Categories: Eramangalam

എസ്എഫ്ഐ സ്റ്റുഡന്റ്‌ ഒളിമ്പിക്‌സ്‌ ലോഗോ സൂപ്പർ സ്റ്റുഡിയോ അഷറഫ് പ്രകാശനംചെയ്യുന്നു

എരമംഗലം : എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി കേരളത്തിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ച് ‘ലഹരിക്കെതിരേ കായികലഹരി’ എന്ന സന്ദേശവുമായി നടത്തുന്ന സ്റ്റുഡന്റ്‌ ഒളിമ്പിക്‌സ് ലോഗോ സൂപ്പർ സ്റ്റുഡിയോ അഷറഫ് പ്രകാശനംചെയ്തു. എസ്എഫ്ഐ പൊന്നാനി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡന്റ്‌ ഒളിമ്പിക്‌സ് നടത്തുന്നുണ്ട്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ദിൽഷാദ് കബീർ, ഏരിയാ പ്രസിഡന്റ്‌ കെ.വി. അഭിജിത്, ജോയിന്റ് സെക്രട്ടറി നന്ദന സുനേഷ്, കമ്മിറ്റി അംഗങ്ങളായ ഷിഫാന, അമൽദാസ് എന്നിവർ പങ്കെടുത്തു.

Recent Posts

മെസി പിന്നോട്ടില്ല, 2026 ലോകകപ്പില്‍ കളിക്കുമെന്ന് വെളിപ്പെടുത്തി ഇതിഹാസ താരം! ആരാധകരും ഹാപ്പി

ന്യൂയോര്‍ക്ക്: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു.2026ലെ…

2 hours ago

റോക്കറ്റ് സ്പീഡിൽ കുതിച്ചുയർന്ന് സ്വർണവില; പവന് 72,000 രൂപയും കടന്ന് കുതിപ്പ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 72,000 രൂപ കടന്നു.ഇന്ന് പവന് 760 രൂപയാണ് വർധിച്ചത്. ഇതോടെ…

2 hours ago

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വീട്ടിൽ പരിശോധന, ഹാർഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെത്തി

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിന്റെ എടപ്പാളിലെ…

2 hours ago

ഹജ്ജ് തീർഥാടകരുടെ യാത്രാ പ്രതിസന്ധി പരിഹരിക്കണം: കെ.എൻ.എം മർകസുദ്ദ അവ

തിരൂർ: സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴിയുള്ള ഹജ്ജ് തീർഥാടകർക്കുണ്ടായ യാത്രാ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് കെ.എൻ.എം മർകസുദഅവ മലപ്പുറം വെസ്റ്റ്…

2 hours ago

ലയണല്‍ മെസി കയ്യൊപ്പുചാര്‍ത്തിയ ജേഴ്‌സിയുമായി മോഹൻലാല്‍

മോഹൻലാലിനായി സ്വന്തം കൈപ്പടയില്‍ ഓട്ടോഗ്രാഫെഴുതി സൂപ്പർതാരം ലെയണല്‍ മെസി. മോഹൻലാല്‍ തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.'പ്രിയപ്പെട്ട ലാലേട്ടന്' എന്നെഴുതിയാണ്…

2 hours ago

ലഹരിക്കെതിരെ എൻ്റെ ഗോൾ ക്യാമ്പയിൻ

ചങ്ങരംകുളം | പെരുമുക്ക് സ്കൈ ബ്ലൂ സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ എൻ്റെ ഗോൾ ക്യാമ്പയിൻ നടത്തി. ചടങ്ങിൽ നാഷണൽ…

4 hours ago