Categories: SPORTS

ഒരുകാലത്ത് സെവന്‍സ് മൈതാനങ്ങള്‍ അടക്കിഭരിച്ച ആ ‘സുഡാനി’ ഇനിയില്ല; അബ്ദുല്‍ ഗനി ഇനി ഓര്‍മ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210812-WA0103-1024x266&period;jpg" alt&equals;"" data-id&equals;"4647" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210812-WA0103&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-22&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8b&sol;img-20210812-wa0103&sol;" class&equals;"wp-image-4647"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആഫ്രിക്കയിൽനിന്ന് പന്തുതട്ടാനെത്തുന്നവരെല്ലാം ആരാധകർക്ക് &&num;8216&semi;സുഡാനി&&num;8217&semi;കളാണ്&period; കളിക്കളത്തിലെ മാന്ത്രിക പ്രകടനങ്ങളിലൂടെ മനസ്സ് കീഴടക്കിയ സുഡാനികളേറെ&period; സെവൻസ് ഫുട്ബോളിന്റെ നന്മയുടെ കഥ പറഞ്ഞ് നൈജീരിയക്കാരനായ സുഡാനി വെള്ളിത്തിരയും കീഴടക്കി&period; ഇവരിലേക്കെല്ലാം വഴിതെളിച്ച യഥാർഥ സുഡാനി കഴിഞ്ഞദിവസം വിടവാങ്ങി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;IMG-20211007-WA0002-724x1024&period;jpg" alt&equals;"" data-id&equals;"6010" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;IMG-20211007-WA0002&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;92&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b2-&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b2-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&sol;img-20211007-wa0002&sol;" class&equals;"wp-image-6010"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സെവൻസ് ഫുട്ബോളിലെ ആദ്യത്തെ ആഫ്രിക്കൻ താരമായ അബ്ദുൽ ഗനിയെന്ന സുഡാൻകാരനാണ് കഴിഞ്ഞദിവസം നൈജീരിയയിൽ അന്തരിച്ചത്&period; ഗുരുതര രോഗം ബാധിച്ച ഗനി&comma; ശസ്ത്രക്രിയക്കിടെയാണ് മരിച്ചതെന്ന് തൃശ്ശൂർ സ്വദേശി ഗനിക്കൊപ്പം സെവൻസ് കളിച്ചിട്ടുള്ള എം&period;വി&period; ഗിരീഷ് കുമാർ പറഞ്ഞു&period; ഗോവയിലെ ചർച്ചിൽ ബ്രദേഴ്സ് ടീമിലും മൂന്നുവർഷത്തോളം അദ്ദേഹം കളിച്ചു&period; 2010-ലാണ് ഗനി ഒടുവിൽ കേരളത്തിലെത്തിയത്&period; തൃശ്ശൂർ പൂരം കണ്ട് ഒരു മാസത്തോളം തങ്ങിയാണ് മടങ്ങിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കറുത്തവർഗക്കാരായ താരങ്ങളെയെല്ലാം സ്നേഹപൂർവം സുഡാനി എന്നു വിളിക്കാൻ തുടങ്ങിയത് ഗനി സെവൻസ് ഫുട്ബോൾകളങ്ങൾ അടക്കിഭരിക്കാൻ തുടങ്ങിയതോടെയാണ്&period; ചാലക്കുടിയിലെ സതേൺ കോളേജിൽ പഠിക്കാനെത്തിയ ഗനിയും സുഹൃത്ത് റാഡ് അൽ സബീറുമാണ് ഫുട്ബോളിലെ ആഫ്രിക്കൻ വീര്യം ഇന്നാട്ടിലാദ്യമായി പ്രദർശിപ്പിച്ചത്&period; വൈകാതെ ഇരുവരും കാലിക്കറ്റ് സർവകലാശാലാ ടീമിലെത്തി&period; കാലിക്കറ്റിനു വേണ്ടി കളിച്ച ആദ്യ വിദേശതാരവും ഗനിയാണ്&period; ഗനിയുൾപ്പെട്ട ടീം സർവകലാശാലാ ജേതാക്കളുമായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സർവകലാശാലാ ടീമിൽനിന്ന് ഗനി സെവൻസ് കളങ്ങളിലേക്കെത്താൻ താമസമുണ്ടായില്ല&period; ഗനിയെയും സബീറിനെയും കളിപ്പിക്കാൻ സംഘാടകർ മത്സരിച്ചു&period; ഗനി കളിക്കാനിറങ്ങുന്നുവെന്ന അനൗൺസ്മെന്റ് കേട്ടാൽ മതി മൈതാനം നിറയാൻ&period; സെവൻസ് ഫുട്ബോളിൽ &&num;8216&semi;ടോ കിക്ക്&&num;8217&semi; &lpar;കാൽവിരലുകൾകൊണ്ട് കുത്തിയടിക്കുന്ന രീതി&rpar; പരിചയപ്പെടുത്തിയത് ഗനിയാണ്&period; ഈ കിക്കിലൂടെ ഏറ്റവും കൂടുതൽ ഗോൾ നേടിയതും അദ്ദേഹമാണ്&period; ഗനിയുടെ &&num;8216&semi;ടോ കിക്ക്&&num;8217&semi; ഗോൾകീപ്പർമാരുടെ പേടിസ്വപ്നമായിരുന്നുവെന്ന് സർവകലാശാലാ മുൻ താരം ഇഖ്ബാൽ മൊറയൂർ അനുസ്മരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഒക്ടോപ്പസ് ചാലക്കുടിയിലൂടെ സെവൻസിലേക്ക് കടന്നുവന്ന ഗനി ജയ ബേക്കറി തൃശ്ശൂരിനുവേണ്ടിയാണ് കൂടുതൽ കളിച്ചത്&period; ഫൗളില്ലാതെ പന്തുകൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കാനുള്ള ഗനിയുടെ പാടവമാണ് സുഡാനി എന്ന പേര് കളിക്കമ്പക്കാർക്കിടയിൽ അനശ്വരമാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗനിയുടെ ചുവടുപിടിച്ചാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് സെവൻസ് ലക്ഷ്യംവെച്ച് മലപ്പുറം&comma; കോഴിക്കോട്&comma; തൃശ്ശൂർ ജില്ലകളിൽ കളിക്കാരെത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

