Categories: PONNANI

ആറുവരിപ്പാത നിർമാണം; ചമ്രവട്ടം ജംക്‌ഷനിൽ ഇനിയും സ്ഥലം വേണം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220417-WA0005&period;jpg" alt&equals;"" data-id&equals;"18044" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;05&sol;IMG-20220417-WA0005&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;ae-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;86-&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8d&sol;img-20220417-wa0005-2&sol;" class&equals;"wp-image-18044"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി ചമ്രവട്ടം ജംക്‌ഷനിൽ ഇനിയും സ്ഥലമെടുപ്പ്&period; 45 മീറ്റർ വീതിക്കു പുറമേ ജംക്‌ഷനിൽ സർവീസ് റോഡുകൾ കൂടി വരുന്നതിനാൽ ഇരുഭാഗത്തും മൂന്നര മീറ്റർ വീതിയിലെങ്കിലും സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നാണ് സൂചന&period; ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ തുടങ്ങും&period; ജംക്‌ഷനിൽ സർവീസ് റോഡുകളുടെ നിർമാണം അടുത്തയാഴ്ച തുടങ്ങും&period; സർവീസ് റോഡ് നിർമിച്ചാൽ നിലവിലുള്ള റോഡിൽ ഗതാഗതം നിയന്ത്രിച്ച് മേൽപാലത്തിനുള്ള നിർമാണം ആരംഭിക്കും&period; നിലവിൽ അർബൻ ബാങ്ക് കെട്ടിടം നിലനിൽക്കുന്ന ഭാഗത്തുനിന്നാണ് സർവീസ് റോഡ് ആരംഭിക്കുക&period; ടാറിങ് പൂർത്തിയായാൽ ഇൗ ഭാഗത്തുനിന്ന് സർവീസ് റോഡിലേക്ക് വാഹനങ്ങൾ കടത്തി വിടും&period; പ്രധാന റോഡ് അടച്ചാൽ മാത്രമേ പാലം പണി തുടങ്ങാൻ കഴിയുകയുള്ളൂ&period; ഇരു ഭാഗത്തും 7 മീറ്റർ വീതിയിലാണ് സർവീസ് റോഡ് നിർമിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സർവീസ് റോഡുകൾ എടപ്പാൾ–പൊന്നാനി റോ‍ഡിലേക്ക് തിരിച്ചു വിടേണ്ടതിനാൽ നേരത്തേ നിശ്ചയിച്ച സ്ഥലത്തിനു പുറമേ കുറച്ചു കൂടി ഭൂമി ആവശ്യമായി വരുമെന്നാണ് വിലയിരുത്തൽ&period; ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ ഭൂമിയുടെ കണക്കെടുപ്പ് അടുത്ത ദിവസം നടക്കും&period; ജംക്‌ഷനിൽ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുകൊണ്ടിരിക്കുകയാണ്&period; ഒരാഴ്ചയ്ക്കുള്ളിൽ പൊളിച്ചു തീർത്ത് സർവീസ് റോഡ് നിർമാണത്തിനായുള്ള മണ്ണ് നികത്തിത്തുടങ്ങും&period; കുറ്റിപ്പുറം മുതൽ പുതുപൊന്നാനി വരെയുള്ള ദേശീയപാതയോരത്ത് നിർമാണം നടക്കുന്നുണ്ട്&period; ചില ഭാഗങ്ങളിൽ സർവീസ് റോഡുകളുടെ ടാറിങ് പുരോഗമിക്കുകയാണ്&period; ഇടവേളകളില്ലാതെ ആറുവരിപ്പാതയ്ക്കായുള്ള നിർമാണം നടക്കുന്നുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

8 hours ago

പാലക്കാട് പെരിങ്ങോട്ട് കുറിശ്ശിയിൽ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച; പിന്നിൽ മൂന്നംഗ സംഘം

പാലക്കാട് : പാലക്കാട് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി വൻ കവർച്ച. പെരിങ്ങോട്ടുകുറിശ്ശി ഇഷാൻ ​ഗോൾഡിലാണ് സംഭവം. ജ്വല്ലറിയിലെത്തിയ മൂന്നം​ഗ സംഘം…

9 hours ago

ക്ലീൻ ഷോട്ട് , സംയുക്ത സ്ക്വാഡ് പരിശോധന നടത്തി

വട്ടംകുളം | ഗ്രാമ പഞ്ചായത്തിലെ അണ്ണക്കംമ്പാട്, എടപ്പാൾ, വട്ടംകുളം എന്നീ ഭാഗങ്ങളിൽ വട്ടംകുളം ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് സംയുക്ത…

9 hours ago

സ്വത്തെല്ലാം എഴുതി വാങ്ങി മാതാപിതാക്കളെ പുറത്താക്കുന്ന മക്കള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍വാസം; നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി

മാതാപിതാക്കളുടെ സ്വത്തുക്കള്‍ സ്വന്തം പേരിലേക്ക് എഴുതി വാങ്ങിയ ശേഷം അവരെ വീട്ടില്‍ നിന്നും പുറത്താക്കുന്ന മക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി.…

9 hours ago

സ്‌കൂളിലെ വെടിവയ്പ്, അനുകരിച്ചത് ലിയോ സിനിമയിയെ രംഗം, കൈയബദ്ദമെന്ന് മെഴി

തൃത്താല പരുതൂർ സ്കൂളിലെ വെടിവയ്‌പിൽ ഒൻപതാം ക്ലാസുകാരൻ അനുകരിച്ചത് തമിഴ്‌സിനിമ ലിയോയിലെ രംഗമെന്ന് പൊലീസ്. സഹപാഠികളുടെ മൊഴിയിൽ നിന്നാണ് ഇക്കാര്യം…

14 hours ago

ബി.ആർ.സി, ഭിന്നശേഷി വാരാചരണത്തിന് എടപ്പാളിൽ തുടക്കമായി

എടപ്പാൾ | ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി വാരാചരണത്തിന് തുടക്കമായി. നവംബർ 25 മുതൽ ഡിസംബർ 3 വരെ നീളുന്ന വാരാചരണത്തിന്റെ…

14 hours ago