Categories: Thiruvananthapuram

കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസ്, തെളിവുകളില്ലെന്ന് ക്രൈംബ്രാഞ്ച്

&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം&colon; നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന കേസില്‍ തെളിവുകളില്ലെന്ന് ക്രൈം ബ്രാഞ്ച്&period;നിലവില്‍ ശേഖരിച്ച തെളിവുകളില്‍ നിന്നും പരാതി സ്ഥിരികരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും തട്ടിക്കൊണ്ടുപോയെന്ന പരാതി നല്‍കിയ മൂന്നു സ്ത്രീകളെയും കണ്ട് വിശദമായി മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെയെടുത്ത കേസിലെ മുൻകൂർ ജാമ്യം പരിഗണിക്കുമ്ബോഴാണ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയത്&period; ജാമ്യ ഹർജിയില്‍ തിരുവനന്തപുരം സെഷൻസ് കോടതി നാളെ വിധി പറയും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ ലോഗോ പ്രകാശനം നടത്തി

വട്ടംകുളം : ടൗൺ ഗ്രീൻ സിറ്റിയുടെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം ഗ്രീൻ സിറ്റി ഫുട്ബോൾ ലീഗിന്റെ…

16 hours ago

ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി

ചങ്ങരംകുളം : ഓർക്കിഡ് ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി.സ്ഥാപനത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം നടത്തിയത്. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്…

17 hours ago

കപ്പൂർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞം ആരംഭിച്ചു

കുമരനല്ലൂർ : കപ്പൂർ ഗ്രാമ പഞ്ചായത്തിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന് കുമരനെല്ലൂർ സെന്ററിൽ തുടക്കമായി. ഉദ്ഘാടനം വി ടി…

21 hours ago

മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

എടപ്പാൾ : മാണൂർ മലബാർ കോളേജ് ഓഫ് കൊമേഴ്സ് ആൻഡ് സയൻസിൽ 2023 ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ആഘോഷപൂർവം…

21 hours ago

അനാസ്ഥയ്ക്കെതിരായ നീണ്ട പോരാട്ടം വിജയം കണ്ടു; ഹർഷിന ഇനി സർക്കാർ ഉദ്യോഗസ്ഥ

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന…

21 hours ago

25 നിർധന കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചങ്ങരംകുളം :പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പാവിട്ടപ്പുറം എ ആർ എച്ച് എസ് എസ് ഫോർ ഗേൾസ് സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ…

22 hours ago