Categories: MALAPPURAM

കരുതലോടെ ചേർത്ത് പിടിച്ച് ‘സ്‌നേഹിത’ 10 വര്‍ഷം പിന്നിടുന്നു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;Screenshot&lowbar;2023-02-05-09-38-05-993&lowbar;com&period;miui&lowbar;&period;notes&lowbar;-2&period;jpg" alt&equals;"" class&equals;"wp-image-44475"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ജെൻഡർ ഹെൽപ്പ് ഡെസ്‌ക് പദ്ധതിയായ &&num;8216&semi;സ്‌നേഹിത&&num;8217&semi; 10 വർഷം പിന്നിടുന്നു&period; ഇതിനകം ആയിരക്കണക്കിന് സ്ത്രീകൾക്കാണ് പദ്ധതി ആശ്വാസമായത്&period; പദ്ധതി തുടങ്ങി ഈ വർഷം ജൂൺ വരെ മലപ്പുറം ജില്ലയിൽ 4075 കേസുകൾ സ്നേഹിത വഴി രജിസ്റ്റർ ചെയ്തിട്ടുണ്ട്&period; ഇതിൽ 602 പേർക്ക് സ്‌നേഹിത താത്കാലിക അഭയം നൽകി&period; വർഷങ്ങളായി പലവിധ പീഡനം സഹിച്ചവരാണ് സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കിലേക്ക് വിളിക്കുന്നത്&period; 203 പരാതികളാണ് ഈ വർഷം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്&period; ഇതിൽ 36 പേർക്ക് താത്കാലിക അഭയം നൽകി&period; പരാതികളിൽ ഏറെയും ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടവയാണ്&period; സ്‌നേഹിതയുടെ സേവനം ആവശ്യപ്പെട്ട് വരുന്നവർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി 11 പേരാണുള്ളത്&period; നിയമപിന്തുണ&comma; കൗൺസിലിങ്&comma; താത്കാലിക  à´¤à´¾à´®à´¸à´‚ ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകിക്കൊണ്ട് 24 മണിക്കൂറും സ്‌നേഹിത പ്രവർത്തിക്കുന്നുണ്ട്&period; ലിംഗ നീതി ലക്ഷ്യമിട്ടുള്ള വിവിധ പഠനപ്രക്രിയകളും അവബോധ പ്രവർത്തനങ്ങളും സ്‌നേഹിത നടത്തുന്നുണ്ട്&period; &OpenCurlyQuote;സ്‌നേഹിത&commat;സ്‌കൂൾ&sol; കോളജ്’ വഴി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അരക്ഷിതാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കി പിന്തുണ നൽകുന്നു&period; ലിംഗ സമത്വത്തിനായി നിലകൊള്ളുന്ന യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ജൻഡർ ക്ലബ്ബുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്&period; 24 മണിക്കൂറും സൗജന്യ സേവനം&comma; കൗൺസിലിങ് ആന്റ് ടെലികൗൺസിലിങ്&comma; നിയമപിന്തുണ&comma; താത്കാലിക അഭയം&comma; പുനരധിവാസ സഹായം&comma; കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കൽ&comma; ബോധവത്കരണ ക്ലാസുകൾ&comma; അതിജീവന ഉപജീവന പിന്തുണ സഹായങ്ങൾ തുടങ്ങിയ സേവനങ്ങളാണ് സ്‌നേഹിത ഉറപ്പു നൽകുന്നത്&period; സ്‌നേഹിതയുടെ ടോൾ ഫ്രീ നമ്പർ&colon; 18004256864&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെഎസ്ടിഎ ആഹ്ലാദ പ്രകടനം നടത്തി

എടപ്പാൾ :എയ്ഡഡ് വിദ്യാലയങ്ങളിലെ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എൽഡിഎഫ് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെഎസ്ടിഎ…

2 minutes ago

പുണ്യം തേടി മക്കത്ത് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി, വലിയ തെറ്റ് ചെയ്തു, തിരുത്തിയെന്ന് താരം

90കളിൽ ബോക്സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് നടി ഷക്കീല. മലയാളം അടക്കമുള്ള സിനിമകളിൽ മുൻനിര താരങ്ങളോടൊപ്പവും അഭിനയിച്ച അവരിന്ന് സിനിമയിൽ…

12 hours ago

എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണം

പൊന്നാനി : എസ്കെഎസ്എസ്എഫ് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി മേഖലാ കമ്മിറ്റി ദിനാചരണവും സഹചാരി മേഖലാതല ഫണ്ട് ഉദ്ഘാടനവും സംഘടിപ്പിച്ചു.…

13 hours ago

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ വികസന പദ്ധതികൾക്ക് അന്തിമരൂപം നൽകുന്നതിനായുള്ള വികസന സെമിനാർ നടന്നു. പഞ്ചായത്ത് അംബേദ്കർ ഹാളിൽ…

14 hours ago

മന്ത്രിയെന്ന നിലയിൽ കെ.എസ്.ആർ.ടി.സി.ക്കായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ

എടപ്പാള്‍ കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പില്‍ സ്‌ക്രാപ്പിങ് സെന്റര്‍ നിർമാണോദ്ഘാടനം മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർവഹിച്ചു മന്ത്രിയെന്ന നിലയിൽ കെ.എസ് ആർ.ടി.സി.യെ നവീകരിക്കാൻ…

14 hours ago

മയക്കുമരുന്ന് കേസിൽ ദമ്പതികളെ വലയിലാക്കി പോലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. 200ഗ്രാം എംഡിഎംഎ പിടികൂടിയ…

15 hours ago