Categories: Local news

കാലടി ഗ്രാമപഞ്ചായത്ത് വിഷു വിപണന മേള

കാലടി ഗ്രാമപഞ്ചായത്തിന്റെ വിഷു ചന്ത ബഹു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. അസ്‌ലം അവർകൾ ഉദ്ഘാടനം ചെയ്തു. നരിപ്പറമ്പ് സെന്ററിൽ മെയ്‌ 12,13,14 തിയ്യതികളിലായി ചന്ത നടക്കുന്നു. വൈസ് പ്രസിഡന്റ്‌ ബഹു. ജിൻസി അവർകൾ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബഹു. സെലീന അവർകൾ ആശംസകൾ അറിയിച്ചു.chairperson ശ്രീമതി രമണി. M. P സ്വാഗതം പറഞ്ഞു. BC മാരായ ഷൈമ, രമ്യ, വൈസ് ചെയർ പേഴ്സൺ ശ്രീമതി ദേവി, jeeva പ്രവർത്തക ശ്രീമതി രതി, അക്കൗണ്ടന്റ് വിമൽ വിജയൻ, ഉഷ, ശ്യാമള, സജനി എന്നീ CDS അംഗങ്ങളും പങ്കെടുത്തു.

Recent Posts

മരം വീണ് 11 KV പോസ്റ്റ് പൊട്ടിയതിനാൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി ജീവനക്കാര്‍

ചങ്ങരംകുളം:കല്ലൂർമ്മ തെക്കും താഴം റോഡിൽ മരം വീണ് 11 KV പോസ്റ്റ് പൊട്ടിയതിനാൽ കല്ലൂർമ്മ ട്രാൻസ് ഫോർമറിൽ നിന്നും തെക്കും…

1 hour ago

പൊറൂക്കര യാസ്പൊ ഗ്രന്ഥശാല ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

എടപ്പാൾ: പൊറൂക്കര യാസ്പൊ ഗ്രന്ഥശാല ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കെ. സുന്ദരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. കെ.വിജയൻ…

1 hour ago

റോഡപകടങ്ങൾ തടയാൻ മുൻകരുതലെടുക്കണം -വെൽഫെയർ പാർട്ടി

ചങ്ങരംകുളം: സംസ്ഥാന പാതയിൽവർധിച്ചു വരുന്ന റോഡപകടങ്ങൾ തടയാൻ അധികൃതർ മുൻകരുതലെടുക്കണമെന്ന് വെൽഫയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് നേതൃസംഗമം ആവശ്യപ്പെട്ടു. സംസ്ഥാന…

1 hour ago

വട്ടംകുളം ചലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും സമൂഹ ഇഫ്താർ സംഗമവും നടന്നു

എടപ്പാൾ: വട്ടംകുളം ചലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസും പ്രതിജ്ഞയും സമൂഹ ഇഫ്താർ സംഗമവുംകുണ്ടുറുമൽ ഗാലക്സി ഗ്രൗണ്ടിൽ…

1 hour ago

‘എംഡിഎംഎക്ക് പകരം കർപ്പൂരം’, അവിടെയും തട്ടിപ്പ്; കൂട്ടയടി

മുൻകൂട്ടി പണം കൈപ്പറ്റിയ ശേഷം എംഡിഎംഎക്ക് പകരമായി കർപ്പൂരം നൽകിയതിനെ ചൊല്ലി മലപ്പുറം ഒതുക്കുങ്ങലിൽ ചെറുപ്പക്കാർ തമ്മിൽ കൂട്ടയടി. മലപ്പുറത്ത്…

8 hours ago

പെരിന്തൽമണ്ണ തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു ഒരു വിദ്യാർത്ഥി കൂടി മരിച്ചു

മലപ്പുറം :പെരിന്തൽമണ്ണ തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്നു ഒരു വിദ്യാർത്ഥി കൂടി മരിച്ചു. വണ്ടൂർ സ്വദേശി…

8 hours ago