Categories: EDAPPAL

എടപ്പാൾ മേൽപാലത്തിന് താഴെ ദീർഘനേരം വാഹനം നിർത്തിയിട്ടാൽ പിഴ

&NewLine;<p><strong>എടപ്പാളിൽ പ&ZeroWidthSpace;രി&ZeroWidthSpace;ശോ&ZeroWidthSpace;ധ&ZeroWidthSpace;ന ക&ZeroWidthSpace;ർ&ZeroWidthSpace;ശ&ZeroWidthSpace;ന&ZeroWidthSpace;മാ&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;യും ബോ&ZeroWidthSpace;ർ&ZeroWidthSpace;ഡ് സ്ഥാ&ZeroWidthSpace;പി&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;യും ചെ&ZeroWidthSpace;യ്തു<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220421-WA0033&period;jpg" alt&equals;"" data-id&equals;"18018" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220421-WA0033&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;8e&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;bd-&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&sol;img-20220421-wa0033&sol;" class&equals;"wp-image-18018"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എ&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ൾ&colon; ദീ&ZeroWidthSpace;ർ&ZeroWidthSpace;ഘ&ZeroWidthSpace;നേ&ZeroWidthSpace;രം എ&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ൾ മേ&ZeroWidthSpace;ൽ&ZeroWidthSpace;പാ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ന് താ&ZeroWidthSpace;ഴെ വാ&ZeroWidthSpace;ഹ&ZeroWidthSpace;നം പാ&ZeroWidthSpace;ർ&ZeroWidthSpace;ക്ക് ചെ&ZeroWidthSpace;യ്യു&ZeroWidthSpace;ന്ന&ZeroWidthSpace;തി&ZeroWidthSpace;നെ&ZeroWidthSpace;തി&ZeroWidthSpace;രെ ക&ZeroWidthSpace;ർ&ZeroWidthSpace;ശ&ZeroWidthSpace;ന ന&ZeroWidthSpace;ട&ZeroWidthSpace;പ&ZeroWidthSpace;ടി&ZeroWidthSpace;യു&ZeroWidthSpace;മാ&ZeroWidthSpace;യി പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ്&period; കൂ&ZeroWidthSpace;ടു&ZeroWidthSpace;ത&ZeroWidthSpace;ൽ സ&ZeroWidthSpace;മ&ZeroWidthSpace;യം നി&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;യി&ZeroWidthSpace;ട്ടാ&ZeroWidthSpace;ൽ പി&ZeroWidthSpace;ഴ ഈ&ZeroWidthSpace;ടാ&ZeroWidthSpace;ക്കു&ZeroWidthSpace;മെ&ZeroWidthSpace;ന്ന് ച&ZeroWidthSpace;ങ്ങ&ZeroWidthSpace;രം&ZeroWidthSpace;കു&ZeroWidthSpace;ളം പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് അ&ZeroWidthSpace;ധി&ZeroWidthSpace;കൃ&ZeroWidthSpace;ത&ZeroWidthSpace;ർ അ&ZeroWidthSpace;റി&ZeroWidthSpace;യി&ZeroWidthSpace;ച്ചു&period; ഇ&ZeroWidthSpace;തു&ZeroWidthSpace;സം&ZeroWidthSpace;ബ&ZeroWidthSpace;ന്ധി&ZeroWidthSpace;ച്ച് പ&ZeroWidthSpace;രി&ZeroWidthSpace;ശോ&ZeroWidthSpace;ധ&ZeroWidthSpace;ന ക&ZeroWidthSpace;ർ&ZeroWidthSpace;ശ&ZeroWidthSpace;ന&ZeroWidthSpace;മാ&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;യും ബോ&ZeroWidthSpace;ർ&ZeroWidthSpace;ഡ് സ്ഥാ&ZeroWidthSpace;പി&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;യും ചെ&ZeroWidthSpace;യ്തു&period;<br>ദീ&ZeroWidthSpace;ർ&ZeroWidthSpace;ഘ&ZeroWidthSpace;ദൂ&ZeroWidthSpace;ര യാ&ZeroWidthSpace;ത്ര&ZeroWidthSpace;ക്കാ&ZeroWidthSpace;ർ പാ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ന് താ&ZeroWidthSpace;ഴെ വാ&ZeroWidthSpace;ഹ&ZeroWidthSpace;ന&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ നി&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;യി&ZeroWidthSpace;ട്ട് പോ&ZeroWidthSpace;കു&ZeroWidthSpace;ന്ന&ZeroWidthSpace;ത് കാ&ZeroWidthSpace;ര&ZeroWidthSpace;ണം വ്യാ&ZeroWidthSpace;പാ&ZeroWidthSpace;ര സ്ഥാ&ZeroWidthSpace;പ&ZeroWidthSpace;ന&ZeroWidthSpace;ത്തി&ZeroWidthSpace;ലേ&ZeroWidthSpace;ക്ക് വ&ZeroWidthSpace;രു&ZeroWidthSpace;ന്ന ഉ&ZeroWidthSpace;പ&ZeroWidthSpace;ഭോ&ZeroWidthSpace;ക്താ&ZeroWidthSpace;ക്ക&ZeroWidthSpace;ൾ വ&ZeroWidthSpace;ല&ZeroWidthSpace;ഞ്ഞി&ZeroWidthSpace;രു&ZeroWidthSpace;ന്നു&period; ഇ&ZeroWidthSpace;തേ&ZeroWidthSpace;തു&ZeroWidthSpace;ട&ZeroWidthSpace;ർ&ZeroWidthSpace;ന്നാ&ZeroWidthSpace;ണ് പൊ&ZeroWidthSpace;ലീ&ZeroWidthSpace;സ് ന&ZeroWidthSpace;ട&ZeroWidthSpace;പ&ZeroWidthSpace;ടി സ്വീ&ZeroWidthSpace;ക&ZeroWidthSpace;രി&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; പ&ZeroWidthSpace;ല ജോ&ZeroWidthSpace;ലി ആ&ZeroWidthSpace;വ&ZeroWidthSpace;ശ്യാ&ZeroWidthSpace;ർ&ZeroWidthSpace;ഥം എ&ZeroWidthSpace;ട&ZeroWidthSpace;പ്പാ&ZeroWidthSpace;ളി&ZeroWidthSpace;ൽ&ZeroWidthSpace;നി&ZeroWidthSpace;ന്ന് ബ&ZeroWidthSpace;സ് ക&ZeroWidthSpace;യ&ZeroWidthSpace;റി യാ&ZeroWidthSpace;ത്ര ചെ&ZeroWidthSpace;യ്യു&ZeroWidthSpace;ന്ന ആ&ZeroWidthSpace;ളു&ZeroWidthSpace;ക&ZeroWidthSpace;ളാ&ZeroWidthSpace;ണ് വാ&ZeroWidthSpace;ഹ&ZeroWidthSpace;ന&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ നി&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;യി&ZeroWidthSpace;ട്ട് പോ&ZeroWidthSpace;കു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; ബൈ&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;ൾ അ&ZeroWidthSpace;ട&ZeroWidthSpace;ക്ക&ZeroWidthSpace;മു&ZeroWidthSpace;ള്ള വാ&ZeroWidthSpace;ഹ&ZeroWidthSpace;ന&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ രാ&ZeroWidthSpace;വി&ZeroWidthSpace;ലെ പാ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ന് താ&ZeroWidthSpace;ഴെ നി&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;യി&ZeroWidthSpace;ട്ടാ&ZeroWidthSpace;ൽ വൈ&ZeroWidthSpace;കീ&ZeroWidthSpace;ട്ട് മാ&ZeroWidthSpace;ത്ര&ZeroWidthSpace;മേ കൊ&ZeroWidthSpace;ണ്ടു&ZeroWidthSpace;പോ&ZeroWidthSpace;കു&ZeroWidthSpace;ന്നു&ZeroWidthSpace;ള്ളൂ&period; ഇ&ZeroWidthSpace;തു&ZeroWidthSpace;കാ&ZeroWidthSpace;ര&ZeroWidthSpace;ണം പാ&ZeroWidthSpace;ല&ZeroWidthSpace;ത്തി&ZeroWidthSpace;ന് താ&ZeroWidthSpace;ഴെ&ZeroWidthSpace;യു&ZeroWidthSpace;ള്ള ക&ZeroWidthSpace;ട&ZeroWidthSpace;ക&ZeroWidthSpace;ളി&ZeroWidthSpace;ലേ&ZeroWidthSpace;ക്ക് എ&ZeroWidthSpace;ത്തു&ZeroWidthSpace;ന്ന ഉ&ZeroWidthSpace;പ&ZeroWidthSpace;ഭോ&ZeroWidthSpace;ക്താ&ZeroWidthSpace;ക്ക&ZeroWidthSpace;ൾ&ZeroWidthSpace;ക്ക് വാ&ZeroWidthSpace;ഹ&ZeroWidthSpace;ന&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ നി&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;യി&ZeroWidthSpace;ടാ&ZeroWidthSpace;ൻ ക&ZeroWidthSpace;ഴി&ZeroWidthSpace;യു&ZeroWidthSpace;ന്നി&ZeroWidthSpace;ല്ലെ&ZeroWidthSpace;ന്നും ക&ZeroWidthSpace;ച്ച&ZeroWidthSpace;വ&ZeroWidthSpace;ടം കു&ZeroWidthSpace;റ&ZeroWidthSpace;ഞ്ഞ&ZeroWidthSpace;താ&ZeroWidthSpace;യും വ്യാ&ZeroWidthSpace;പാ&ZeroWidthSpace;രി&ZeroWidthSpace;ക&ZeroWidthSpace;ൾ പ&ZeroWidthSpace;രാ&ZeroWidthSpace;തി ഉ&ZeroWidthSpace;ന്ന&ZeroWidthSpace;യി&ZeroWidthSpace;ച്ചി&ZeroWidthSpace;രു&ZeroWidthSpace;ന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

6 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

6 hours ago

നാസർ എടപ്പാളിന് വീണ്ടും അംഗീകാരം

എടപ്പാൾ : ഫോട്ടോഗ്രഫി രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച നാസർ എടപ്പാളിന് വീണ്ടും അംഗീകാരം ലഭിച്ചു. ഹരിത കേരള മിഷന്റെ…

6 hours ago

ആരോഗ്യമന്ത്രി വീണ ജോർജിനെ അക്രമിച്ച സംഭവം; എങ്ങും പ്രതിഷേധം

എടപ്പാൾ : ആരോഗ്യമന്ത്രി വീണ ജോർജിനെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിനെതിരെ പൂക്കരത്തറ സെന്ററിൽ സിപിഐ എം കോലൊളമ്പ്…

6 hours ago

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

11 hours ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

11 hours ago