Categories: PUBLIC INFORMATION

കുതിച്ചുയർന്നു സ്വർണ്ണവില; ഗ്രാമിന് പന്ത്രണ്ടായിരം കടന്നു

&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് സ്വര്‍à´£ വിലയില്‍ ഇന്ന് വന്‍ കുതിപ്പ്&period; ആഗോള വിപണിയിലും ആഭ്യന്തര വിപണിയിലും സ്വര്‍à´£ വില എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് എത്തുകയാണ്&period; ഡിസംബര്‍ 12 ന് സ്‌പോട്ട് മാര്‍ക്കറ്റില്‍ ഔണ്‍സിന് 4271 ഡോളറിന് മുകളിലായിരുന്നു വില&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 175 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്&period; ഇതോടെ ഇന്നലെ 11985 രൂപയായിരുന്ന 12160 യില്‍ എത്തി&period; സമീപകാലത്ത് ഗ്രാം വില 12000 ത്തില്‍ എത്തുന്നത് ആദ്യമാണ്&period; ഒക്ടോബര്‍ 17 നും 25 നും രേഖപ്പെടുത്തിയ 12170 ഇതിന് മുന്‍പ് ഗ്രാമിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില&period; പവന്‍ സ്വര്‍ണത്തിന് ഇന്ന് 1400 രൂപയാണ് കൂടിയിരിക്കുന്നത്&period; ഇതോടെ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 97280 ആയി ഉയര്‍ന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒക്ടോബര്‍ 17 നും 25 നും രേഖപ്പെടുത്തിയ 97360 ആണ് കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില&period; ഇതോടെ ക്രിസ്മസിനും പുതുവത്സരത്തിനും സമ്മാനമായി സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്&period; ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഇന്നത്തെ വില പ്രകാരം 1&period;03 ലക്ഷം രൂപയെങ്കിലും ചെലവായേക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പുതിയ സാഹചര്യത്തില്‍ സ്വര്‍à´£ വില വരും ദിവസങ്ങളിലും ഉയരാന്‍ തന്നെയാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ട്&period; കേന്ദ്ര ബാങ്കുകളുടെ സ്വര്‍à´£ ശേഖരം വര്‍ധിപ്പിക്കുന്ന നടപടിയാണ് വിലയെ കാര്യമായി ഉത്തേജിപ്പിക്കുന്നത്&period; 2026 ല്‍ സ്വര്‍ണം നേട്ടം കൊയ്യുന്നത് തുടരും എന്നാണ് പ്രവചനങ്ങളെല്ലാം പറയുന്നത്&period; 2025 ല്‍ മാത്രം സ്വര്‍à´£ വിലയില്‍ 60 ശതമാനത്തോളം വര്‍ധനവാണ് ഉണ്ടായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫ്യൂച്ചേഴ്‌സ് മാര്‍ക്കറ്റില്‍ 24 കാരറ്റ് പരിശുദ്ധിയുള്ള 10 ഗ്രാമിന് 1&comma;32&comma;549 രൂപയിലാണ് വ്യാഴാഴ്ച സ്വര്‍ണത്തിന്റെ ആഭ്യന്തര വില വ്യാപാരം അവസാനിപ്പിച്ചത്&period; മുന്‍കൂട്ടി നിശ്ചയിച്ച വിലയ്ക്ക് വിലയേറിയ ലോഹം വാങ്ങാനും വില്‍ക്കാനുമുള്ള സ്റ്റാന്‍ഡേര്‍ഡ് കരാറുകള്‍ വ്യാപാരത്തില്‍ ഉള്‍പ്പെടുന്നു&period; മുന്‍ ക്ലോസിനേക്കാള്‍ ഏകദേശം 2&period;13 ശതമാനം വര്‍ധനവാണിത്&period; ഒക്ടോബര്‍ 17 ന് ഉത്സവ സീസണില്‍ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സ്വര്‍ണം&comma;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

59 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

1 hour ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

13 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

15 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

15 hours ago