Categories: PONNANI

കടൽഭിത്തി ഉടൻ നിർമ്മിക്കുക എസ്ഡിപിഐ പ്രതിഷേധ ധർണ്ണ നടത്തി

&NewLine;<p>പൊന്നാനി&colon; കടൽക്ഷോഭത്തിൽ പൊന്നാനി മുറിഞ്ഞഴി ഭാഗത്ത് വീടുകൾ തകർന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി ധർണ്ണ നടത്തി&period;<br>അധികൃതരുടെ കൃത്യവിലോഭം വ്യക്തമായി നടന്നിട്ടും എംഎൽഎയും എംപിയും മറ്റു ഭരണാധികാരികളും പ്രദേശം സന്ദർശിക്കാത്തത് തികഞ്ഞ അനാസ്ഥയും പ്രതിഷേധാർഹമാണ്<br>കടൽ ഭിത്തി ഉടൻ നിർമ്മിക്കുക&comma; വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ന് രാവിലെ പൊന്നാനി മുനിസിപ്പാലിറ്റിക്ക് മുന്നിൽ ധർണ്ണ നടത്തി&period; SDPI മണ്ഡലം എക്സിക്യൂട്ടീവ് അംഗം കുഞ്ഞൻ ബാവ മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു&period; SDPI പൊന്നാനി മുനിസിപ്പൽ സെക്രട്ടറി ജമാലുദ്ദീൻ സ്വാഗതം പറഞ്ഞു&period; എസ്ഡിപിഐ മുൻസിപ്പൽ പ്രസിഡണ്ട് സക്കീർ പി പി അധ്യക്ഷത വഹിച്ചു&comma; ബിലാൽ&comma; റിഷാബ്&comma; ജമാൽ എരിക്കാൻ പാടം ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു&comma; ഫൈസൽ ബിസ്മി&comma; സത്താർ&comma; മനാഫ് നാസർ&comma; ഇബ്രാഹിം നേതൃത്വം നൽകി മുത്തലിബ് നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയ് എടപ്പാളിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി

എടപ്പാൾ : പഞ്ചായത്തിലെത്തിയ സ്ഥാനാർത്ഥി വലിയ പാലം, തുയ്യം, പൊൽപ്പക്കര, പെരുംമ്പറമ്പ്, പൊറൂക്കര, പൊന്നാഴിക്കര, തട്ടാംപടി , എടപ്പാൾ അങ്ങാടി…

10 hours ago

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം : മാതൃഭൂമി പത്രവും അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി നടപ്പിലാക്കുന്ന ‘മധുരം മലയാളം’ പദ്ധതിയുടെ ഉദ്ഘാടനം…

10 hours ago

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ

മലപ്പുറം തവനൂരിൽ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്രയെന്ന മുസ്ലിം ലീഗ് നേതാവിന്റെ ഓഫർ തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് നേതാവിന്റെ…

16 hours ago

അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും

വട്ടംകുളം : ഗ്രാമ പഞ്ചായത്തിനെ അനീമിയ മുക്തമാക്കുന്ന "ജീവധാര" പദ്ധതിയുടെ ഭാഗമായി അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും തുടങ്ങി. പരിശോധന…

16 hours ago

തീരദേശ മേഖലയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് സ്വീകരണം

തവനൂർ : നിയോജക മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിലെ തീരദേശ മേഖലയിലേക്കുള്ള സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീലിന് നാട്ടുകാർ…

18 hours ago

യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ സംഘടിപ്പിച്ചു

ചങ്ങരംകുളം:യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു. നന്നമുക്ക്…

18 hours ago