Categories: VELIYAMKODE

കാൻസർ കെയർ: സർവ്വേ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

&NewLine;<p>വെളിയങ്കോട് ഗ്രാമപഞ്ചായത്ത് തൃശ്ശൂർ ദയ ആശുപത്രിയുടേയും തൃശ്ശൂർ മെഡിക്കൽ കോളേജിൻ്റെയും സഹായത്തോടെ നടപ്പിലാകുന്ന കാൻസർ കെയർ പദ്ധതിയുടെ ഭാഗമായുള്ള സർവ്വേ പരിശീലന ക്ലാസ്സ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ സിന്ധു ഉദ്ഘാടനം ചെയ്തു&period;വെളിയങ്കോട്&comma;എരമംഗലം എന്നീ രണ്ട് പ്രദേശങ്ങളിലായാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചത് &period; ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു&period;വർദ്ധിച്ചു വരുന്ന കാൻസർ ആരംഭദശയിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത് &period;ഗർഹിക സർവ്വേ &comma; വൈദ്യ പരിശോധന &comma;കാൻസർ ചികിത്സ എന്നീ മൂന്ന് ഘട്ടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത് &period; ആദ്യ ഘട്ടത്തിലെ വീടുകൾ സന്ദർശിച്ച് സർവ്വേ നടത്തുന്നതിനായി ആശ വർക്കർമാർ &comma; സന്നദ്ധ പ്രവർത്തകർ &comma;അങ്കണവാടി വർക്കേഴ്സ് &comma;കുടുംബശ്രീ പ്രവർത്തകർ &comma;എന്നിവർക്കാണ് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചത്&period;എം&period;ടി&period;എം കോളേജിലെ എൻ&period; എസ് എസ് വളണ്ടിയർമാർക്ക് നേരെത്തെ ക്ലാസ് സംഘടിപ്പിച്ചിരുന്നു&period;ദയ ഹോസ്പിറ്റൽ ഡോക്ടറും &comma;പദ്ധതിയുടെ കോ – ഓർഡിനേറ്ററുമായ സി&period;കെ&period;ബ്രഹ്മപുത്രൻ&comma;ഡോ&colon; ശ്രീഷ്മ നാരായണൻ &lpar;എപ്പിഡെമിയോളജിസ്റ്റ് &rpar; തുടങ്ങിയവർ പദ്ധതി വിശദീകരിച്ചു&period;തൃശ്ശൂർ മെഡിക്കൽ കോളേജിലെ ക്ലീനിക്കൽ ഓങ്കോളജിസ്റ്റ് ഡോ&colon; പ്രസീത ഗോവിന്ദ് &comma; ദയ ആശുപത്രിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ&colon; ഹമിത ശരീഫ് തുടങ്ങിയവർ ഓൺലൈൻ മുഖേന ക്ലാസ്സെടുത്തു&period;പരിശീലനം ലഭിച്ച വളണ്ടിയർമാർ വീടുകൾ സന്ദർശിച്ച് 30 വയസ്സിന് മീതെ പ്രായമുള്ള മുഴുവൻ കുടുംബാഗങ്ങളേയും നേരിൽ കണ്ട് ചോദ്യാവലിയിലൂടെ സ്ക്രീനിംഗ് നടത്തും&period;കേരളത്തിൽ സാധാരണ കണ്ടു വരാറുള്ള &comma;ശ്വാസകോശം &comma;വായ&comma;വൻകുടൽ &comma;ഗർഭാശയഗളം &comma;സ്തനം പ്രോസ്റ്റേറ്റ് എന്നീ ഭാഗങ്ങളെ ബാധിക്കുന്ന 6 ഇനം കാൻസർ രോഗത്തിന് പ്രാധാന്യം നല്കിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്&period;ലക്ഷണമുള്ളവരെ വൈദ്യ പരിശോധനയിലൂടെ കാൻസർ രോഗ നിർണ്ണയം&period;നടത്തുന്നു&period;രോഗം കണ്ടെത്തിയവർക്ക് വിദഗ്ദ്ധ ചികിത്സയും പദ്ധതിയിലൂടെ ലഭ്യമാക്കുന്നതാണ്&period;പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് സ്വാഗതവും വാർഡ് മെമ്പർ റസ്ലത്ത് സക്കീർ നന്ദിയും പറഞ്ഞു &period; ഗ്രാമ പഞ്ചായത്ത് അംഗം സുമിത രതീഷ് &comma;പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അബിൻ വി&period;കെ &comma;എഫ് എച്ച് &period;സി &period;ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അശ്വതി തുടങ്ങിയവർ പരിശീല ക്ലാസിന് നേതൃത്യം നല്കി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

5 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

6 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

7 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

8 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

9 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

10 hours ago