Categories: VATTAMKULAM

എൽ ഡി എഫ് മെമ്പർമാരുടെ സമരം ജാള്യത മറക്കാൻ വേണ്ടി:വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" class&equals;"wp-image-3728"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; വട്ടംകുളം പഞ്ചായത്തിലെ പുതിയ ഭരണസമിതി നിലവിൽ വന്ന ആദ്യ വർഷം തന്നെ ബോർഡ് തീരുമാനമെടുത്ത പദ്ധതിയാണ് &&num;8220&semi;സുകൃതം പദ്ധതി &&num;8220&semi;പഞ്ചായത്ത് ഓഫീസ് കെട്ടിടം നിലകൊള്ളുന്ന സ്ഥലവും&comma; ആരോഗ്യകേന്ദ്രം&comma; സബ് സെന്ററുകൾ&comma; ഹോമിയോ ഡി സ്പെൻസറികൾ&comma;സ്കൂളുകൾ എന്നിവ സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ ഉദാരമനസ്കരായ സുമനസ്സുകൾ സൗജന്യമായി നൽകിയതായിരുന്നു അവർ നൽകിയ സ്ഥലങ്ങളിൽ കെട്ടിപ്പടുത്ത പൊതുജനോപകാരപ്രദമായ സേവനങ്ങൾ നൽകിവരുന്ന കെട്ടിടങ്ങൾക്കു മുമ്പിലുയർത്തിയ കവാടത്തിൽ&comma; അതാത് സ്ഥലങ്ങൾ നൽകിയ വരുടെ പേരുകൾ നാമകരണം ചെയ്യുകയെന്നത് ഭരണാസമിതിയുടെ മാത്രം തീരുമാനമായിരുന്നില്ല&comma;അത് പൊതുസമൂഹത്തിൽനിന്ന് കൂടി ഉയർന്നു വന്ന ആവശ്യമായിരുന്നു&period;ഇത്രയും ഉദാര മനസ്സ് കാണിച്ചആ മഹൽ വ്യക്തിത്വങ്ങളുടെ സ്മരണകൾ നിലനിര്ത്താനും തധാര വരും തലമുറകളിൽ ഈ നന്മകൾ കൊണ്ട് നല്ലൊരു മാർഗദർശനം നൽകാനും കൂടി ലക്ഷ്യം വെച്ചാണ് പഞ്ചായത്ത് ബോർഡ് അങ്ങിനെയൊരു തീരുമാനമെടുത്തത്&comma;ഐക്യ കണ്ടേനെ എടുത്ത ആ തീരുമാനങ്ങൾ നടപ്പിലാക്കുകവഴി സമൂഹത്തിൽനിന്നും നല്ല അംഗീകാരങ്ങൾ ലഭിക്കുകയുണ്ടായി&comma;അതിൽ അസൂയ പൂണ്ട എൽ ഡി എഫ് മെമ്പറാന്മാരുടെ ലീഡർ ആയ മുതിർന്ന അംഗം നാട്ടിൽ സ്പർദ്ധ ഉണ്ടാകുന്നതിനു വേണ്ടി പഞ്ചായത് കവാടത്തിൽ സ്ഥാപിച്ച ബോർഡിനെതിരെ പരാതി നൽകുകയും&comma; ആ പരാധി വിവരകാശപ്രകാരം പരസ്യമാക്കി പൊതു സമൂഹത്തിൽ<br>ചർച്ചയാക്കുകയും ചെയ്തപ്പോൾ വീണ്ടും സ്ഥാപിച്ച എല്ലാ ബോർഡുകൾക്കെതിരെയും മന്ത്രിക്കുവരേ പരാതി നൽകുന്ന പ്രവണതയുമുണ്ടായി&comma;ബോർഡ് യോഗത്തിൽ അനാവശ്യ ബഹളങ്കളുണ്ടാക്കി അജണ്ടയിലില്ലാത്ത കാര്യങ്ങളിൽ ചർച്ചകൾക്കു സമ്മർദ്ദം ചെലുത്തി&comma; വളരെ അടിയന്തിരമായി മാർച്ച് മാസത്തിനുള്ളിൽ നടപ്പിൽ വരുത്തേണ്ട പദ്ധതികൾക്കു ചിലവഴിക്കേണ്ട ഫണ്ടുകളെ മരവിപ്പിക്കുന്ന വിധത്തിൽ ചർച്ച വഴിതിരിച്ചു വിടാനും ശ്രമം നടന്നു&comma;ബോർഡ് യോഗത്തിൽ വന്നാൽ പരസ്പര വിരുദ്ധമായ കാര്യങ്ങളിലേക്ക് ചർച്ച വലിച്ചുനീട്ടി കാര്യമാത്രപ്രസക്തമായ വിഷയങ്ങളിലേക്ക് കടക്കാൻ തടസ്സപ്പെടുത്തുമാറു സമയം നഷ്ടപ്പെടുത്തുന്ന പ്രവണതയും ഏറി വരുകയാണ്&comma;ഏറെക്കാലം 40വർഷമായി പഞ്ചായത്ത് തുടർച്ചയായി ഭരിച്ചിട്ടും സഭമര്യാദകളുടെ ബാലപാഠം പോലും കൈവരിയ്ക്ക്കാൻ കഴിയാത്തതിൽ അതിയായ ദുഖമുണ്ട്&comma; പരിണിത പ്രഞ്ഞരായ പക്വമാതികളായ പാർട്ടിയുടെ ഉന്നത നേതൃത്വങ്ങൾ ഇടപെട്ടു ഇത്തരം നയങ്ങളിൽ നിന്നു ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ്&comma;വികസനകാര്യങ്ങളിൽ രാഷ്ട്രീയ നിറം നോക്കാതെ ജനങ്ങൾക് വേണ്ടി ഒറ്റകെട്ടായി പ്രവർത്തിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും രംഗത്ത് വരണമെന്ന് പ്രസിഡണ്ട് പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

4 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

4 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

4 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

9 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

9 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

9 hours ago