കാർഷിക ആനുകൂല്യങ്ങൾക്ക് ഹരിത കർമ സേന കാർഡ് വേണമെന്ന നിർബന്ധം പിൻവലിക്കണം

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;08&sol;Adv&lowbar;11&period;jpg" alt&equals;"" class&equals;"wp-image-46433"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം &colon; ആലങ്കോട് കൃഷിഭവനിൽ കാർഷിക ആനുകൂല്യങ്ങൾ ലഭിക്കാൻ കർഷകർ അപേക്ഷ സമർപ്പിക്കുമ്പോൾ ഹരിത കർമ സേന കാർഡ് വേണമെന്ന നിർബന്ധം പിൻവലിക്കണമെന്ന് സ്വതന്ത്ര കർഷകസംഘം ആവശ്യപ്പെട്ടു&period; നടപടി പിൻവലിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു&period; സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റി രൂപീകരണ കൗൺസിൽ യോഗം സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി പി യൂസഫലി ഉദ്ഘാടനം ചെയ്തു&period; മാനു മാമ്പയിൽ അധ്യക്ഷനായി&period; പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഉമ്മർ തലാപ്പിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു&period; സലിം കോക്കൂർ&comma; ആലിക്കുട്ടി പന്താവൂർ&comma; അബ്ദുല്ല മാളിയേക്കൽ&comma; ഹമീദ് ചിയ്യാനൂർ&comma; മാനു ചുള്ളിയിൽ&comma; ഗഫൂർ മാനംകണ്ടത്ത്&comma; കെ ടി മൂസ&comma; മുഹമ്മദലി ഒതളൂർ&comma; കെ ടി ലത്തീഫ് എന്നിവർ സംസാരിച്ചു&period; പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് അബ്ദുറഹ്മാൻ ഒതളൂർ&comma; ജനറൽ സെക്രട്ടറി എൻ ഹമീദ്&comma; ട്രഷറർ അബ്ദുള്ളക്കുട്ടി എറവറാംകുന്ന് എന്നിവരെ തെരഞ്ഞെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

43 seconds ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

12 minutes ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

20 minutes ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

25 minutes ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

5 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

5 hours ago