എൻ്റെ യൂണിറ്റ് എൻ്റെ സംരംഭകത്വം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ &colon; GHSS എടപ്പാൾ NSS യൂണിറ്റ് എൻ്റെ യൂണിറ്റ് എൻ്റെ സംരംഭകത്വം എന്ന പദ്ധതിയിലുൾപ്പെടുത്തി ഹാൻഡ് വാഷ് നിർമ്മാണവും വിൽപ്പനയും നടത്തി&period; പ്രോഗ്രാം ഓഫീസർ പ്രിനേഷ് സിവി പരിപാടിക്ക് സ്വാഗതം പറഞ്ഞു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രിൻസിപ്പൽ കെ എം അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായ ചടങ്ങിൽ ആദ്യ വിൽപ്പന കാലടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന&comma; നിർവഹിച്ചു വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ നൂർജഹാൻ അസ്ലം NSS യൂണിറ്റ് പച്ചക്കറി വിത്തുകളുടെ വിതരണം നടത്തി&comma; ഗ്രാമ പഞ്ചായത്ത് അംഗം നൗഫൽ&comma; ബഷീർ തുറയാറ്റിൽ കാലടി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു എന്നിവർ പങ്കെടുത്തു&period;സ്‌റ്റാഫ് സെക്രട്ടറി ഷാജി ജോൺ നന്ദി പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കനത്ത മഴ; റെഡ് അലർട്ട്: കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം : അതിശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ…

11 minutes ago

സത്യസന്ധതയ്ക്ക് അരപ്പവൻ തിളക്കം; തൊഴിലുറപ്പ് തൊഴിലാളികൾ മാതൃകയായി

എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യസന്ധത പ്രദേശത്തിന് തന്നെ അഭിമാനമാകുന്നു. ജോലി ചെയ്യുന്നതിനിടയിൽ ലഭിച്ച അരപ്പവനോളം തൂക്കം വരുന്ന…

14 minutes ago

കേരളത്സവം 2026സംഘാടക സമിതി രൂപീകരിച്ചു.

എടപ്പാൾ : ഗ്രാമ പഞ്ചായത്ത്‌ തലത്തിൽ നടക്കുന്ന ഈ വർഷത്തെ കേരളത്സവം ഒക്ടോബർ 31 മുതൽ നവംബർ 12 വരെ…

17 minutes ago

Admission Open Mont 1 to Grade 9

DRS ENGLISH SCHOOL Changaramkulam, Malappuram, Kerala, 679591 ADMISSION Open Mont 1 to Grade 9. (2027-28)…

7 hours ago

പൊന്നാനിയുടെ സമഗ്ര വികസനം. ഭാവി കർമ്മപരിപാടികൾക്ക് രൂപം നൽകാൻ വികസന സംവാദം

പൊന്നാനി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി വിവിധ മേഖലകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി…

7 hours ago

സ്‌കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം’ നിർദേശവുമായി ബാലാവകാശ കമ്മീഷൻ,മൊബൈൽ ഉപയോഗത്തിനും നിയന്ത്രണം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുമായി ബന്ധപ്പെട്ട് സുപ്രധാന നിർദേശങ്ങളുമായി ബാലാവകാശ കമ്മീഷൻ. മൊബൈൽ ഫോൺ ഉപയോഗം, മുടിയുടെ ക്രമീകരണം, യൂണിഫോം, സൗന്ദര്യവർധക…

7 hours ago