Categories: KERALA

ഇന്ന് ലോക കേള്‍വി ദിനം

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000&period;jpg" alt&equals;"" data-id&equals;"14838" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;03&sol;IMG-20211219-WA0000&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ac&percnt;e0&percnt;b4&percnt;be&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;bb-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&sol;img-20211219-wa0000-3&sol;" class&equals;"wp-image-14838"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്ന് മാർച്ച് 3&period; ലോക കേൾവി ദിനം കേൾവിയെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് ഈ ദിനം ആചരിച്ച് വരുന്നത്&period; ഈ ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പ്രമേയം &OpenCurlyQuote;ജീവിതകാലം മുഴുവൻ കേൾക്കാൻ&comma; ശ്രദ്ധിച്ചു കേൾക്കാം’ &lpar;To hear for life&comma; listen with care&rpar; എന്നാണ്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബധിരതയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി 2007 ലാണ് ഈ ദിനം ആരംഭിച്ചത്&period; പിന്നീട് ഇതിനെ ഇന്റർനാഷണൽ ഇയർ ഡേ എന്ന് വിളിച്ചിരുന്നു&period; എന്നാൽ പേര് 2016 ൽ വേൾഡ് ഹിയറിംഗ് ഡേ എന്നാക്കി മാറ്റിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി&period; &nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കേൾവിക്കുറവിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാനാണ് ഈ ദിനം ലക്ഷ്യമിടുന്നത്&period;&nbsp&semi;2050 ആ&ZeroWidthSpace;കു&ZeroWidthSpace;മ്പോ&ZeroWidthSpace;ഴേ&ZeroWidthSpace;ക്കും കേ&ZeroWidthSpace;ൾ&ZeroWidthSpace;വി&ZeroWidthSpace;ക്കു&ZeroWidthSpace;à´±&ZeroWidthSpace;വ്&ZeroWidthSpace; à´µ&ZeroWidthSpace;ലി&ZeroWidthSpace;à´¯ പ്ര&ZeroWidthSpace;ശ്ന&ZeroWidthSpace;മാ&ZeroWidthSpace;കും&period; അ&ZeroWidthSpace;തി&ZeroWidthSpace;നെ à´®&ZeroWidthSpace;റി&ZeroWidthSpace;ക&ZeroWidthSpace;ട&ZeroWidthSpace;ക്കാ&ZeroWidthSpace;ൻ സു&ZeroWidthSpace;à´°&ZeroWidthSpace;ക്ഷി&ZeroWidthSpace;à´¤&ZeroWidthSpace;മാ&ZeroWidthSpace;à´¯ കേ&ZeroWidthSpace;ൾ&ZeroWidthSpace;വി എ&ZeroWidthSpace;ന്ന ആ&ZeroWidthSpace;à´¶&ZeroWidthSpace;à´¯&ZeroWidthSpace;മാ&ZeroWidthSpace;ണ്&ZeroWidthSpace; ലോ&ZeroWidthSpace;കാ&ZeroWidthSpace;രോ&ZeroWidthSpace;ഗ്യ സം&ZeroWidthSpace;ഘ&ZeroWidthSpace;ട&ZeroWidthSpace;à´¨ മു&ZeroWidthSpace;ന്നോ&ZeroWidthSpace;ട്ടു &ZeroWidthSpace;വയ്&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഈ ദിവസം&comma; സുരക്ഷിതമായ ശ്രവണം പ്രോത്സാഹിപ്പിക്കുന്നതിന് അവബോധം വളർത്താൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നു&period; ഈ ആചരണം ബധിര സമൂഹത്തിന് അവരുടെ പ്രതിനിധി സംഘടനകൾ&comma; ആരോഗ്യ സംവിധാനങ്ങൾ&comma; ഗവൺമെന്റുകൾ എന്നിവയ്‌ക്കൊപ്പം ശ്രവണ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അവസരമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em>കേൾവിക്കുറവ് പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<ol class&equals;"wp-block-list"><li>ചെവികൾ വൃത്തിയായി സൂക്ഷിക്കുക&period; പൊടി&comma; വെള്ളം&comma; മെഴുക് എന്നിവ ചെവിയിൽ അടിഞ്ഞുകൂടാൻ അനുവദിക്കാതിരിക്കുക&period;&nbsp&semi;<&sol;li><li>തീപ്പെട്ടി&comma; പെൻസിൽ&comma; ഹെയർപിന്നുകൾ തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ ചെവിയിൽ ഇടരുത്&period; കാരണം അവ ചെവിയ്ക്കുള്ളിലെ കനാലിൽ പരിക്കേൽപ്പിക്കാനുള്ള സാധ്യത കൂടുതലാണ്&period;<&sol;li><li>ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ചെവി വൃത്തിയാക്കാൻ എണ്ണയോ മറ്റേതെങ്കിലും ദ്രാവകമോ ചെവിക്കുള്ളിൽ ഒഴിക്കരുത്&period; ചെവിയിൽ നീർവീക്കമോ ചെവിയിൽ നിന്ന് സ്രവങ്ങളോ വന്നാൽ ഡോക്ടറെ കാണുക&period;<&sol;li><li>ചെവി വൃത്തിയാക്കാൻ വൃത്തിഹീനമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകുകയും കേടുപാടുകൾ വരുത്തുകയും ചെയ്യും&period;&nbsp&semi;<&sol;li><&sol;ol>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി തവനൂർ നിയോജക മണ്ഡലം കമ്മിറ്റി എം എൽ എ ക്കെതിരെ കുറ്റവിചാരണ സദസ്സ് സംഘടിപ്പിച്ചു

