തിരൂർ: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം,
എന്ന പേര് തിരുർ കുട്ടായി സ്വദേശി
ഉമറുൽ മുഖ്താറിന് സ്വന്തം ‘ മാർച്ച് 20ന് തായ്‌ലാൻഡിൽ വച്ച് നടക്കുന്ന എഫ് സി ബീച്ച് സോക്കാർ ഏഷ്യൻ കപ്പ് മത്സരത്തിനുള്ള ഇന്ത്യൻ ബീച്ച് ഫുട്ബോൾ ടീമിലാണ് ഉമറുൽ മുക്താർ ഇടം നേടിയത്.
ഒരു മാസക്കാലമായി ഗുജറാത്തിലെ പോർബന്തറിൽ വെച്ച് നടക്കുന്ന പരിശീലന ക്യാമ്പിൽ നിന്നാണ് തിരഞ്ഞെടുത്തത്, നിലവിൽ തിരൂർ മയൂര എഫ് സി ടീമിനു വേണ്ടി പന്തു തട്ടുന്ന താരം കൂട്ടായി എം എം എം ഹയർ സെക്കഡറി സ്കൂളിലെ കായികാധ്യാപകനായ അമീർ അരിക്കോടിൻ്റെ ശിക്ഷണത്തിൽ മൗലാന ഫുട്ബോൾ അക്കാദമിയിലാണ് പരിശീലനം നടത്തിയിരുന്നത്. ഇന്ത്യൻ ക്യാമ്പിലേക്ക് പുറപ്പെടുബോൾ മുക്താറിന് ജില്ലാ ഫുട്ബോൾ അസോസിയേഷന്റയും മയ്യുര എഫ്സി ക്ലബ്ബിന്റെയും നേതൃത്വത്തിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും, ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് ജലീൽ മയൂരയും, നാട്ടുകാരും ചേർന്ന് യാത്രയപ്പ് നൽകിയിരുന്നു .
കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷെമി ആശുപത്രി…
കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച്…
തലശ്ശേരിയിൽ മുഷി മീൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടിയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിന്റെ (38) കൈപ്പത്തിയാണ് മുറിച്ചുമാറ്റിയത്.…
പൊന്നാനി വെൽഫയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദമാമിലെ മുഴുവൻ പൊന്നാനി നിവാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ഇഫ്താർ സംഗമം ദല്ല ഏരിയയിലെ പ്രത്യേകം…