Categories: EDAPPALLocal news

എടപ്പാൾ ഹയർ സെക്കണ്ടറി സ്കൂളിൽ നീന്തൽ പരിശീലന കേന്ദ്രം ഒരുക്കും; മന്ത്രി കെ ടി ജലീൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;978CD6CD-EFC1-4B3B-AF75-42933AB1ADEB-1024x311&period;jpeg" alt&equals;"" class&equals;"wp-image-275"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; സ്കൂളിൽ സ്വിമ്മിംങ് പൂൾ സജ്ജമാക്കുമെന്നും വിദ്യാലയത്തെ മനോഹരമാക്കുന്ന പ്രവർത്തിയും സ്റ്റേഡിയത്തിലേക്കുള്ള പാത ഇൻ്റർലോക്ക് വിരിച്ച് നവീകരിക്കുമെന്നും മന്ത്രി കെ ടി ജലീൽ പറഞ്ഞു&period; എടപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിച്ച ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി&period; കായിക മന്ത്രി ഇ പി ജയരാജൻ പരിപാടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു&period; ഫ്ളെഡ് ലൈറ്റ്&comma; നാച്ചുറൽ ടർഫ്&comma; ഓട്ടോമാറ്റഡ് സ്പ്രിംഗ്ലർ സിസ്റ്റത്തോട് കൂടിയ à´«à´¿à´« അംഗീകൃത ഇലവൻസ് ഫുഡ്ബോൾ കോർട്ട്&comma; നാല് ബാഡ്മിൻ്റൺ കോർട്ടോടുകൂടിയ ഇൻഡോർ സ്‌റ്റേഡിയം എന്നിവക്ക് പുറമേ കളിക്കാർക്കുള്ള മുറികൾ&comma; മെഡിക്കൽ റൂം&comma; ഫിസിക്കൽ എഡ്യൂക്കേഷൻ റൂം&comma; മീഡിയ റൂം&comma; സ്റ്റോർ റൂം&comma; ലേഡീസ് &amp&semi; ജെൻ്റ്സ് ടോയ്ലറ്റ് റൂം എന്നീ സൗകര്യങ്ങളോടു കൂടിയ എമിനിറ്റി സെൻ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്&period;<br>ചടങ്ങിൽ കായിക യുവജന കാര്യാലയം അഡീഷണൽ ഡയറക്ടർ ബി&period;അജിത്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു&period;<br>പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി&period;രാമകൃഷ്ണൻ&comma; വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ്&comma; എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി&period;വി&period;സുബൈദ&comma; കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അസ് ലം&period;കെ&period;തിരുത്തി&comma; മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ&colon; പി&period;പി&period;മോഹൻദാസ്&comma; ആരിഫ നാസർ&comma; ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എ&period;ശ്രീകുമാർ &comma;വാർഡ് മെമ്പർ യു&period;പി&period; പുരുഷോത്തമൻ &comma;പി&period;ടി&period;എ പ്രസിഡണ്ട് റഫീഖ് എടപ്പാൾ എടപ്പാൾ ഗവ&colon; ഹയർ സെക്കൻ്ററി സ്ക്കൂൾ പ്രിൻസിപ്പൽ സി&period;സതീശൻ എന്നിവർ സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

7 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

7 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

7 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

12 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

15 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

15 hours ago