കാട്ടുപന്നി ശല്ല്യം നിയന്ത്രിക്കുന്നില്ലെന്നാരോപിച്ച് നന്നംമുക്ക് പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധം’യുഡിഎഫ് മെമ്പര്‍മാര്‍ അറസ്റ്റില്‍.

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;പ്രദേശത്ത് കാട്ടുപന്നി ശല്ല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നന്നംമുക്ക് പഞ്ചായത്തിന് മുന്നില്‍ സമരം നടത്തിയ യുഡിഎഫ് മെമ്പര്‍മാര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു&period;യുഡിഎഫ് മെമ്പര്‍മാരായ കാട്ടില്‍ അഷറഫ്&comma;വികെഎം നൗഷാദ്&comma;സാദിക്ക് നെച്ചിക്കല്‍&comma;ഫയാസ് ചേലക്കടവ്&comma;മുസ്തഫ മാട്ടം എന്നിവര്‍ക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്&period;കാട്ടുപന്നികളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ മെമ്പര്‍മാര്‍ പൂട്ടിയിട്ട പഞ്ചായത്തിന് മുന്നില്‍ സമരം തുടങ്ങിയത്&period;പ്രദേശത്തെ കര്‍ഷകരും പ്രതിഷേധിക്കുന്ന മെമ്പര്‍മാര്‍ക്ക് പിന്തുണയുമായി പഞ്ചായത്തിന് മുന്നിലെത്തി&period;പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ള ഉദ്ധ്യോഗസ്ഥരും ജീവനക്കാരും പുറത്ത് മണിക്കൂറുകളോളം കാത്ത് നിന്നെങ്കിലും പ്രതിഷേധക്കാര്‍ പിന്‍മാറിയില്ല&period;പ്രസിഡണ്ട് അടക്കമുള്ളവര്‍ പഞ്ചായത്തിലെത്തുകയും ചെയ്യാതെ വന്നതോടെ ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി&period;തുടര്‍ന്ന് ചങ്ങരംകുളം പോലീസ് മെമ്പര്‍മാരെ ബലം പ്രയോഗിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു&period;സ്റ്റേഷനില്‍ എത്തിച്ച മെമ്പര്‍മാരെ പിന്നീട് ജാമ്യത്തില്‍ വിട്ടു&period;ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെയും ഭരണപക്ഷ പാര്‍ട്ടിയുടെയും ദ്രാഷ്ഠ്യമാണ് തങ്ങളെ ഇങ്ങനെ ഒരു സമരത്തിലേക്ക് നയിച്ചതെന്നും പന്നികള്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യുഡിഎഫ് മെമ്പര്‍മാര്‍ പറഞ്ഞു&period;കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടാക്കുന്ന കാട്ടുപന്നികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം പ്രതിഷേധിക്കുന്ന മെമ്പര്‍മാര്‍ക്കെതിരെ കേസെടുക്കുന്ന നടപടിയാണ് തുടരുന്നതെങ്കില്‍ യുഡിഎഫ് ഈ സമരം ഏറ്റെടുക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

3 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

3 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

3 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

3 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

6 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

7 hours ago