Categories: KERALA

കാട്ടാക്കട മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദിച്ച സംഭവം: പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220917-WA0027-730x1024&period;jpg" alt&equals;"" class&equals;"wp-image-24758"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തിരുവനന്തപുരം കാട്ടാക്കടയിൽ കൺസഷനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛനെയും മകളെയും മര്‍ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി&period; പ്രതികൾക്കെതിരെ ഒരു വകുപ്പ് കൂടി ചേർത്തു&period; സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് കൂടിയാണ് ചേർത്തത്&period; പ്രേമനന്റെ മകളെ കൈയ്യേറ്റം ചെയ്‌തെന്നാണ് പുതിയ കുറ്റം&period; പ്രേമനന്റെയും മകളുടെയും സുഹൃത്തിന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതേസമയം കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിൽ അച്ഛനെ മർദിച്ച ജീവനക്കാരുടെ നടപടി കെഎസ്ആർടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയിൽ&period; ജീവനക്കാരുടെ പെരുമാറ്റം പ്രശ്നം വഷളാക്കിയെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലിന് ബിജു പ്രഭാകർ മറുപടി നൽകിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പാസ്സുമായി ബന്ധപ്പെട്ട് പ്രേമനൻ കയർത്ത് സംസാരിച്ചപ്പോൾ പൊലീസ് സഹായം തേടിയില്ല&comma; പകരം കുട്ടിയുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാർ മർദിക്കുകയാണുണ്ടാതെന്നും സിഎംഡി റിപ്പോർട്ട് നൽകി&period; സംഭവത്തിൽ ആര്യനാട് സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷരീഫ്&comma; ഡ്യൂട്ടി ഗാർഡ് ആർ&period;സുരേഷ്&comma; കണ്ടക്ടർ എൻ&period;അനിൽകുമാർ&comma; അസിസ്റ്റന്റ് മിലൻ ഡോറിച്ച് എന്നിവരെ സസ്പെൻഡ് ചെയ്തെന്നും എംഡി&comma; സ്റ്റാൻഡിംഗ് കൗൺസിലിനെ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബദർ കിസ്സപ്പാട്ടിന്റെ150ാം വാർഷികം:വിപുലമായ ആഘോഷത്തിനൊരുങ്ങി കിസ്സപ്പാട്ട് അസോസിയേഷൻ.

എടപ്പാൾ: മഹാകവി മോയിൻകുട്ടിവൈദ്യർ രചിച്ച ബദർകിസ്സപ്പാട്ടിന് നൂറ്റി അൻപത് വർഷം പൂർത്തിയാകുന്ന 2026ൽവിപുലമായ വാർഷികാഘോഷത്തിനൊരുങ്ങി ഓൾ കേരള കിസ്സപ്പാട്ട് അസോസിയേഷൻ…

22 minutes ago

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് മണ്ഡലം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

പൊന്നാനി: സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. സിദ്ദീഖ് സി.പി.എം. പൊന്നാനി മണ്ഡലം സെക്രട്ടറിയുടെ ചുമതല ഒഴിഞ്ഞു. ആരോഗ്യ…

15 hours ago

വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു

തവനൂർ മണ്ഡലം UDF സ്ഥാനാർഥി വി എസ് ജോയ് നാമനിർദേശപത്രിക സമർപ്പിച്ചു. ഉച്ചയ്ക്ക് 2.30 ന് തിരൂർ ആർഡിഓ മുമ്പാകെയാണ്…

15 hours ago

ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു

എടപ്പാൾ: തവനൂർ മണ്ഡലം LDF സ്ഥാനാർഥി ഡോ കെ ടി ജലീൽ നാമനിർദേശപത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തിരൂർ…

15 hours ago

എടപ്പാൾ കോലൊളമ്പ് വൈദ്യർമൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

എടപ്പാൾ: എടപ്പാൾ കോലൊളമ്പ് വൈദ്യർ മൂല സെൻ്ററിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം.ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ…

15 hours ago

അഡ്വ. എം.കെ സക്കീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പൊന്നാനി: നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പൊന്നാനി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. എം.കെ സക്കീർ വരണാധികാരി മുൻപാകെ…

21 hours ago