Categories: ENTERTAINMENT

‘ഒരു സൂപ്പര്‍സ്റ്റാര്‍ മതി, എനിക്ക് ആ മഹാഭാരം ചുമക്കാന്‍ പറ്റില്ല’; ഉര്‍വശി

&NewLine;<p>സൂപ്പര്‍സ്റ്റാര്‍ പദവി വലിയ ഭാരമാണെന്നും തനിക്കത് ചുമക്കാന്‍ കഴിയില്ലെന്നും നടി ഉര്‍വശി&period; തനിക്ക് ഒരു സാധാരണ അഭിനേതാവായി അറിയപ്പെടാനാണ് ആഗ്രഹമെന്നും ഉര്‍വശ പറഞ്ഞു&period;അഭിലാഷ് പിള്ള കഥയെഴുതി ആരതി ഗായത്രി ദേവി സംവിധാനംചെയ്യുന്ന &OpenCurlyQuote;പാബ്ലോ പാര്‍ട്ടി’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനവേദിയിലായിരുന്നു ഉര്‍വശിയുടെ പ്രതികരണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ചുനില്‍ക്കുന്നു എന്ന് പറഞ്ഞായിരുന്നു&comma; മഞ്ജു നില്‍ക്കുന്ന വേദിയിലേക്ക് ഉര്‍വശിയെ അവതാരക ക്ഷണിച്ചത്&period; അവതാരക പറഞ്ഞതില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷം ഒഴിവാക്കാന്‍ ഉര്‍വശി സദസ്സിനോട് പറഞ്ഞു&period; ആ ഒരാള്‍ ഉര്‍വശി തന്നെയാണെന്ന് മഞ്ജു പറഞ്ഞെങ്കിലും ഉര്‍വശി സ്നേഹപൂര്‍വ്വം നിരസിച്ചു&period;എനിക്ക് ആ മഹാഭാരം ചുമക്കാന്‍ പറ്റില്ല&period; സൂപ്പര്‍സ്റ്റാറാണെന്ന് പറഞ്ഞാല്‍ ഭയങ്കര ഭാരമാണ്&period; നമ്മള്‍ വലിയ കുഴപ്പമില്ലാത്ത അഭിനേതാവായി ഇങ്ങനെ ഒരു സൈഡില്‍ കൂടെ പോവുന്നതല്ലാതെ… അതാ നല്ലത്’&comma; എന്നായിരുന്നു ഉര്‍വശിയുടെ വാക്കുകള്‍&period; മഞ്ജുവും താനും ഒരുമിച്ച്‌ ഒരു സിനിമ ചെയ്യാന്‍ അഞ്ചാറുവര്‍ഷമായി ശ്രമിക്കുന്നുവെന്നും ഉര്‍വശി പറഞ്ഞു&period; ശങ്കര്‍ രാമകൃഷ്ണന്‍ ഒരു കഥപറഞ്ഞെങ്കിലും പിന്നീട് അത് നടന്നില്ലെന്നും അവര്‍ ഓര്‍ത്തെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അംജിത്ത് എസ്&period;കെ&comma; ഉര്‍വശി&comma; അഭിലാഷ് പിള്ള&comma; സിനീഷ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന &OpenCurlyQuote;പാബ്ലോ പാര്‍ട്ടി’യുടെ തിരക്കഥ ബിബിന്‍ എബ്രഹാം മേച്ചേരിലിന്റേതാണ്&period; ഉര്‍വശി&comma; മുകേഷ്&comma; സിദ്ധിഖ്&comma; സൈജു കുറുപ്പ്&comma; ഷൈന്‍ ടോം ചാക്കോ&comma; ബാലു വര്‍ഗീസ്&comma; അനുശ്രീ&comma; അപര്‍ണാ ദാസ്&comma; റോണി ഡേവിഡ്&comma; ഗോവിന്ദ് പദ്മസൂര്യ&comma; അന്ന രാജന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തും&period; നിഖില്‍ എസ്&period; പ്രവീണ്‍ ആണ് ഛായാഗ്രാഹണം&period; രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

GETWELL HOSPITALS🏥🚑👨‍⚕️നൂതന സാങ്കേതിക മികവോടെ സജ്ജീകരിച്ച MRI & CT SCAN 24 HOUR SERVICE▪️1.5 TESLA MRI MACHINE▪️32 SLICE CT SCAN

Book your slot 👉 : +91 89430 555 20കൂടാതെ ഗെറ്റ്‌വെൽ ഹോസ്പിറ്റലിൽ അൾട്രാ സൗണ്ട് സ്കാനിങ് (USG),NCS,…

35 minutes ago

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

14 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

14 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

15 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

20 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

22 hours ago