധിച്ചു ചൂടേറിയ സംവാദങ്ങൾ നടക്കുന്നതിനിടെയായിരുന്നു ശർമയുടെ വെല്ലുവിളി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതോടെ ശർമയുടെ മൊബൈൽ നമ്പറുകൾ&comma; ജി മെയിൽ വിലാസം&comma; യാഹൂ വിലാസം&comma; വീട്ടുവിലാസം&comma; ജനനത്തീയതി&comma; ഫ്രീക്വന്റ് ഫ്ലയർ നമ്പർ&comma; ബാങ്ക് അക്കൗണ്ട് നമ്പറുകൾ&comma; വാട്സാപ് പ്രൊഫൈൽ ചിത്രം എന്നിവ പലരും കണ്ടെത്തി ശർമയുടെ ട്വീറ്റിനു മറുപടിയായി നൽകി&period; ഒരാൾ മൊബൈൽ ഫോൺ കാഷ് ഓൺ ഡെലിവറിയായി അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് ബുക്ക് ചെയ്തു&period; ഇത്രയൊക്കെയായിട്ടും തനിക്ക് എന്തെങ്കിലും ദോഷമുണ്ടായോ എന്നായിരുന്നു ശർമയുടെ ചോദ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220522-WA0003-826x1024&period;jpg" alt&equals;"" data-id&equals;"18720" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220522-WA0003&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;87&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&sol;img-20220522-wa0003&sol;" class&equals;"wp-image-18720"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശർമയുടെ ട്വീറ്റ് വിവാദമായതിനു പിന്നാലെ ആധാർ നമ്പർ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുന്നതിനെതിരെ യുഐഡിഎഐ രംഗത്തെത്തി&period; ആധാർ നമ്പർ സവിശേഷ തിരിച്ചറിയൽ സംവിധാനമാണെന്നും വിവിധ സേവനങ്ങൾ ഉപയോഗിക്കാൻ മാത്രമാണ് കൈമാറേണ്ടതെന്നും വ്യക്തമാക്കി&period; ആധാർ പങ്കുവയ്ക്കുന്നത് ദുരുപയോഗം ചെയ്യാൻ ഇടയാകുമെന്ന ബെംഗളൂരു യുഐഡിഎഐ ഓഫിസിന്റെ മുന്നറിയിപ്പ് വാർത്തയായതിനു പിന്നാലെ ഇത്രയുംകാലം വിവിധയിടങ്ങളിൽ നൽകിയ ആധാർ പകർപ്പിന്റെ കാര്യമെന്താകുമെന്ന ചോദ്യമാണു സമൂഹമാധ്യമങ്ങളിൽ ഉയർന്നത്&period; തന്റെ ആധാർ പകർപ്പ് വാങ്ങിച്ചിരിക്കുന്ന 100 ഹോട്ടലുകളെങ്കിലുമുണ്ടെന്നായിരുന്നു ട്വിറ്ററിൽ ഒരാളുടെ പ്രതികരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-3 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;aadhaar-rs-sharama-tweet-1024x533&period;jpg" alt&equals;"" data-id&equals;"18947" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;aadhaar-rs-sharama-tweet&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;18947" class&equals;"wp-image-18947"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><br><strong>ആധാർ പങ്കുവച്ചാൽ<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">&lpar;ആർ&period;എസ് ശർമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു ശേഷം 2018 ഓഗസ്റ്റ് 20ന് യുഐഡിഎഐ പ്രസിദ്ധീകരിച്ച ചില ചോദ്യങ്ങളും ഉത്തരങ്ങളും&rpar;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>∙ സമൂഹമാധ്യമങ്ങളിൽ ആധാർ നമ്പർ പങ്കുവയ്ക്കരുതെന്നു നിർദേശമുണ്ടല്ലോ&period; ഇതിന്റെ അർഥം സ്വതന്ത്രമായി ആധാർ ഉപയോഗിക്കാനാവില്ലെന്നാണോ&quest;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ബാങ്ക് അക്കൗണ്ട് നമ്പർ&comma; പാൻ&comma; ഡെബിറ്റ് കാർഡ്&comma; ക്രെഡിറ്റ് കാർഡ് എന്നിവ പോലെ തിരിച്ചറിയൽ ആവശ്യത്തിനും വിവിധ ഇടപാടുകൾക്കും ആധാർ ഉപയോഗിക്കുന്നതിൽ തടസ്സമില്ല&period; ക്രെഡിറ്റ് കാർഡ്&comma; ബാങ്ക് ചെക്ക് എന്നിവയൊന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറില്ലല്ലോ&period; അനാവശ്യമായ സ്വകാര്യതാ ലംഘനമുണ്ടാകുന്നതു തടയാനാണിത്&period; ഇത് ആധാറിനും ബാധകമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>∙ തിരിച്ചറിയൽ ആവശ്യത്തിനായി ഒരു സേവനദാതാവിന് ആധാർ നൽകി&period; എന്റെ ആധാർ നമ്പർ ഉപയോഗിച്ച് ഒരാൾക്ക് കുഴപ്പമുണ്ടാക്കാൻ കഴിയുമോ&quest;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇല്ല&period; ആധാർ നമ്പർ അറിഞ്ഞതുകൊണ്ടു മാത്രം ആർക്കും ഒന്നും ചെയ്യാനാകില്ല&period; ആധാറിന്റെ ആധികാരികത എളുപ്പത്തിൽ പരിശോധിച്ചുറപ്പിക്കാമെന്നതിനാൽ &lpar;വെരിഫിക്കേഷൻ&rpar; വിശ്വാസ്യത കൂടുതലാണ്&period; നിങ്ങളുടെ ആധാർ ഉപയോഗിച്ച് ആൾമാറാട്ടം നടത്താനാകില്ല&period; പാസ്‍പോർട്&comma; വോട്ടർ ഐഡി&comma; പാൻ&comma; റേഷൻ കാർഡ്&comma; ഡ്രൈവിങ് ലൈസൻസ് എന്നിവ യഥേഷ്ടം നൽകാറില്ലേ&quest; ആൾമാറാട്ടം നടക്കുമെന്ന പേടി മൂലം ആരെങ്കിലും ഇത് കൊടുക്കാതിരിക്കുന്നുണ്ടോ&quest;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>∙ തട്ടിപ്പുകാർ എന്റെ ആധാറിന്റെ പകർപ്പ് സംഘടിപ്പിച്ച് ഞാനറിയാതെ ബാങ്ക് അക്കൗണ്ട് തുറക്കാൻ ശ്രമിച്ചാൽ&quest;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആധാർ കാർഡോ അതിന്റെ പകർപ്പോ മാത്രം ഉപയോഗിച്ച് ഒരാൾക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനാകില്ല&period; ആധാർ സ്വീകരിക്കും മുൻപ് ബയോമെട്രിക്&sol;ഒടിപി വെരിഫിക്കേഷൻ അടക്കം നടത്തേണ്ടതുണ്ട്&period; അതുകൊണ്ട് മറ്റൊരാൾക്കും നിങ്ങളുടെ പേരിൽ അക്കൗണ്ട് തുറക്കാനാകില്ല&period; അഥവാ വെരിഫിക്കേഷനില്ലാതെ അക്കൗണ്ട് തുറക്കാനാകില്ല&period; അഥവാ വെരിഫിക്കേഷനില്ലാതെ അക്കൗണ്ട് തുറന്നാൽ ബാങ്കിനായിരിക്കും വീഴ്ചയുടെ ഉത്തരവാദിത്തം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ ശനിയാഴ്ച (ജൂലൈ 4) വിദ്യാഭ്യാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷനൽ കോളജുകൾ…

