Categories: VATTAMKULAM

ഓടയിലേക്ക് മലിന ജലം ഒഴുക്കുന്നുണ്ടെന്ന് പരാതി: ആരോഗ്യ വകുപ്പ് പരിശോധന നടത്തി

&NewLine;<p>വട്ടംകുളം &colon; കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ഓടയിലേക്ക് മലിന ജലം ഒഴുക്കുന്നുണ്ടെന്ന് പരാതി &comma; ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി&period;<br>വട്ടംകുളം ടൗണിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നും റോഡിന് ഇരുവശത്തും ഓടയിലേക്ക് മലിന്യ ജലം ഒഴിക്കുന്നുണ്ടെന്ന് ജനകീയ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി&period; വട്ടംകുളം അങ്ങാടിയിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും ശുചിത്വ പരിശോധന നടത്തി&period; കുടിവെള്ളം&comma; ഹെൽത്ത് കാർഡ്&comma; ഹരിത കർമ്മസേന കാർഡ്&comma; ഖര &&num;8211&semi; ദ്രവ -മാലിന്യ സംസ്ക്കരണ മാർഗ്ഗങ്ങൾ പരിശോധിച്ചു&period; വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr&period; എം&period;എച്ച്&period;മുഹമ്മദ് ഫസൽ&comma; ഹെൽത്ത് ഇൻസ്പെക്ടർ ഡബ്യൂ &period; രഞ്ജിത്ത് ലാൽ &comma; കെ&period;സി&period; മണിലാൽ&comma; സതീഷ് അയ്യാപ്പിൽ &comma; കെ&period;ജി&period; നിനു &comma; കെ&period;എ&period; അനീഷ്&comma; റഹീം അലിയാർ എന്നിവർ നേതൃത്വം നൽകി&period; 5 കച്ചവട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കലാഭവൻ മണി ഫൗണ്ടേഷൻ കേരള 2026 ഓടപ്പഴം പുരസ്‌കാരം മണികണ്ഠൻ തവനൂരിന്

തവനൂർ : കലാഭവൻ മണി ഫൗണ്ടേഷൻ കേരള നൽകുന്ന 2026 ലെ ഓടപ്പഴം പുരസ്‌കാരത്തിന് തവനൂർ സ്വദേശിയായ മണികണ്ഠൻ തവനൂർ…

2 hours ago

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് പൂര മഹോത്സവം ഞായറാഴ്ച; കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുന്നൊരുക്ക യോഗം ചേർന്നു

ചാലിശ്ശേരി :2026 മാർച്ച് 1 ഞായറാഴ്ച നടക്കുന്ന ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് പൂര മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര പൂരാഘോഷ കമ്മിറ്റിയുടെ…

2 hours ago

🌍 DREAMWINGS TRAVELS – EDAPPALനിങ്ങളുടെ എല്ലാ യാത്ര & ഡോക്ക്യുമെന്റ് സർവീസുകൾ — ഒരു വിശ്വസനീയ സ്ഥലത്ത്!

🔶 ALL COUNTRY ATTESTATION – ഏറ്റവും കുറഞ്ഞ നിരക്കിലും അതിവേഗ സേവനം📜 HRD | MOFA | Embassy…

3 hours ago

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത. 5, 6, 11 വയസുള്ള മൂന്ന് പെൺകുട്ടികളെയാണ് ക്രൂരമായി…

3 hours ago

കേരള സ്‌റ്റോറി 2; വിവാദ സിനിമക്ക് ഇടക്കാല സ്റ്റേ

കൊച്ചി: വിവാദ സിനിമ കേരള സ്‌റ്റോറി 2വിന് ഇടക്കാല സേറ്റ വിധിച്ച് ഹൈക്കോടതി. മതസൗഹാര്‍ദത്തിന് ഭീഷണിയാണ് സിനിമ എന്ന് ഹൈക്കോടതി…

5 hours ago

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു, ബസ് കടയിലേക്ക് ഇടിച്ചു കയറി

ആലപ്പുഴ: മാവേലിക്കരയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. ചെന്നിത്തല സ്വദേശി പ്രദീപാണ് മരിച്ചത്. ഇന്ന് രാവിലെയാണ്…

5 hours ago