Categories: Kottakkal

എടരിക്കോട് ബസ്സും ഗുഡ്‌സ് ഓട്ടോയും ലോറിയും കൂട്ടി ഇടിച്ച് രണ്ട് പേർ മരണപ്പെട്ടു

&NewLine;<p>കോട്ടയ്ക്കൽ എടരിക്കോട് കോളേജ് പടിക്ക് സമീപം വാഹനാപകടം&period; ഗുഡ്‌സ് ഓട്ടോക്ക് പിറകിൽ ബസ്സ്‌ ഇടിച്ച് ലോറിക്കടിയിൽ പെട്ട് രണ്ട് പേർ മരണപ്പെട്ടു &period;<br>മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ &period;തമിഴ് നാട് സ്വദേശികളായ ഇളയരാജ ഭാര്യ സരസ്വതി എന്നിവരാണ് മരണപ്പെട്ടത്&period;<br>പരിക്കേറ്റ ഗുഡ്സ് ഓട്ടോ ഡ്രൈവർ കോക്കാട്ട് മജീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എടരിക്കോട് ഭാഗത്തുനിന്ന് കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ഗൂഡ്സ് ഓട്ടോറിക്ഷ വലത്തേയ്ക്ക് തിരിയാനുള്ള ശ്രമത്തിനിടെ പുറകിൽ വന്ന ബസ് ഇടിക്കുകയായിരുന്നു&period; ഇടിയുടെ ആഘാതത്തിൽ മറു ദിശയിലേക്ക് തെറിച്ച വാഹനത്തിൽ നിന്നും തെറിച്ചു വീണ ഗൂഡ്സ് ഓട്ടോറിക്ഷയുടെ മുകളിൽ യാത്ര ചെയ്ത രണ്ടുപേരുടെയും ദേഹത്തേക്ക് കോട്ടക്കൽ നിന്നും എടരിക്കോട് ഭാഗത്തേക്ക് വരുന്ന ലോറി കയറിയിറങ്ങുകയായിരുന്നു&period; കൂട്ടിയിടിച്ച ഗുഡ്സ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഎച്ച്ആർഡി വട്ടംകുളം ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് രണ്ടാംഘട്ട അപേക്ഷ സമർപ്പണം ആരംഭിച്ചു.

എടപ്പാൾ : ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് രണ്ടാംഘട്ട അപേക്ഷ സമർപ്പണം ആരംഭിച്ചു.…

3 hours ago

ഇലക്ഷൻ കിംഗ് പദ്മരാജൻ വീണ്ടും രംഗത്ത്; 254-ാം മത്സരത്തിന് മുന്നോടിയായി ക്ഷേത്ര ദർശനം

എടപ്പാൾ : “ഇലക്ഷൻ കിംഗ്” എന്നറിയപ്പെടുന്ന പദ്മരാജൻ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. മഹാദേവന്റെ അനുഗ്രഹം തേടി പ്രത്യേക…

4 hours ago

തൃശൂരില്‍ പ്രവാസിയെ സുഹൃത്ത് കൊലപ്പെടുത്തി

തൃശൂര്‍: ഗള്‍ഫില്‍നിന്നെത്തിയ സുഹൃത്തിനെ സല്‍ക്കാരത്തിന് വിളിച്ചുവരുത്തി അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി തേറാട്ടില്‍ ജോര്‍ജിന്റെ മകന്‍ രാജു(52)ആണ് മരിച്ചത്.…

6 hours ago

വിവാഹ മണ്ഡപത്തിൽ നിന്ന് പോളിംഗ് ബൂത്തിലേക്ക്.

ചങ്ങരംകുളം : വിവാഹ മണ്ഡപത്തിൽ നിന്ന് തന്റെ സമ്മതിതാന അവകാശം വിനിയോഗിക്കാനായി വരൻ വധുവിന്റെ കൈപ്പിടിച്ച് നേരെ പോയത് പോളിംഗ്…

12 hours ago

തണ്ണീർ പന്തൽ ഒരുക്കി എസ് വൈ എസ് പ്രവർത്തകർ

ചങ്ങരംകുളം : കഠിന ചൂടിൽ നടന്ന തെരഞ്ഞെടുപ്പിൽ ബൂത്തുകളുടെ പരിസരത്ത് എസ് വൈ എസ് ഒരുക്കിയ വാട്ടർ ബൂത്ത് ശ്രദ്ധേയമായി.സമസ്ത…

12 hours ago