Categories: EDAPPALLocal news

കണ്ടനകത്ത് ദീർഘദൂര ബസ് നിയന്ത്രിക്കാൻ രണ്ടുപേർ; ധൂർത്തെന്ന് ആക്ഷേപം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;FB&lowbar;IMG&lowbar;1669957840187-1024x1024&period;jpg" alt&equals;"" class&equals;"wp-image-28769"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ ∙ കണ്ടനകം കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ ദീർഘദൂര ബസുകൾ നിയന്ത്രിക്കാൻ ഇൻസ്പെക്ടർ പോസ്റ്റിലുള്ള രണ്ടുപേരെ നിയോഗിച്ചത് ധൂർത്താണെന്ന് ആക്ഷേപം ഉയരുന്നു&period; കോഴിക്കോട് – തൃശൂർ റൂട്ടിൽ കടന്നുപോകുന്ന എല്ലാ കെഎസ്ആർടിസി ബസുകളും ഇവിടെ നിർത്തി യാത്രക്കാരെ കയറ്റണമെന്ന നിർദേശം നൽകാനാണ് കഴിഞ്ഞ ദിവസം മുതൽ രണ്ടുപേരെ നിയോഗിച്ചിട്ടുള്ളത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എംഡി തലത്തിൽ ഒരു ഉത്തരവിട്ടാൽ നടപ്പിലാകുന്ന കാര്യത്തിനായി സാമ്പത്തിക ബാധ്യതയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയിൽ ഇത്തരത്തിൽ ആളുകളെ നിയോഗിക്കുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്&period; രാവിലെ 6 മുതൽ 2 വരെ ഒരാളെയും 2 മുതൽ രാത്രി 10 വരെ മറ്റൊരാളെയുമാണ് ഈ രീതിയിൽ നിയമിച്ചിട്ടുള്ളത്&period; ഒരു മാസം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് ഇവർക്ക് ലഭിച്ച നിർദേശം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതുവഴി പോകുന്ന ബസുകൾ തടഞ്ഞു നിർത്തി ഇവിടെ നിർത്തി പോകണമെന്ന് നിർദേശം നൽകുക മാത്രമാണ് ഇവരുടെ ചുമതല&period; വർഷങ്ങൾക്ക് മുൻപുവരെ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ നിന്ന് സാമ്പത്തിക ബാധ്യതയുടെ കാരണം പറഞ്ഞ് ഉദ്യോഗസ്ഥരെ മാറ്റിയതോടെ പ്രവർത്തനം നിലച്ചിരുന്നു&period; ഇതിനിടെ ശുചിമുറിയും അടച്ചിട്ടു&period; ദീർഘദൂര യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന സംവിധാനം നിലച്ചതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

3 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

3 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

4 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

4 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

9 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

9 hours ago