Categories: THAVANUR

ഐഡിയൽ കോളേജിൽ ‘അസ്ത്ര.26’ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

&NewLine;<p class&equals;"wp-block-paragraph"><strong>കടകശ്ശേരി ഐഡിയൽ കോളേജിൽ സംഘടിപ്പിച്ച അസ്ത്ര 26 &&num;8211&semi; മാനേജ്മെന്റ് ഫെസ്റ്റ് ഐഡിയൽ മാനേജർ മജീദ് ഐഡിയൽ ഉദ്ഘാടനം ചെയ്യുന്നു<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2026&sol;01&sol;IMG&lowbar;20260119&lowbar;144501&period;jpg" alt&equals;"" class&equals;"wp-image-106779"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തവനൂർ &colon;കടകശ്ശേരി ഐഡിയൽ കോളേജിലെ പി&period;ജി&period; ഡിപ്പാർട്ട്മെൻ്റ് ഓഫ്<br>കൊമേഴ്‌സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അസ്ത്ര&period;26 എന്ന പേരിൽ മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു&period; വിദ്യാർത്ഥികളുടെ നേതൃ കഴിവുകളും നിർവഹണ ശേഷികളും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഫെസ്റ്റിൽ ബെസ്റ്റ് മാനേജർ&comma; മാർക്കറ്റിംഗ് ഗെയിം&comma; ഫിനാൻസ് ഗെയിം&comma; ബിസിനസ് ക്വിസ്&comma; ഇ-ഫുട്ബോൾ&comma; ഫൈവ്സ് ഫുട്ബോൾ&comma; ട്രഷർ ഹണ്ട്&comma; റീൽ മേക്കിംഗ് തുടങ്ങി വ്യത്യസ്ത മത്സരങ്ങൾ നടന്നു&period; വിവിധ ഹയർ സെക്കൻ്ററി സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അടക്കം 300-ലധികം പേർ പങ്കെടുത്തു&period; ഐഡിയൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ സ്ഥാപകനും സി ഇ ഒയുമായ കെ&period; എ&period; മജീദ് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു&period; വൈസ് പ്രിൻസിപ്പൽ പ്രൊഫ&period; മൊയ്തീൻകുട്ടി പാറയിൽ മുഖ്യപ്രഭാഷണം നടത്തി&period; കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ&comma; ഐഡിയൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ സെന്തിൽ കുമരൻ&comma; വിവിധ ഡിപാർട്ട്മെൻ്റ് തലവൻമാരായ എം സെഹീന&comma; എസ് സുധീഷ്&comma; ഹെന്ന അനൂപ്&comma; എൻ അബ്ദുൽ ഫത്താഹ് &comma; വിനീത എ പി&comma; മുഹമ്മദ്‌ മിഷ്ഹാബ് പ്രസംഗിച്ചു &period; വിജയികൾക്ക് ക്യാഷ് അവാർഡുകളും&comma;സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

‘പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍’; പിണറായിയെ കടന്നാക്രമിക്കുകയാണ് ലക്ഷ്യമെന്ന് എം വി ഗോവിന്ദന്‍

സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി സിപിഎം മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ വീടുകളിലെ ഇഡി റെയ്‌ഡ്…

3 days ago

ഇ ഡി റെയ്ഡിൽ രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് സി.പി.എം പ്രതിഷേധം സംഘടിപ്പിച്ചു

എടപ്പാൾ : ഇ ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സി.പി.എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും ആരോപിച്ച്…

3 days ago

ഇർശാദ് ഈദ് സംഗമം ശനിയാഴ്ച……..

പന്താവൂർഇർശാദ് ഈദ് സൗഹൃദ സംഗമം മെയ് 30 ന് വൈകുന്നേരം 4 മണിക്ക്ഇർശാദ് ഹാളിൽ നടത്താൻ പ്രസിഡന്റ് സിദ്ധീഖ് മൗലവി…

3 days ago

ഇന്ധന വിലവർധനക്കെതിരെ എടപ്പാളിൽ കോൺഗ്രസ് പ്രതിഷേധ സംഗമം

എടപ്പാൾ : ഇന്ധന വിലവർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എസ്. സുധീർ…

3 days ago

ആയുർവേദവും ‘കാംപോ’ വൈദ്യശാസ്ത്രവും കോർത്തിണക്കാൻ രാജ്യാന്തര സഹകരണം; ജപ്പാനിൽ നിന്നുള്ള സർവ്വകലാശാലാ പ്രതിനിധികൾ ആയുർഗ്രീൻ സന്ദർശിച്ചു

എടപ്പാൾ: ജപ്പാനിലെ പരമ്പരാഗത ഔഷധരീതിയായ 'കാംപോ'യും (Kampo Medicine) ആയുർവേദവും സംയോജിപ്പിച്ചുള്ള രാജ്യാന്തര ഗവേഷണങ്ങൾക്കും അക്കാദമിക് വിനിമയങ്ങൾക്കുമായി ജപ്പാനിൽ നിന്നുള്ള…

3 days ago

മൈലാഞ്ചി മൊഞ്ചൊരുക്കി വട്ടംകുളം പഞ്ചായത്ത്…….

വട്ടംകുളം.വട്ടംകുളം പഞ്ചായത്ത് ഈദിനോടനുബന്ധിച്ച് വനിതകൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു.നാൽപ്പതോളം ടീമുകളാണ് പങ്കെടുത്തത്.എല്ലാ ആഘോഷങ്ങളും ജനകീയമാക്കുക പുതു തലമുറയ്ക്കും വനിതകൾക്കും പഞ്ചായത്തുമായി…

3 days ago