Categories: Local newsTHRITHALA

കുപ്പിയിൽ പെട്രോൾ നൽകിയില്ല; തൃത്താലയിൽ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദിച്ചു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230526-WA0772-724x1024-4&period;jpg" alt&equals;"" class&equals;"wp-image-42472"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കുപ്പിയിൽ പെട്രോൾ നൽകാത്തതിന് തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചു&period;തലക്ക് പരിക്കേറ്റ ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി&period; തൃത്താല ഞാങ്ങാട്ടിരിയിലെ പെട്രോൾ പമ്പ് മാനേജർ തട്ടത്താഴത്ത് വീട്ടിൽ ആഷിഫ് 28&comma; ജീവനക്കാരനായ തൃത്താല കണ്ണന്നൂർ സ്വദേശി കൃഷ്ണപ്രസാദ് എന്നിവർക്കാണ് തലയ്ക്ക് പരിക്കേറ്റത്&period; ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പെട്രോൾ പമ്പിൽ എത്തിയ രണ്ടുപേർ കുപ്പിയിൽ പെട്രോൾ വാങ്ങാൻ വന്നതായിരുന്നു&period; എന്നാൽ പമ്പുകളിൽ നി&ZeroWidthSpace;ന്ന് കു&ZeroWidthSpace;പ്പി&ZeroWidthSpace;യി&ZeroWidthSpace;ൽ പെ&ZeroWidthSpace;ട്രോ&ZeroWidthSpace;ൾ ന&ZeroWidthSpace;ൽ&ZeroWidthSpace;ക&ZeroWidthSpace;രു&ZeroWidthSpace;തെ&ZeroWidthSpace;ന്ന നി&ZeroWidthSpace;യ&ZeroWidthSpace;മം വീ&ZeroWidthSpace;ണ്ടും ക&ZeroWidthSpace;ർ&ZeroWidthSpace;ശ&ZeroWidthSpace;ന&ZeroWidthSpace;മാ&ZeroWidthSpace;ക്കി&ZeroWidthSpace;യ&ZeroWidthSpace;തിനാൽ കുപ്പിയിൽ പെട്രോൾ തരുവാൻ നിവൃത്തിയില്ലെന്ന് ജീവനക്കാർ മറുപടി നൽകി &comma; ഇതിൽ പ്രകോപിതരാകുകയും&comma; പിന്നീട് ഇടിവള ഉപയോഗിച്ച് തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് പമ്പ് ജീവനക്കാർ പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പരിക്കേറ്റ ഇരുവരെയും പട്ടാമ്പിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി&period; ആക്രമിച്ച രണ്ടുപേരും മദ്യപിച്ചിരുന്നതായി സംശയിക്കുന്നതായി ജീവനക്കാർ പറഞ്ഞു&period;തൃത്താല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം ഉണ്ടായത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

4 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

4 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

4 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

4 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

9 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

9 hours ago