Categories: EDAPPALLocal news

എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ “സ്മൃതിപർവ്വം” പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം ഞായറാഴ്ച

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230403-WA0204-1289x1536-1-859x1024&period;jpg" alt&equals;"" class&equals;"wp-image-36246"&sol;><figcaption>എടപ്പാൾ&colon; ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം സ്മൃതിപർവ്വം 2023 മെയ് 7 ഞായറാഴ്ച കാലത്ത് 9 മണി മുതൽ സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു&period; പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ വിദ്യാസ്മൃതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മഹാസംഗമം ഡോ&period; കെ ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്യും&period; ജില്ലാ പഞ്ചായത്ത് മെമ്പറും പൂർവ്വ വിദ്യാർത്ഥിയും സ്മൃതിപർവ്വം ചെയർമാനുമായ അഡ്വക്കേറ്റ് പി പി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തും&period; സീനിയർ പൂർവ്വ വിദ്യാർത്ഥിമണി പതാക ഉയർത്തും<br>വിദ്യാസ്മൃതി പ്രസിഡൻറ് നജ്മു എടപ്പാൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിദ്യാസ്മൃതി വൈസ് പ്രസിഡൻറ് മുരളീധരൻ അയിലക്കാട് ആമുഖഭാഷണവും നടത്തും തുടർന്ന് പൂർവ്വ അധ്യാപകർക്കുള്ള ആദരവ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി രാമകൃഷ്ണൻ&comma; വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കഴുങ്ങിൽ മജീദ്&comma; എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിവി സുബൈദ ടീച്ചർ&comma; കാലടി പഞ്ചായത്ത് പ്രസിഡൻറ് അസ്ലം തിരുത്തി എന്നിവർ നിർവഹിക്കും തുടർന്ന് വിദ്യാസ്മൃതി ജോയിൻ കൺവീനർ സുമേഷ് വിദ്യാസ്മൃതി ഇന്നുവരെ എന്ന വിഷയം അവതരിപ്പിക്കും&period; വിദ്യാസ്മൃതി ട്രഷറർ ഖലീൽ റഹ്മാൻ പ്രമേയം അവതരിപ്പിച്ച് സംസാരിക്കും<br>സമാപന സമ്മേളനം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ബഹുമാനപ്പെട്ട കായിക വകുപ്പ് വകുപ്പ് മന്ത്രിയുമായ വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും &period; പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീർ മുഖ്യാതിഥി ആയിരിക്കും വിദ്യാസ്മൃതി വൈസ് പ്രസിഡണ്ട് മമ്മി കോലക്കാട്ട് പൂർവ്വ വിദ്യാർഥികൾക്ക് കരുതലും കൈത്താങ്ങും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും<br>വ ട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ദീപാമണികണ്ഠൻ&comma; എടപ്പാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ&comma; വട്ടംകുളം പഞ്ചായത്ത് മെമ്പർ യുപി പുരുഷോത്തമൻ&comma; വിദ്യ സ്മൃതി വൈസ് പ്രസിഡൻ്റ് റാബിയ&comma; ദിലീപ് എരുവപ്ര&comma; ചുള്ളിയിൽ രവീന്ദ്രൻ&comma; ബി ആർ സി കോഡിനേറ്റർ ബിനീഷ്&comma; എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ&comma; ഹെഡ്മിസ്ട്രസ് സരോജിനി ടീച്ചർ&comma; പിടിഎ പ്രസിഡണ്ട് കബീർ കാര്യാട്ട് എന്നിവർ സംസാരിക്കും സമാപന സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ കോയാസ് നന്ദി പ്രകാശിപ്പിക്കും<br>പൂർവ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറും എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം എന്നും ഓർമിക്കാനും സൂക്ഷിക്കാനും കഴിയുന്ന തരത്തിൽ സെൽഫി പോയിൻറ് സജ്ജീകരിക്കും&period; പത്രസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ&period;പി പി മോഹൻദാസ്&comma;വിദ്യാസ്മൃതി പ്രസിഡൻറ് നജ്മു എടപ്പാൾ ജനറൽ സെക്രട്ടറി ജാഫർ നസീബ് ട്രഷറർ ഖലീൽ റഹ്മാൻ വൈസ് പ്രസിഡൻറ്മാരയ മമ്മി കോലക്കാട്ട്&comma; റാബിയ&comma; ജോയിൻ സെക്രട്ടറിമാരായ നസീറ&comma; ശ്രീരേഖ&comma; സുമേഷ്&comma; കോയാസ്&comma; അഷ്റഫ്&comma; ശശി എന്നിവർ വാർത്ത സമ്മേളനത്തിൽപങ്കെടുത്തു&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

53 minutes ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

3 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

3 hours ago

വൃതമനുഷ്ടിച്ചു ജീവകാരുണ്യ പ്രവർത്തനവുമായി മുരളി മേലേപ്പാട്ട്’

എടപ്പാൾ:വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി കഴിയുന്ന 350 ൽ പരം കുടുംബങ്ങൾക്ക് താങ്ങുംതണലുമായി 10 വർഷമായി എടപ്പാൾ മേഖലയിൽ…

5 hours ago

മയം’കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.

ചങ്ങരംകുളം:കോക്കൂർ ഗവ ടെക്കനിക്കൽ സ്ക്കൂളിൽ സര്‍വ്വം ഇനി എഐ മയം.രക്ഷിതാകൾക്കും വിദ്യാർത്ഥികൾക്കുമായി എഐ സാങ്കേതി കവിദ്യയെ കുറിച്ച് ക്ലാസ് നടത്തി.കോക്കൂർ…

6 hours ago

മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

എടപ്പാൾ : സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മലപ്പുറം ജില്ലാ സെക്രട്ടറിയുമായിരുന്ന മോഹൻദാസിന്റെ നിര്യാണത്തിൽ എടപ്പാളിൽ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു.

6 hours ago