Categories: EDAPPAL

എടപ്പാൾ ഗ്രാമ പഞ്ചായത്ത് മത്സ്യ ഗ്രാമസഭ ചേർന്നു

&NewLine;<p>എടപ്പാൾ&colon; മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും മത്സ്യബന്ധന മേഖലയിലെ വികസനവും ലക്ഷ്യമിട്ട് എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മത്സ്യ ഗ്രാമസഭ ചേർന്നു&period; പഞ്ചായത്ത് പ്രസിഡന്റ് കെ&period;പി സിന്ധു ഉദ്ഘാടനം നിർവഹിച്ചു&period; പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി&period;എ ബുഷ്റ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ&period;വി മുഹമ്മദ് ലൈസ് സ്വാഗതം പറഞ്ഞു&period; മത്സ്യത്തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ&comma; ക്ഷേമപദ്ധതികൾ&comma; അടിസ്ഥാന സൗകര്യ വികസനം എന്നിവ യോഗത്തിൽ ചർച്ച ചെയ്തു&period;<br>പഞ്ചായത്ത് പ്രതിനിധികൾ&comma; മത്സ്യത്തൊഴിലാളികൾ&comma; ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരുപാടിയിൽ പങ്കെടുത്തു&period; മേഖലയിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നിർദേശങ്ങളും യോഗത്തിൽ ഉയർന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മെസിയുടെ കേരളത്തിലേക്കുള്ള വരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുണ്ട്; മാധ്യമങ്ങളോട് മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കാമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. പ്രത്യേകം വാര്‍ത്താസമ്മേളനം…

13 minutes ago

കാടഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് വിദ്യാ കിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28-ാം തീയതി ശനിയാഴ്ച

കാടഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് വിദ്യാ കിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28-ാം തീയതി…

19 minutes ago

മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട്അഡ്വ.എ.പി. സ്മിജി അവതരിപ്പിക്കുന്നു

ജില്ലയില്‍ അത്യാധുനിക സൗകര്യമുള്ള കാന്‍സര്‍ ആശുപത്രി സ്ഥാപിക്കും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വര്‍ഷത്തെ വാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിച്ചു മലപ്പുറം…

24 minutes ago

ഡോ. വിനയ് ഗോയല്‍ മലപ്പുറം ജില്ലാ കളക്ടറായി ചുമതലയേറ്റു

മലപ്പുറം ജില്ലയുടെ പുതിയ കളക്ടറായി 2016 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. വിനയ് ഗോയല്‍ ചുമതലയേറ്റു. രാവിലെ 9.30 ന്…

6 hours ago

തണ്ടിലം അരയാലക്കൽ ഭദ്രകാളി- വേട്ടയ്ക്കരൻ ക്ഷേത്രോത്സവം നാളെ

കാലടി : തണ്ടിലം ശ്രീ അരയാലക്കൽ ഭദ്രകാളി- വേട്ടയ്ക്കരൻ ക്ഷേത്രോത്സവം നാളെ( ശനിയാഴ്ച) ആഘോഷിക്കും. കാലത്ത്4-30 ന് മഹാഗണപതി ഹോമം,…

7 hours ago

മൂക്കുതല സ്വദേശിയും കോൺഗ്രസ്‌ നേതാവുമായ ടികെ രാജൻ നിര്യാതനായി

ചങ്ങരംകുളം:മൂക്കുതല സ്വദേശിയും കോൺഗ്രസ്‌ നേതാവുമായ ടികെ രാജൻ (73)നിര്യാതനായി..കെ എസ് യു.യൂത്ത് കോൺഗ്രസ്‌ എന്നിവയിലൂടെ വളർന്ന് മണ്ഡലം പ്രസിഡന്റ്‌, ബ്ലോക്ക്‌…

7 hours ago