ഇരുമ്പിനൊക്കെ എന്താ വില…; എടപ്പാളിൽ കേടായി വഴിയരികിൽ കിടന്ന കാർ ഉടമയറിയാതെ ആക്രിക്ക് വിറ്റു 21 വയസ്സുകാരൻ

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; വട്ടംകുളത്ത് വർഷങ്ങളായി റോഡരികിൽ നിർത്തിയിട്ടിരുന്ന വിന്റേജ് കാർ ഉടമയെ അറിയാതെ മറിച്ചു വിൽക്കാൻ ശ്രമം&period; എടപ്പാൾ വട്ടംകുളം സ്വദേശിയും ദീർഘകാലം പ്രവാസിയുമായിരുന്ന വെളുത്തേടത്തു വളപ്പിൽ<br>സിദ്ധിഖ് പരീച്ചിയുടെ ഉടമസ്ഥതയിലുള്ള &sol;98 മോഡൽ പേഷ്യാ കാറാണ് കഴിഞ്ഞദിവസം ഉടമയറിയാതെ മറിച്ചു വിൽക്കാൻ ശ്രമിച്ചത്&period; അഞ്ചുവർഷത്തോളമായി സിദ്ദിഖിന്റെ വീടിനു മുന്നിലായി റോഡ് അരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ &period;ഈ കാറിനോടുള്ള ഇഷ്ടം മൂലം പലരും ചോദിച്ചു വന്നിട്ടും വിൽക്കാൻ സിദ്ദിഖ് തയ്യാറായിരുന്നില്ല&period;കാറിന്റെ അറ്റകുറ്റപ്പണികൾ നടത്തി നന്നാക്കിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ചിലർ ജെ&period;സി&period;ബിയുമായി എത്തി കാറ് റോഡരികിൽ നിന്നും വലിച്ചുമാറ്റി കൊണ്ടുപോവാൻ ശ്രമിച്ചത്&period; സംഭവം കണ്ട് എത്തിയ സിദ്ദീഖ് കാര്യം ചോദിച്ചപ്പോൾ തലക്കശ്ശേരി സ്വദേശിയായ ഉടമ വിറ്റതാണ് കാറെന്നും സ്ഥലത്തുനിന്നും പൊളി മാർക്കറ്റിലേക്ക് കൊണ്ടുപോകാൻ എത്തിയതാണെന്നും അവർ അറിയിച്ചു&period; എന്നാൽ തന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇതൊന്നും താൻ ആർക്കും വിറ്റിട്ടില്ലന്നും സിദ്ധിഖ് പറഞ്ഞതോടെയാണ് കൊണ്ടുപോകാൻ വന്നവരും സംഭവത്തിന് ഇടയിലെ ചതി മനസ്സിലാക്കുന്നത്&period; പട്ടിത്തറ&comma;തലക്കശ്ശേരി&comma;പുല്ലാനിക്കാട്ടിൽ റിസ് വാൻ ആണ് കാർ മറിച്ചു വിൽക്കാൻ ശ്രമിച്ചത്&period; സിദ്ദിഖിന്റെ പരാതിയിൽ ചങ്ങരംകുളം പോലീസ് കേസെടുക്കുകയും നിമിഷങ്ങൾക്കുള്ളിൽ തന്നെ റിസ് വാനെ വലയിൽ ആക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery has-nested-images columns-default is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex">&NewLine;<figure class&equals;"wp-block-image size-large"><img data-id&equals;"87327" src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;02&sol;IMG-20250128-WA0007&period;jpg" alt&equals;"" class&equals;"wp-image-87327"&sol;><&sol;figure>&NewLine;<&sol;figure>&NewLine;&NewLine;&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കരച്ചിലിൽ നിന്ന് ചിരിയിലേക്ക്; ലിയ സഹറയ്ക്ക് പുതിയ ഫോൺ

എടപ്പാൾ: ബഡ്സ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിനിടെ ഉണ്ടായ ചെറിയൊരു സങ്കടത്തിന് സന്തോഷകരമായ പര്യവസാനമായി ലിയ സഹറയ്ക്ക് പുതിയ ഫോൺ ലഭിച്ചു.…

6 hours ago

പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു

എടപ്പാൾ: എടപ്പാൾ തലമുണ്ട സി.എം.സി .എൽ. പി സ്കൂളിൽ വെച്ച് പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു.പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്…

6 hours ago

വിജയോത്സവത്തിൽ പങ്കെടുത്ത് എം എൽ എ; വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

പൊന്നാനി: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി മൂന്നാം വർഷവും നൂറുശതമാനം വിജയം നേടിയ പൊന്നാനി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ…

6 hours ago

[എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിജയാരവം -2026 ശ്രദ്ധേയമായി’

എടപ്പാൾ: എടപ്പാൾ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി പരീക്ഷ വിജയികളെ അനുമോദിച്ചു കൊണ്ടുള്ള പരിപാടി 'വിജയാരവം -2026 ശ്രദ്ധേയമായി.'…

6 hours ago

100 മേനി വിജയം കൊയ്തവരെ ആദരിച്ചു

ചങ്ങരംകുളം: അസസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും കഴിഞ്ഞ യൂണിവേഴ്സിറ്റി പരീക്ഷയിൽ 100% വിജയം വരിച്ച ബി സിഎ…

9 hours ago

കുട്ടികൾക്ക് ലഹരി നൽകിയാൽ ‘പോക്സോ’ ചുമത്തണം: ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം / പൊന്നാനി:18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും വെറുമൊരു കുറ്റകൃത്യമായി കാണാതെ, അതിനെ പോക്സോ (POCSO)…

9 hours ago