ചങ്ങരംകുളം:കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ.ബി.ജെപി ആലംകോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ഒ.ബി സി മോർച്ച മണ്ഡലം പ്രസിഡന്റ് കൃഷ്ണൻ പാവിട്ടപുറം അനുസ്മരണ പ്രഭാഷണം നടത്തി.ചങ്ങരംകുളം യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിലേഷ് മണ്ഡലം വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ ആലംകോട് മണ്ഡലം ട്രഷർ മണികണ്ഠൻ, പഞ്ചായത്ത് കമ്മറ്റി പ്രസിസ്റ് ബിജു മാന്തടം,സെക്രട്ടറി ബിബിൻ കോക്കൂർ ബാലകൃഷ്ണൻ,ഗിരീഷ്, ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ചങ്ങരംകുളം | എം ജി എം മർക്കസുദ്ദഅവ ചങ്ങരംകുളം സോൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി കഴിഞ്ഞ…
എടപ്പാൾ:കൊലോളമ്പിൽ റേഷൻ കട നടത്തിയിരുന്ന കോലത്ത് മാമ്പ്ര കൃഷ്ണൻ നിര്യാതനായി.ഭാര്യ: ശാന്ത. മക്കൾ: ബീന, റീന, സന്തോഷ്‌കുമാർ റീജ
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി.ഇയാളെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. സുകാന്ത് കേസില്‍ പ്രതിയായ…
ചങ്ങരംകുളം | മികച്ച ടെലിവിഷൻ ലേഖനത്തിനുള്ള 2023 ലെ സംസ്ഥാന അവാർഡ്, കേരളത്തിലെ മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള അവാർഡ്…
2025 ഏപ്രിൽ 19നു പുലർച്ചെ 3 മണിയോടെ കോട്ടയത്തെ വാകത്താനം പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമയായ യുവാവ് ജീവനൊടുക്കാൻ കിണറ്റിൽ ചാടിയ…
കുമരനെല്ലൂർ |വെള്ളാളൂർ നാടൻ കലാസമിതിയുടെ 25ാം വാർഷിക ആഘോഷംസിനിമാ നാടക നടൻ വിജയൻ ചാത്തനൂർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ…