Categories: KUTTIPPURAM
കുറ്റിപ്പുറം പകരനെല്ലൂർസ്റ്റേഡിയം ഉത്സവാന്തരീക്ഷത്തിൽ നാടിന് സമർപ്പിച്ചു
കുറ്റിപ്പുറം :കുറ്റിപ്പുറം പഞ്ചായത്തിലെ പകരനെല്ലൂർ സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീറ പറതൊടി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി മുഖ്യാതിഥിയായി.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വി വേലായുധൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ
സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ,
റമീന കെ.വി, ഫസീന അഹമ്മദ്കുട്ടി, പരപ്പാര സിദ്ദീഖ് , കെ.ടി സിദ്ദീഖ് , സി.കെ. ജയകുമാർ , കല്ലിങ്ങൽ മൊയ്തീൻകുട്ടി മാസ്റ്റർ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കൈപ്പള്ളി അബ്ദുള്ളക്കുട്ടി , വി.കെ. രാജേന്ദ്രൻ ,വി.പി അബ്ദുറഹിമാൻ മാസ്റ്റർ , വി അരവിന്ദാക്ഷൻ മാസ്റ്റർ ,സി.വി മുസ്തഫ , ഓവർ സിയർ ആർ. രാജീവ്
എന്നിവർ പ്രസംഗിച്ചു.
വിവിധ ഉപഹാര സമർപ്പണങ്ങളും നടന്നു.ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ , രാഷ്ട്രീയ , സാമൂഹ്യ രംഗത്തെ വിവിധ പ്രതിനിധികൾ പങ്കെടുത്തു.
പകരനെല്ലൂരിൽ
ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള അരയേക്കറോളം വരുന്ന സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചത്. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ
എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തിവികസ ഫണ്ടിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 92 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്റ്റേഡിയം നിർമ്മാണ പ്രവൃത്തികൾ നടന്നത്. കുറ്റിപ്പുറം പഞ്ചായത്തിൻ്റെ പദ്ധതി വിഹിതത്തിൽ നിന്നും 21 ലക്ഷം രൂപയുടെ പ്രവൃത്തികളും ഇവിടെ നടന്നു.
സ്റ്റേഡിയത്തിൻ്റെ പ്രതലം നിരത്തി ലവലിംഗ് ചെയ്ത് വിവിധ കായിക മത്സരങ്ങൾക്കായി പാകപ്പെടുത്തിയിട്ടുണ്ട്.
നാല് വശങ്ങളിലും നാല് മീറ്റർ ഉയരത്തിൽ തൂണുകൾ ( പില്ലറുകൾ ) നിർമ്മിച്ച്
അതിന് മുകളിൽ 6 മീറ്റർ ഉയരത്തിൽ സ്റ്റീൽ സ്ക്വയർ പൈപ്പുകൾ സ്ഥാപിച്ച് ഫെൻസിംഗും സ്ഥാപിച്ചിട്ടുണ്ട്.
രണ്ട് ഗോൾ പോസ്റ്റുകളും ഒരു നിരയിൽ 30 പേർക്ക് ഇരിക്കാൻ പറ്റുന്ന വിധം അഞ്ച് നിരകളിലായി 150 പേർക്ക് ഇരിക്കാൻ കഴിയുന്ന 26 മീറ്റർ നീളത്തിലുള്ള ഗ്യാലറിയും ഗ്രൗണ്ടിനകത്ത് നിർമ്മിച്ചിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പ്രധാന പാതയിൽ നിന്നും സ്റ്റേഡിയത്തിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയും സ്റ്റേഡിയത്തിൽ ഡ്രസ്സിംഗ് റൂം, ടോയ്ലറ്റ് സംവിധാനം എന്നിവ ഒരുക്കുകയും ചെയ്തിട്ടുണ്ട്. കുറ്റിപ്പുറം പഞ്ചായത്തിന് സ്വന്തമായി ഒരു സ്റ്റേഡിയം എന്ന സ്വപ്നത്തോടൊപ്പം കായിക പ്രേമികളുടെ ചിരകാല അഭിലാഷം കൂടിയാണ് ഇതിലൂടെ പൂവണിഞ്ഞത്.
Recent Posts
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…
11 hours ago
വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു
തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…
11 hours ago
ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു
എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…
11 hours ago
എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…
11 hours ago
അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…
17 hours ago