തവനൂർ : മണ്ഡലത്തിന്റെ പതിനഞ്ച് വർഷം എം എൽ എ ആയിട്ടും മണ്ഡലത്തിന് വികസനമുരടിപ്പ് മാത്രം നൽകിയ കെ ടി…

12 hours ago

ഇലക്ഷന് ഒരുങ്ങി പോലീസ് ‘ചങ്ങരംകുളത്ത് പോലീസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച്.

ചങ്ങരംകുളം:നിയമസഭ തിരഞ്ഞെടുപ്പിന് പോലീസ് സേന ഒരുങ്ങുന്നു.ബിഎസ്എഫിന്റെയും ചങ്ങരംകുളം പോലീസിന്റെയും നേതൃത്വത്തില്‍ പോലീസ് റൂട്ട് മാര്‍ച്ച് നടത്തി.പ്രശ്നബാധിത പ്രദേശങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ്…

12 hours ago

SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം

വട്ടംകുളം :ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 7,4,10 ക്ലാസുകളിൽ പഠിക്കുന്ന SC വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണം ചെയ്തു.…

13 hours ago

യു.എ.ഇ. താമസവിസ വിസ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് തിരിച്ചുവരാൻ ഇളവ്

ദുബായ്: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം താമസ വിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിൽ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇ.യിലേക്ക്…

18 hours ago

പൊന്നാനി അങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽവിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൊന്നാനി അങ്ങാടിക്ക് സമീപം ഇന്ന് പുലർച്ചെയുണ്ടായ ബൈക്കപകടത്തിൽ പതിമൂന്ന് വയസുകാരനായ വിദ്യാർഥിക്ക് ദാരുണാന്ത്യം.പൊന്നാനി പളളിക്കടവ് സ്വദേശി അത്തമാനംഷരീഫിന്റെ മകൻ മുഹമ്മദ്…

20 hours ago

എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; പേവിഷബാധ ഉണ്ടോയെന്നറിയാന്‍ പരിശോധന

എരുമപ്പെട്ടി: തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ വയോധികയെ കടിച്ചുകൊന്ന നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതര്‍ നിയോഗിച്ച വന്യജീവി…

20 hours ago