അജൈവ മാലിന്യ ശേഖരണം; മലപ്പുറം ജില്ല 9–ാം സ്ഥാനത്ത്

മലപ്പുറം: അജൈവ മാലിന്യ ശേഖരണത്തിൽ ജില്ലയ്ക്ക് മുന്നേറ്റം. 3 വർഷമായി പതിമൂന്നാം സ്ഥാനത്തായിരുന്ന ജില്ല ഒൻപതാം സ്ഥാനത്തേക്ക് കുതിച്ചു. ജൂലൈയിൽ…

7 hours ago

2029-ൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ലക്ഷ്യം: ബിൽ പാസായില്ലെങ്കിൽ എൻഡിഎ സംസ്ഥാന സഭകൾ പിരിച്ചുവിടാൻ നീക്കം

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും നീക്കം…

7 hours ago

സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കണം: വി എസ് ജോയ്

എടപ്പാൾ : സാമൂഹ്യ പരിഷ്കർത്താക്കളും അധ്യാപകരും നടത്തിയ സമർപ്പിത സേവനത്തിലൂടെ നേടിയ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാൻ ജാഗ്രത പുലർത്തേണ്ട കാലമാണിതെന്ന്…

9 hours ago

അവശ്യസാധനങ്ങളുടെ വിലവർധനവിനെതിരെ SDPI പൊന്നാനി മുനിസിപ്പൽ കമ്മറ്റി പ്രധിഷേധം സംഘടിപ്പിച്ചു

കേരള സർക്കാർ അടിയന്തിരമായി പൊതു വിപണിയിൽ ഇടപെടുക"ഓണാഘോഷം പടിവാതിൽക്കൽ എത്തി നിൽക്കുന്ന ഈ ഘട്ടത്തിൻ പോലും അവശ്യസാധനങ്ങളുടെ അനിയന്ത്രിതമായ വിലവർധനവിലൂടെ…

11 hours ago

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

ചങ്ങരംകുളം: ഈ വർഷത്തെ ഓണാഘോഷം നിർധനർക്കും സാധുക്കൾക്കും താങ്ങായി മാറ്റി എറവറാംകുന്ന് സാംസ്കാരിക വേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്.തവനൂർ…

11 hours ago

മലപ്പുറത്തെ മൂന്ന് ജില്ലയാക്കേണ്ട സ്ഥിതിയെന്ന് പിഎംഎ സലാം

സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി എല്ലാ ജില്ലകളെയും പുനക്രമീകരിക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ്. മലപ്പുറം വലിയ വിവേചനം നേരിടുകയാണെന്നും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്തിനും…

11 hours ago