കാലടി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന അംഗങ്ങൾക്ക് വിഷുക്കോടിയും , വിഷു കൈനീട്ടവും നൽകി ആദരിച്ചു .ചടങ്ങിൽ ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ അദ്ധ്യക്ഷത വഹിച്ചു .പ്രസിഡൻറ് ബാബു കെ ജി ഉദ്ഘാടനം ചെയ്തു . സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ആനന്ദൻ കെ കെ , റംസീന ഷാനൂബ് , മുൻ പ്രസിഡൻ്റ് അസ്‌ലം തിരുത്തി , ജിൻസി ടീച്ചർ പഞ്ചായത്ത് സെക്രട്ടറി ബെൻസി എ.ബി , അസി. സെക്രട്ടറി ബിനേഷ് , IRTC കോ ഓർഡിനേറ്റർ ഷെറിൻ എന്നിവർ പങ്കെടുത്തു . ഹരിതകർമസേന അംഗങ്ങൾക്കുള്ള യൂനിഫോമും വിതരണം ചെയ്തു
സമന്വയം പൊന്നാനി സംഘടിപ്പിച്ച ബഹുജന പ്രതിഷേധ റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൊന്നാനി | കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി…
തിരൂർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ വഖഫ് സ്വത്ത് കൊള്ളയടിക്കാനുള്ള ഭര കൂട തന്ത്രമാണെന്ന് പിഡിപി…
എടപ്പാൾ | ബാലസംഘം എടപ്പാൾ പഞ്ചായത്ത് പ്രവർത്തകർ കൺവെൻഷൻ ചേർന്നു.വേനൽതുമ്പി കലാജാഥ സ്വീകരണങ്ങളും ബാലോത്സവങ്ങളും അവധിക്കാല പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിനായി ചേർന്ന…
വേങ്ങര : ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ നിർമിച്ച സീതിഹാജി സ്മാരക വ്യാപാരസമുച്ചയവും ബസ് കാത്തിരിപ്പുകേന്ദ്രവും പ്രസിഡന്റ് കെ.പി. ഹസീനാ ഫസൽ ഉദ്ഘാടനംചെയ്തു.…
മഞ്ചേരി : അരലക്ഷത്തോളം വരുന്ന സ്വകാര്യ ഹജ്ജ്തീർഥാടകരുടെ പ്രതിസന്ധിതീർത്ത് യാത്രഉറപ്പാക്കണമെന്ന് വിസ്ഡംഇസ്‌ലാമിക് ഓർഗനൈസേഷൻമഞ്ചേരിയിൽ സംഘടിപ്പിച്ഹജ്ജ് ക്യാമ്പ്ആവശ്യപ്പെട്ടു. ക്യാമ്പ്സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ്…
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ വെട്ടിക്കൊന്നു. കടമ്ബഴിപ്പുറം സ്വദേശി രാംദാസ് ആണ് കൊല്ലപ്പെട്ടത്. അമ്ബലപ്പാറ സ്വദേശി ഷണ്മുഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…