Categories: ENTERTAINMENT

കുറുപ്പിന് രണ്ടാം ഭാഗം വരുന്നു; മോഷൻ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

&NewLine;<p>പ്രേക്ഷകരെ ആവേശത്തിലാക്കി കുറുപ്പ് സൂപ്പർ ഹിറ്റിനു അപ്പുറത്തേക്ക് സഞ്ചരിച്ചപ്പോൾ സിനിമയുടെ അവസാനഭാഗം കാണികളിലേക്ക് മറ്റൊരു തുടക്കത്തിന്റെ സൂചന കൂടി തന്നിരുന്നു&period; രണ്ടാം ഭാഗത്തിന്റെ എല്ലാ ചേരുവകളും ചേർത്താണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" data-id&equals;"3728" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b8&sol;absi-01-1&sol;" class&equals;"wp-image-3728"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതുകൊണ്ട് തന്നെ ചിത്രത്തിന്റെ രണ്ടാംഭാഗം എപ്പോൾ ഉണ്ടാകുമെന്നുള്ള ചോദ്യവും പ്രസക്തമായിരുന്നു&period; എന്നാൽ അതിനിടയിലാണ് സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്റെ ആ ഉറപ്പ് കൂടി എത്തുന്നത്&period; &&num;8220&semi;സെക്കന്റ് പാർട്ട് പ്രതീക്ഷച്ചോളു&period;&period; കുറച്ചു കാലം എടുക്കുമെന്നേ ഒള്ളു&period; പക്ഷെ ലേറ്റ് ആയി വന്താലും രസമായി തന്നെ വരും&period;&period;&&num;8221&semi; ഈ വാർത്ത ഏറെ സന്തോഷത്തോടുകൂടിയയാണ് ഫാൻസുകാരും ഏറ്റെടുത്തിരിക്കുന്നത്&period; ഇപ്പോൾ സൂചനകൾ തന്നുകൊണ്ട് ദുൽഖുർ സൽമാൻ തന്നെ ചിത്രത്തിൻറെ ക്യാരക്റ്റർ മോഷൻ പോസ്റ്ററും സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ്&period; കുറുപ്പ് സിനിമയുടെ അവസാന ഭാഗത്തിൽ കുറുപ്പിന് നാട്ടിൽ നിൽക്കാനാവാത്ത സാഹചര്യത്തിൽ നാടുവിട്ട് വിദേശത്തേക്ക് പോകുകയും അവസാനം ഫിൻലൻഡിൻറെ തലസ്ഥാനമായ ഹെൽസിങ്കിയിൽ വച്ചുള്ള ഒരു സീനിൽ സംവിധായകൻ രണ്ടാംഭാഗത്തിൻറെ സാധ്യതകളെ അവതരിപ്പിച്ചിരുന്നു&period; &&num;8216&semi;അലക്സാണ്ടർ&&num;8217&semi; എന്ന വ്യാജപേരിലാണ് കുറുപ്പ് അവിടെ കഴിയുന്നത് എന്നും ചിത്രം പറഞ്ഞിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രണ്ടാം ഭാഗത്തിൽ &&num;8216&semi;അലക്സാണ്ടറി&&num;8217&semi;നെ കേന്ദ്ര കഥാപാത്രമാക്കി വരും എന്ന് അണിയറക്കാർ ഉറപ്പിച്ചിരിക്കുന്ന സ്ഥിതിക്ക് ആകാംഷയോടൊപ്പം നിരവധി ചോദ്യങ്ങളും ഉയർത്തുന്നുണ്ട്&period; ഇതുവരെ ഉള്ള കുറുപ്പിന്റെ കഥ സുകുമാര കുറിപ്പിന്റെ കേസുമായി ബന്ധപ്പെട്ട അന്വേഷണ കുറിപ്പുകളിലൂടെയും&comma; ദൃത്സാക്ഷികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ ആയിരുന്നു&period; എന്നാൽ അലക്സാണ്ടർ തികച്ചും വ്യത്യസ്തമായിരിക്കും&period; റിയാലിറ്റിയിൽ നിന്ന് മാറി ഒരു ഫിക്ഷനിലേക്ക് കഥ വഴി മാറും&period; അപ്പോൾ കൊണ്ടുവരാൻ പോകുന്ന വ്യത്യസ്‌തകളെ കുറിച്ചും പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്യുന്നുണ്ട്&period;കുറുപ്പ് തീയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിക്കുന്നതിന് മുൻപ് തന്നെ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു&period; റിലീസിന് ശേഷം ആദ്യ രണ്ടാഴ്ച കൊണ്ട് ആഗോള തലത്തിൽ ചിത്രം 75 കോടി ഗ്രോസ് നേടിയെന്ന് അണിയറപ്രവർത്തകർ അറിയിച്ചു&period; അതേസമയം ചിത്രം തിയറ്ററുകളിൽ ചിത്രത്തിൻറെ പ്രദർശനം തുടരുമ്പോൾ ഇനി വീട്ടിലിരുന്നും ചിത്രം കാണാനാവും&period; മലയാളത്തിനൊപ്പം തമിഴ്&comma; തെലുങ്ക്&comma; കന്നഡ&comma; ഹിന്ദി ഭാഷകളിലുമായി നെറ്റ്ഫ്ലിക്സിൽ ഇനി കാണാം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

14 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

14 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

14 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

14 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

20 hours ago