Categories: SPORTS

ഐപിഎൽ മെഗാ ലേലം നാളെ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20211211-WA0005-1003x1024&period;jpg" alt&equals;"" data-id&equals;"12852" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;02&sol;IMG-20211211-WA0005&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b5&percnt;bd&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d-14-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&sol;img-20211211-wa0005-3&sol;" class&equals;"wp-image-12852"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിലേക്കുള്ള മെഗാ താര ലേലം ഫെബ്രുവരി 12&comma;13 തിയ്യതികളിലായി നടക്കും&period; ബംഗളൂരുവിലാണ് താരലേലം&period;പത്ത് ടീമുകളിലേക്കായി 590 താരങ്ങളാണ് ലേലപ്പട്ടികയിലുള്ളത്&period; ദേശീയ ടീമിനായി കളിച്ച 228 താരങ്ങളും ദേശീയ ടീമിനായി കളിക്കാത്ത 335 താരങ്ങളുമാണ് പട്ടികയിലുള്ളത്&period;ലേലപ്പട്ടികയിൽ 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരുമാണുള്ളത്&period; ലഖ്‌നോ സൂപ്പർ ജയന്റ്‌സ്&comma; ഗുജറാത്ത് ടൈറ്റൻസ് എന്നീ പുതിയ ടീമുകളെത്തിയതോടെ ഇത്തവണ 10 ടീമുകളാണ് ലേലത്തിൽ പങ്കെടുക്കുക&period; രണ്ടു കോടി രൂപ മുതൽ 20 ലക്ഷം രൂപ വരെ അടിസ്ഥാന വിലയുള്ള താരങ്ങൾ ഉണ്ട്&period; ആർ&period; അശ്വിൻ&comma; യുസ്വേന്ദ്ര ചഹൽ&comma; ദീപക് ചഹാർ&comma; ശിഖർ ധവാൻ&comma; ശ്രേയസ് അയ്യർ&comma; ദിനേശ് കാർത്തിക്&comma; ഇഷാൻ കിഷൻ&comma; ഭുവനേശ്വർ കുമാർ&comma; ദേവ്ദത്ത് പടിക്കൽ&comma; ക്രുണാൽ പാണ്ഡ്യ&comma; ഹർഷൽ പട്ടേൽ&comma; സുരേഷ് റെയ്‌à´¨&comma; അമ്പാട്ടി റായുഡു&comma; മുഹമ്മദ് ഷമി&comma; ശർദുൽ ഠാകുർ&comma; റോബിൻ ഉത്തപ്പ&comma; ഉമേഷ് യാദവ് എന്നിവരാണ് രണ്ടു കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങൾ&period;<br>മുജീബ് സദ്‌റാൻ&comma; ആഷ്ടൺ ആഗർ&comma; നതാൻ കോർട്ടർനൈൽ&comma; പാറ്റ് കമ്മിൻസ്&comma; ജോഷ് ഹാസൽവുഡ്&comma; മിച്ചൽ മാർഷ്&comma; സ്റ്റീവ് സ്മിത്ത്&comma; മാത്യു വെയ്ഡ്&comma; ഡേവിഡ് വാർണർ&comma; ആഡം സാംപ&comma; ശാകിബുൽ ഹസൻ&comma; മുസ്തഫിസുർ റഹ്‌മാൻ&comma; സാം ബില്ലിങ്‌സ്&comma; സാഖിബ് മഹ്‌മൂദ്&comma; ക്രിസ് ജോർഡൻ&comma; ക്രെയ്ഗ് ഓവർട്ടൺ&comma; ആദിൽ റഷീദ്&comma; ജേസൺ റോയ്&comma; ജെയിംസ് വിൻസ്&comma; ഡേവിഡ് വില്ല&comma; ട്രെൻറ് ബോൾട്ട്&comma; ലോക്കി ഫെർഗൂസൺ&comma; ക്വിന്റൺ ഡികോക്&comma; മർച്ചൻഡ് à´¡à´¿ ലാൻഗെ&comma; ഫാഫ് ഡുപ്ലസി&comma; കാഗിസോ റബാദ&comma; ഇംറാൻ താഹിർ&comma; ഫാബിയൻ അലൻ&comma; ഡൈ്വൻ ബ്രാവോ&comma; എവിൻ ലൂയിസ് എന്നിവരാണ് ഈ പട്ടികയിൽ വരുന്ന വിദേശ താരങ്ങൾ&period;ദക്ഷിണാഫ്രിക്കൻ ലെഗ്‌സ്പിന്നർ ഇംറാൻ താഹിറാണ് &lpar;43&rpar; ലേലത്തിനുള്ള സീനിയർ സിറ്റിസൺ&period; ഇന്ത്യൻ താരങ്ങളായ എസ്&period; ശ്രീശാന്ത് &lpar;39&rpar;&comma; അമിത് മിശ്ര &lpar;39&rpar;&comma; വിൻഡീസ് ഓൾറൗണ്ടർ ഡൈ്വൻ ബ്രാവോ &lpar;38&rpar; എന്നിവരാണ് മറ്റു വെറ്ററൻ താരങ്ങൾ<br>ടീമുകൾ നിലനിർത്തിയ താരങ്ങൾ പഞ്ചാബ് കിങ്‌സ്&colon; മായങ്ക് അഗർവാൾ&comma; ഷർഷദീപ് സിങ്&period; സൺറൈസേഴ്‌സ് ഹൈദരാബാദ്&colon; കെയ്ൻ വില്യംസൺ&comma; ഉംറാൻ മാലിക്&comma; അബ്ദുസ്സമദ്&period; രാജസ്ഥാൻ റോയൽസ്&colon; സഞ്ജു സാംസൺ&comma; ജോസ് ബട്‌ലർ&comma; യശസ്വി ജെയ്‌സ്വാൾ&period; റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു&colon; വിരാട് കോഹ്‌ലി&comma; ഗ്ലെൻ മാക്‌സ്വെൽ&comma; മുഹമ്മദ് സിറാജ്&period; മുംബൈ ഇന്ത്യൻസ്&colon; രോഹിത് ശർമ&comma; കീറൺ പൊള്ളാർഡ്&comma; ജസ്പ്രീത് ബുംറ&comma; സൂര്യകുമാർ യാദവ്&period; ചെന്നൈ സൂപ്പർ കിങ്‌സ്&colon; എം&period;എസ്&period; ധോണി&comma; രവീന്ദ്ര ജദേജ&comma; മുഈൻ അലി&comma; ഋതുരാജ് ഗെയ്ക്‌വാദ്&period; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്&colon; ആന്ദ്രെ റസൽ&comma; സുനിൽ നരെയ്ൻ&comma; വെങ്കിടേഷ് അയ്യർ&comma; വരുൺ ചക്രവർത്തി&period; ഡൽഹി കാപിറ്റൽസ്&colon; ഋഷഭ് പന്ത്&comma; അക്‌സർ പട്ടേൽ&comma; പൃഥ്വി à´·à´¾&comma; ആന്റിച് നോർട്യേ&period; ലഖ്‌നോ സൂപ്പർ ജയന്റ്‌സ്&colon; ലോകേഷ് രാഹുൽ&comma; മാർകസ് സ്റ്റോയ്‌നിസ്&comma; രവി ബിഷ്‌ണോയ്&period; ഗുജറാത്ത് ടൈറ്റൻസ്&colon; ഹർദിക് പാണ്ഡ്യ&comma; റാഷിദ് ഖാൻ&comma; ശുഭ്മൻ ഗിൽ<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

5 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

5 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

5 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

10 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

10 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

10 hours ago