Categories: Local news

എസ് വൈ എസ് സാന്ത്വനം റമളാന്‍ റിലീഫ് വിതരണം ചെയ്തു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;IMG-20230403-WA0204-1289x1536-1-859x1024&period;jpg" alt&equals;"" class&equals;"wp-image-34527"&sol;><figcaption>മാറഞ്ചേരി &colon; 25 വര്‍ഷം പിന്നിട്ട കോടഞ്ചേരി മഹല്ല് എസ്&period;വൈ&period;എസ് സാന്ത്വനം റമളാന്‍ കിറ്റ് വിതരണോദ്ഘാടനം പി നന്ദകുമാര്‍ എം എല്‍ എ നിര്‍വ്വഹിച്ചു&period; മെഡിക്കല്‍ ഉപകരണങ്ങളുടെ സമര്‍പ്പണം വെളിയങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് ശംസു കല്ലാട്ടേലും മുതഅല്ലിം സമര്‍പ്പണം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ കെ എം യൂസുഫ് ബാഖവിയും നിര്‍വ്വഹിച്ചു&period; കോടഞ്ചേരി സലാമത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ചടങ്ങില്‍ കോടഞ്ചേരി മുദരിസ് മുഹമ്മദ് ശഫീഖ് സഖാഫി അധ്യക്ഷത വഹിച്ചു&period; എസ്്&period;വൈ&period;എസ് ജില്ലാ വൈസ് പ്രസിഡണ്ട്് അബ്ദുല്‍ മജീദ് അഹ്‌സനി ചെങ്ങാനി മുഖ്യ പ്രഭാഷണം നടത്തി&period; മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മെഹറലി കടവില്‍&comma; സാന്ത്വനം ഗള്‍ഫ് കോര്‍ഡിനേറ്റര്‍ റസാഖ് കോടഞ്ചേരി&comma; എസ്്&period;വൈ&period;എസ് സോണ്‍ സെക്രട്ടറി നിഷാബ് നാലകം&comma; എസ് എസ് എഫ് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സെക്കീര്‍ സഖാഫി പ്രസംഗിച്ചു&period; മുസ്ലിം ജമാഅത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഹമീദ് ലത്വീഫി&comma; മുജീബ് ഫാളിലി&comma; മുഹമ്മദ് മുസ്‌ലിയാര്‍&comma; അബ്ദുല്‍ ഗഫൂര്‍ സഖാഫി&comma; റഹീം മുസ്‌ലിയാര്‍&comma; കുഞ്ഞിമോന്‍ വിരുത്തിയില്‍ എന്നിവര്‍ സംബന്ധിച്ചു&period; ഫാസിര്‍ സ്വാഗതവും പി&period;എം&period; ശുഹൈബ് നന്ദിയും പറഞ്ഞു&period; സാന്ത്വനം ഗള്‍ഫ് സമിതിയുടെ സഹകരണത്തോടെ 270 നിര്‍à´§à´¨ കുടുംബങ്ങള്‍ക്കുള്ള റമളാന്‍ കിറ്റിന് പുറമെ നിത്യരോഗികള്‍ക്കുള്ള മരുന്ന് വിതരണം&comma; വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്&comma; മുഅല്ലിം ധനസഹായം&comma; മുതഅല്ലിം സ്‌കോളര്‍ഷിപ്പ് തുടങ്ങിയ വിദ്യഭ്യാസ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹല്ലില്‍ നടന്നു വരുന്നു&period; യൂണിറ്റ് പ്രസിഡണ്ട് അലി അക്ബര്‍&comma; മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി അബ്ദുറഹീം&comma; മുഹമ്മദലി മുട്ടിക്കലയില്‍&comma; മന്‍സൂര്‍&comma; സനൂബ് മൂസ&comma; ഇര്‍ഷാദ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ

🟢 APOSTILLE ATTESTATION ✨ EDUCATIONAL DOCUMENTS✨ MEDICAL CERTIFICATE✨ BIRTH & DEATH CERTIFICATE✨ POWER OF ATTORNEY✨…

57 minutes ago

ശരണ പാതയിൽശുചിത്വം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിൻ്റെ പരിശോധന

മിനി പമ്പയിൽ തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതോട് ആരോഗ്യ വകുപ്പ് പരിശോധന ഊർജ്ജിതമാക്കി.പ്രദേശത്തെ ഹോട്ടലുകൾ, തട്ടുകടകൾ, ഹൽവ സ്റ്റാളുകൾ, ശീതളപാനീയ വിതരണ…

1 hour ago

കാലടിയിൽ ലോക എയ്ഡ്‌സ് ദിന ബോധവൽക്കരണ പരിപാടി നടത്തി

എടപ്പാൾ: കാലടി കുടുംബാരോഗ്യ കേന്ദ്രവും കാടഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ലോക എയ്ഡ്‌സ് ദിന…

1 hour ago

രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞ ചുവന്ന പോളോ കാർ സിനിമാ താരത്തിന്റേതെന്ന് വിവരം

പീഡനക്കേസ് പ്രതിയായ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് മുങ്ങിയത് ചുവന്ന പോളോ കാറിലെന്ന് വിവരം. യുവതി മുഖ്യമന്ത്രിയെ…

1 hour ago

റേഷൻ കടകൾക്ക് ഇന്ന് അവധി

സംസ്ഥാനത്തെ റേഷൻ കടകൾക്ക് ഇന്ന് അവധി. നാളെ മുതൽ ഡിസംബർ മാസത്തെ വിതരണം തുടങ്ങും. മഞ്ഞ, പിങ്ക്, നീല, വെള്ള…

2 hours ago

യുഡിഎഫ് പന്ത്രണ്ടാം വാർഡ് ഏരിയ കുടുംബ സംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ നടന്നു

ചങ്ങരംകുളം : യുഡിഎഫ് 12 വാർഡ് മാങ്കുളം ഏരിയ കുടുംബസംഗമം ഞാലിൽ അബൂബക്കറിൻ്റെ വസതിയിൽ മലപ്പുറം ജില്ല യുഡിഎഫ് കൺവീനർ…

2 hours ago