7 hours ago

ബൈക്കിടിച്ച് 80ശതമാനത്തോളം വൈകല്യം സംഭവിച്ചു; മലപ്പുറം സ്വദേശിക്ക് 1.05 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

വഴിയരികിലൂടെ നടന്നുപോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ മോട്ടോര്‍ സൈക്കിള്‍ മുബഷിറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു മലപ്പുറം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 80 ശതമാനത്തോളം…

7 hours ago

ക്ലീൻ ഷോട്ട് മലപ്പുറം 2026: ജൂലൈ 15 വരെ നീട്ടി; പരിശോധനകളിൽ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

മലപ്പുറം ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്നുവരുന്ന ക്ലീൻ ഷോട്ട് മലപ്പുറം 2026’ ശുചിത്വ-ഭക്ഷ്യസുരക്ഷാ ക്യാമ്പയിൻ…

8 hours ago

വിദ്യാപീഠം യു പി സ്കൂളിൽ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവവും നടന്നു

എടപ്പാൾ: കാലടി വിദ്യാപീഠം യു പി സ്കൂളിൽ വിവിധ ക്ലബ്ബുകളും "വിജയോത്സവം 2026" പരിപാടിയും കഥകളി കലാകാരൻ  രാജീവ് പീശപ്പള്ളി…

8 hours ago

തെരുവുനായ വിഷയത്തിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മാർച്ച് നടത്തി.

പൊന്നാനി l നഗരസഭ പ്രദേശത്തെ തെരുവീഥികൾ തെരുവ് നായ്ക്കൾ കയ്യടക്കി പൊതുജനത്തിനും, വിദ്യാർത്ഥികൾക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും ഏറെ പ്രതിസന്ധി…

8 hours ago

മാലിന്യ പ്ലാന്റിനെതിരെ എം.എൽ.എ.- അഡ്വ വി എസ് ജോയിക്ക് നിവേദനം നൽകി

എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ കരുവാട്ടുമന അനിതയുടെ സ്ഥലത്ത് OXY FLOW WATER PARK PVT.LTD എന്ന പേരിൽ മാനേജിംഗ്…

8 hours ago