Categories: കപ്പൂർ

കപ്പൂരിൽ ‘സ്നേഹ ചായ’യുമായി മുസ്‌ലിം യൂത്ത് ലീഗ്

&NewLine;<p>കപ്പൂർ &colon; ഗ്രാമ പഞ്ചായത്ത് ഭരണം പത്ത് വർഷങ്ങൾക്ക് ശേഷം യു à´¡à´¿ എഫ് തിരിച്ചുപിടിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മുസ്‌ലിം യൂത്ത് ലീഗ് കപ്പൂർ പഞ്ചായത്ത് കമ്മിറ്റി വിജയാഘോഷത്തിന്റെ ഭാഗമായി &OpenCurlyQuote;സ്നേഹ ചായ’ പരിപാടി സംഘടിപ്പിച്ചു&period; കുമരനെല്ലൂർ ടൗണിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു&period; യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ വെള്ളാളൂർ അധ്യക്ഷത വഹിച്ചു&period;കെ&period;പി&period;സി&period;സി വൈസ് പ്രസിഡന്റ് വി&period;ടി&period; ബൽറാം മുഖ്യാതിഥിയായിരുന്നു&period; മുസ്‌ലിം ലീഗ് തൃത്താല മണ്ഡലം സെക്രട്ടറി സുബൈർ കൊഴിക്കര മുഖ്യപ്രഭാഷണം നടത്തി&period;<br>യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സാലിഹ് മാസ്റ്റർ&comma; മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പത്തിൽ മൊയ്‌തുണ്ണി&comma; ജനറൽ സെക്രട്ടറി സി&period;എം&period; കാദർ&comma; ട്രഷറർ എം&period;എം&period; മജീദ്&comma; യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ&period;പി&period; സുധീർ&comma; ബ്ലോക്ക് വൈസ് പ്രസിഡന്റ് സക്കീന അക്ബർ&comma; പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി&period; രാജീവ്&comma; ബ്ലോക്ക് അംഗം സൗമ്യ&comma; പഞ്ചായത്ത് അംഗങ്ങളായ അലി കുമരനെല്ലൂർ&comma; അമീൻ മാസ്റ്റർ&comma; എം&period;എം&period; അഷ്‌റഫ്&comma; ഷിഞ്ചേഷ് മാരായംകുന്ന്&comma; ഷിഹാബ് കൊള്ളാനൂർ&comma; ഷെരീഫ് അന്നിക്കര എന്നിവർ ആശംസകൾ നേർന്നു&period;<br>യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ&period; സുബ്രമണ്യൻ&comma; സമദ് മാസ്റ്റർ&comma; യൂത്ത് ലീഗ് മണ്ഡലം പ്രവർത്തക സമിതി അംഗം യാസർ കൊഴിക്കര&comma; ഫൈസൽ വാഫി&comma; കെ&period;എം&period;സി&period;സി നേതാക്കളായ എം&period;വി&period; ഉനൈസ്&comma; കെ&period;പി&period; നൗഫൽ&comma; നാസർ കണ്ടംകുളങ്ങര&comma; വി&period;പി&period; മമ്മുണ്ണി എന്നിവർ സംസാരിച്ചു&period; ഷബീർ&comma; റാഷിദ്&comma; ഫാസിൽ&comma; സിറാജ്&comma; അനസ്&comma; ആസിം എന്നിവർ നേതൃത്വം നൽകി&period; യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിയാസ് പറക്കുളം സ്വാഗതവും സെക്രട്ടറി ഉവൈസ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയ് എടപ്പാളിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി

എടപ്പാൾ : പഞ്ചായത്തിലെത്തിയ സ്ഥാനാർത്ഥി വലിയ പാലം, തുയ്യം, പൊൽപ്പക്കര, പെരുംമ്പറമ്പ്, പൊറൂക്കര, പൊന്നാഴിക്കര, തട്ടാംപടി , എടപ്പാൾ അങ്ങാടി…

8 hours ago

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം : മാതൃഭൂമി പത്രവും അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി നടപ്പിലാക്കുന്ന ‘മധുരം മലയാളം’ പദ്ധതിയുടെ ഉദ്ഘാടനം…

9 hours ago

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ

മലപ്പുറം തവനൂരിൽ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്രയെന്ന മുസ്ലിം ലീഗ് നേതാവിന്റെ ഓഫർ തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് നേതാവിന്റെ…

14 hours ago

അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും

വട്ടംകുളം : ഗ്രാമ പഞ്ചായത്തിനെ അനീമിയ മുക്തമാക്കുന്ന "ജീവധാര" പദ്ധതിയുടെ ഭാഗമായി അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും തുടങ്ങി. പരിശോധന…

14 hours ago

തീരദേശ മേഖലയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് സ്വീകരണം

തവനൂർ : നിയോജക മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിലെ തീരദേശ മേഖലയിലേക്കുള്ള സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീലിന് നാട്ടുകാർ…

16 hours ago

യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ സംഘടിപ്പിച്ചു

ചങ്ങരംകുളം:യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു. നന്നമുക്ക്…

16 hours ago