Categories: CHANGARAMKULAM
ഓർഫൻ കെയർ സംഗമം
ചങ്ങരംകുളം :വളയംകുളം ഇസ്ലാഹി അസോസിയേഷന്റെ കീഴിൽ നടത്തിവരുന്ന ഓർഫൻ കെയർ ഉമ്മമാരുടെ സംഗമം ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
മലപ്പുറം ജില്ലയെ കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നവരെ ആറുമാസം ജില്ലയിൽ കൊണ്ടുവന്ന് താമസിപ്പിച്ചാൽ അവരുടെ അഭിപ്രായങ്ങളൊക്കെ മാറുമെന്നും അത്തരത്തിലുള്ള സമീപനമാണ് മലപ്പുറത്തെ ജനങ്ങളിൽ നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇസ്ലാഹി അസോസിയേഷൻ ചെയർമാൻ
പി പി എം അഷ്റഫ് അധ്യക്ഷം വഹിച്ചു
മൗലവി ഇബ്രാഹിം ബുസ്താനി മുഖ്യ പ്രഭാഷണം നടത്തി
കുട്ടികൾക്കുള്ള ക്ലാസിന്
പി പി ഖാലിദ് ,
കെ വി മുഹമ്മദ് ,
എം അബ്ബാസ് അലി.. പി കെ അബ്ദുള്ളക്കുട്ടി,
Recent Posts
വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.
പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…
9 minutes ago
സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ
ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ…
14 minutes ago
കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി
തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ്…
21 minutes ago
സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം
എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…
5 hours ago
കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു
ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…
6 hours ago
ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു
ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…
7 hours ago