Categories: EDAPPAL

എസ് വൈ എസ് എടപ്പാൾ സോൺ തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു

എടപ്പാൾ: പച്ച മണ്ണിന്റെ ഗന്ധം അറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീർഷകത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന ഹരിത ജീവനം പദ്ധതിയുടെ ഭാഗമായി എടപ്പാൾ സോൺ കമ്മിറ്റി തെങ്ങ് കയറ്റ പരിശീലനം സംഘടിപ്പിച്ചു.
കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ്‌ലം തിരുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് ഇബ്രാഹിം കരീം ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം ഹാജി കാലടി, പി.പി നൗഫൽ സഅദി, അഷറഫ് അൽ അസനി എന്നിവർ പ്രസംഗിച്ചു. ആറ് സർക്കിളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ പരിശീലനത്തിൽ പങ്കെടുത്തു. അബ്ദു റഹീം കരേക്കാട് പരിശീലനത്തിന് നേതൃത്വം നൽകി.

Recent Posts

സൈബർ തട്ടിപ്പ്; മലപ്പുറം സ്വ​ദേശിക്ക് നഷ്ടമായത് 20 ലക്ഷം

കോഴിക്കോട്: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ നടന്ന സൈബർ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ.…

2 hours ago

മഴ വരുന്നു; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ്…

2 hours ago

കാൽപന്ത് കളിയിൽ ജില്ലക്ക് അഭിമാനം,മുക്താർ ഇനി ഇന്ത്യൻ ജേഴ്സി അണിയും.

തിരൂർ: മലപ്പുറം ജില്ലയുടെ തിരദേശത്തു നിന്ന് ആദ്യമായി ഇന്ത്യൻ ജഴ്‌സി അണിയുന്ന ഫുട്ബോൾ താരം,എന്ന പേര് തിരുർ കുട്ടായി സ്വദേശിഉമറുൽ…

3 hours ago

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ മാതാവ് ഷെമി ആശുപത്രി വിട്ടു. 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷെമി ആശുപത്രി…

3 hours ago

കുന്നംകുളത്ത് കൃഷി നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു

കുന്നംകുളത്ത് കൃഷിക്ക് നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കർഷകരുടെ പരാതിയെ തുടർന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച്…

5 hours ago

മുഷി മീനിൻ്റെ കുത്തേറ്റു: യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി

തലശ്ശേരിയിൽ മുഷി മീൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ചുമാറ്റി. മാടപ്പീടിക ഗുംട്ടിയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിന്റെ (38) കൈപ്പത്തിയാണ്‌ മുറിച്ചുമാറ്റിയത്.…

5 hours ago