Categories: EDAPPAL

എടപ്പാളിൽ ഓട്ടോ–ടാക്സി ഡ്രൈവർമാർക്ക് ഇൻഷുറൻസ് പരിരക്ഷാ പദ്ധതി

&NewLine;<p>എടപ്പാൾ &colon; എ&period;പി&period;ജെ&period; അബ്ദുൾ കലാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എടപ്പാളിലെ ഓട്ടോ&comma; ടാക്സി ഡ്രൈവർമാർക്ക് സഹായമായി ഇൻഷുറൻസ് പരിരക്ഷാ പദ്ധതി ആരംഭിക്കുന്നു&period; 5 ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം പി ടി അജയ് മോഹൻ നിർവഹിച്ചു&period; കെ&period;പി&period; നാരായണൻ അധ്യക്ഷത വഹിച്ചു&period; എ&period;എം&period; രോഹിത്&comma; ടി&period;പി&period; മുഹമ്മദലി&comma; ഇ&period;പി&period; രാജീവ്&comma; ഷാജിമോൾ പാലത്തിക്കൽ&comma; ബുഷറ ജലീൽ രജ്ഞിത്ത് തുറയാറ്റിൽ മനീഷ് കുണ്ടയാർ ടി പി ശ്രീജിത്ത്എന്നിവർ പങ്കെടുത്തു&period;<br>ഓട്ടോ–ടാക്സി മേഖലയിലുള്ള തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി പദ്ധതിയിലൂടെ സാമ്പത്തിക സഹായവും ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

റംസാൻ പ്രമാണിച്ച് സപ്ലൈകോയുടെ ‘റംസാൻ നിലാവ്’ കിറ്റ്; 15 ഇനങ്ങൾ 786 രൂപയ്ക്ക്

തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ 1,018 രൂപ വിപണി വില വരുന്ന…

2 hours ago

അന്താരാഷ്ട്ര വനിതാ ദിനം : പ്രഭാഷണവും സിനിമാ പ്രദർശനവും.

ചങ്ങരംകുളം : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കാണി ഫിലിം സൊസൈറ്റി പ്രഭാഷണവും സിനിമാ പ്രദർശനവും നടത്തുന്നു. മാർച്ച് 8 വൈകുന്നേരം 5.00…

2 hours ago

ദമാമിൽ പൊന്നാനിപെരുമ വിളിച്ചോതി PCWF ഇഫ്താർ സംഗമം.

ദമാം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) ദമാം ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ്…

2 hours ago

കല്ലൂർമ്മ- പെരുമ്പാൾ മഹല്ല് റാസൽഖൈമ കമ്മിറ്റി സംഗമം

ചങ്ങരംകുളം : കല്ലുർമ്മ - പെരുമ്പാൾ മഹല്ല് റാസൽഖൈമ,ഫുജൈറ കമ്മിറ്റിയുടെ ജനറൽബോഡിയും ഇഫ്താർ സംഗമവും അൽ ഹമൂർ റസ്റ്റോറന്റിൽ സംഘടിപ്പിച്ചു.എ…

3 hours ago

നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക

തവനൂരിൽ കെ ടി ജലീലും, പൊന്നാനിയിൽ എം കെ സക്കീർതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമായി.…

3 hours ago

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

10 hours ago