Categories: EDAPPALLocal news

ഐഡിയൽ പെരുന്നാൾ ആഘോഷം വർണ്ണാഭമായി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230526-WA0772-724x1024-4&period;jpg" alt&equals;"" class&equals;"wp-image-42472"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; ബലിപെരുന്നാളിൻ്റെ സന്ദേശങ്ങൾ കുട്ടികളിൽ എത്തിച്ചും മെഹന്തി മൽസരങ്ങളും പാട്ടും മെഗാ ഒപ്പനയും വട്ടപ്പാട്ടും തക്ബീർ ജാഥയും പെരുന്നാൾ വിഭവ &&num;8211&semi; മധുര വിതരണവുമെല്ലാമായി പെരുന്നാളാഘോഷം വർണാഭമായി മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്തു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വ്യത്യസ്ത വിഭാഗങ്ങളിൽ സീനിയർ പ്രിൻസിപ്പാൾ എഫ്&period;ഫിറോസ്&comma; ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ സെന്തിൽകുമരൻ&comma; സിബിഎസ്ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്&comma; സുപ്രിയ ഉണ്ണികൃഷ്ണൻ&comma; ഉഷ കൃഷ്ണകുമാർ &comma; ബിന്ദു മോഹനൻ&comma; ചിത്ര ഹരിദാസ്&comma; സിന്ധു ദിനേശ്&comma; ബിന്ദു പ്രകാശ് തുടങ്ങിയവർ നേതത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കെ.വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി

എടപ്പാൾ: എടപ്പാൾ തട്ടാൻപടിയിൽ താമസിക്കുന്ന പൊന്നാനി സ്വദേശി കെ വി അബ്ദുറഹ്മാൻ കുട്ടി (വയസ്സ് 87) നിര്യാതനായി.ഭാര്യ: പരേതയായ ചെറിയച്ചം…

58 minutes ago

ഇനി എല്ലാ അങ്കണവാടികളിലും ജൈവ പച്ചക്കറി തോട്ടം 🌱

വട്ടംകുളം. പുതിയ തലമുറയ്ക്ക് കൃഷി സംസ്കാരം വളർത്തിയെടുക്കുക പോഷകാഹാരം മെച്ചപ്പെടുത്തുക വീട്ടുതോട്ടം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോട് കൂടി വട്ടംകുളം ഗ്രാമപഞ്ചായത്ത്…

1 hour ago

പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിൽ ഉടനീളം പ്രവർത്തിച്ച 12 പേർക്ക് അംഗീകാരം

കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന് ബാഡ്‌ജ് ഓഫ് ഹോണർ പുരസ്ക്കാരം പൊന്നാനി: കേസന്വേഷണ മികവിന് പൊന്നാനി പൊലീസ് സ്റ്റേഷന്…

1 hour ago

20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം സഞ്ജു വി സാംസണെയും അഭിനന്ദിച്ച് വിദ്യാർത്ഥികൾ

എടപ്പാൾ: 20-20 ക്രിക്കറ്റ് ലോകകപ്പിൽ വൻവിജയം നേടിയ ചാമ്പ്യൻമാരായ ടീം ഇന്ത്യയെയും, വിജയത്തിൽ നിർണായക പങ്കാളിത്തം വഹിച്ച മലയാളി താരം…

3 hours ago

എസ്ഡിപിഐ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു

എടപ്പാൾ : എസ്ഡിപിഐ തവനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ ലീഡേഴ്സ് മീറ്റും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. പോത്തന്നൂർ റോയൽ പാലസ്…

3 hours ago

ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റി സ്നേഹസംഗമവും, ഇഫ്താറും സംഘടിപ്പിച്ചു

ചങ്ങരംകുളം : ചിയ്യാനൂർ ബിലാൽ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസംഗമവും ഇഫ്താറും സംഘടിപ്പിച്ചു.സ്നേഹ സംഗമം ആലംകോട് ഗ്രാമപഞ്ചായത്ത് 17 ആം…

4 hours ago