Categories: EDAPPALLocal news

എടപ്പാൾ മേൽപാലം പണി അന്തിമഘട്ടത്തിൽ; എടപ്പാളിൽ ഓട്ടോ,ടാക്സി പാർക്കിങ്ങിന് ഇടമില്ല

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;IMG-20211007-WA0002-724x1024&period;jpg" alt&equals;"" data-id&equals;"6010" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;IMG-20211007-WA0002&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;92&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b2-&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b2-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2&sol;img-20211007-wa0002&sol;" class&equals;"wp-image-6010"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&semi; മേൽപാലം നിർമാണം അവസാനഘട്ടത്തിൽ എത്തിയതോടെ ഓട്ടോ– ടാക്സി വാഹനങ്ങളുടെ പാർക്കിങ് സംബന്ധിച്ച് ആശയക്കുഴപ്പം തുടങ്ങി&period; നിലവിൽ നാലു റോഡിലും തലങ്ങും വിലങ്ങും നിർത്തിയിടുന്ന ഓട്ടോകളും തൃശൂർ റോഡിൽ പെട്രോൾ പമ്പിനു സമീപത്തെ സ്ഥലത്ത് നിർത്തിയിടുന്ന കാറുകളും പാലം വരുന്നതോടെ പെരുവഴിയിൽ ആകും&period; ഗുഡ്സ് ഓട്ടോകളുടെ അവസ്ഥയും മറിച്ചല്ല&period; എടപ്പാൾ പെർമിറ്റ് ഉള്ള രണ്ടായിരത്തോളം ഓട്ടോകളാണ് വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇവയെല്ലാം എടപ്പാൾ ടൗൺ കേന്ദ്രീകരിച്ചാൽ ഗതാഗതക്കുരുക്കിന് വഴിയൊരുക്കും&period; വ്യാപാര സ്ഥാപനങ്ങൾക്ക് മുൻവശത്ത് നിർത്തിയിടുന്നത് ഇവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും&period; റോഡരികിൽ ഓട്ടോകൾ നിർത്തിയിടുന്നത് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്&period; പാലം ഉദ്ഘാടനം ചെയ്യുന്ന മുറയ്ക്ക് ഇത്തരം വാഹനങ്ങൾ എവിടെ നിർത്തിയിടണം എന്നതു സംബന്ധിച്ച് രൂപരേഖ തയാറാക്കേണ്ടതുണ്ട്&period; പാലത്തിനു താഴെ പാർക്കിങ് അനുവദിക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എന്നാൽ ഇത്രയധികം വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കുന്നത് പ്രായോഗികവുമല്ല&period; നിശ്ചിത എണ്ണം കാറുകളും ഓട്ടോകളും പാലത്തിനു താഴെ നിർത്തിയിടുകയും മറ്റുള്ളവയ്ക്ക് ടൗണിനോട് ചേർന്നുള്ള സ്ഥലങ്ങളിൽ നിർത്തിയിടാൻ അനുമതി നൽകുകയും ചെയ്താൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂ&period; തൃശൂർ – കുറ്റിപ്പുറം റോഡിലും പട്ടാമ്പി – പൊന്നാനി റോഡിലും ബസുകൾ നിലവിൽ നിർത്തിയിടുന്നതിൽനിന്ന് അൽപം മുന്നോട്ടു നീക്കി പാർക്ക് ചെയ്യേണ്ടതായി വരും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇതിനോടു ചേർന്ന് ഓട്ടോകൾക്കും പാർക്കിങ് അനുവദിക്കാവുന്നതാണ്&period; നിലവിൽ ഇവയുടെ പാർക്കിങ് സംബന്ധിച്ച് അധികൃതർക്ക് മിണ്ടാട്ടമില്ല&period; പാലം വരുന്നതോടെ ഇതുസംബന്ധിച്ച് തർക്കം ഉടലെടുക്കാൻ ഇടയാക്കും എന്നതിനാൽ ഇതിന് മുൻപായി എംഎൽഎയുടെ സാന്നിധ്യത്തിൽ തദ്ദേശ സ്ഥാപന പ്രതിനിധികൾ&comma; ഡ്രൈവർമാരുടെ സംഘടനാ പ്രതിനിധികൾ&comma; പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ യോഗം വിളിച്ച് പരിഹാരം കാണേണ്ടതുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

14 minutes ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

23 minutes ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

2 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

3 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

3 hours ago

എടപ്പാൾ ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രാർത്ഥനാ സദസ്സും സൗഹൃദ ഇഫ്താറും സംഘടിപ്പിച്ചു

എടപ്പാൾ: പശ്ചിമേഷയിൽ ഇസ്രായേലും അമേരിക്കയും തുടങ്ങിവച്ച യുദ്ധത്തിൽ രക്തസാക്ഷികളായ നിരപരാധികൾക്ക് വേണ്ടിയുള്ള പ്രാർത്ഥനാ സദസ്സ് ആയി എടപ്പാളിൽ സൗഹൃദ ഇഫ്താർ…

14 hours ago