Categories: Local news

കുന്നംകുളത്ത് നവവരന്റെ വീട് ഇഷ്ടപ്പെടാതെ നവവധു ഇടഞ്ഞ സംഭവം: ഒത്തുതീർപ്പ് ചർച്ച പരാജയം; ഇരുവരും പിരിഞ്ഞു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-8-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-37979"&sol;><figcaption>തെക്കേ പുറത്ത് നടന്ന വിവാഹത്തിൽ വരന്റെ വീട് ഇഷ്ടപ്പെടാതെ വീട്ടിലെ കയറുന്ന നവ വധുവിനെ നേരെ അരിയും പൂവും നിറഞ്ഞ സ്വീകരിക്കുന്ന ചടങ്ങിൽ പോലും നിൽക്കാതെ വധോടിയ സംഭവത്തിൽ ഇരുവരെയും ഒന്നിപ്പിക്കാൻ കുന്നംകുളം പോലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും ചർച്ച പരാജയപ്പെട്ടു&period;ഇന്നലെ രണ്ടു കുടുംബക്കാർ ചർച്ചയ്ക്കായി സ്റ്റേഷനിൽ വന്നിരുന്നു&period; എസ് ഐ ഉൾപ്പെടെയുള്ളവർ ഇടപെട്ട് സംസാരിച്ചെങ്കിലും രണ്ടുപേരും പിരിയാൻ തന്നെയാണ് തീരുമാനം എന്ന് അറിയിച്ചു&period;<br>വീട്ടുകാർ തമ്മിൽ സൗഹൃദം ഉണ്ടെങ്കിലും വധൂവരന്മാരുടെ ഉറച്ച തീരുമാനത്തോടെ ചർച്ച പരാജയപ്പെടുകയാണ് ഉണ്ടായത്&period; ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ വീട്ടുകാർ രംഗത്ത് വരികയും ചെയ്തു&period; ഇത് സ്റ്റേഷന് പുറത്ത് കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് പറഞ്ഞ് പോലീസും സംഭവത്തിൽ നിന്ന് തലയൂരി&period; പിന്നീട് സ്റ്റേഷന് പുറത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി വധുവിന്റെ വീട്ടുകാർ വരന്റെ വീട്ടുകാർക്ക് വെള്ളിയാഴ്ച നൽകുവാനും ആഭരണങ്ങൾ പരസ്പരം കൈമാറുവാനും ധാരണയായി&period; അതേസമയം സാധാരണക്കാരനായ തന്റെ വീട് അത്ര മോശമായ അവസ്ഥയിൽ അല്ലെന്ന് വരൻ പറയുന്നു&period; വീടിന്റെ മോശമായ അവസ്ഥയാണ് വിവാഹബന്ധത്തിൽ നിന്നും വധു ഒഴിയാൻ കാരണമായത് എന്ന പ്രചാരണം വേദനയുണ്ടാക്കി എന്നും വരൻ സൂചിപ്പിച്ചു&period; കൽപ്പണിക്കാരനായ തന്റെ സഹോദരങ്ങളുടെ വിവാഹം നടന്നതും മുൻഭാഗം ഓട് മേഞ്ഞ് ഗ്രില്ലിട്ട ഇതേ വീട്ടിൽ വച്ചായിരുന്നു എന്ന് വരൻ ഓർമപ്പെടുത്തി&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

10 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

10 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

10 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

10 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

16 hours ago