Categories: ENTERTAINMENT

ഇനി വെള്ളിയാഴ്ച സന്ദര്‍ശനം വേണ്ട; ആര്യന്‍ ഖാന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" alt&equals;"" data-id&equals;"8438" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;12&sol;rayyan-travels&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b7&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;a7&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;bc&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&sol;rayyan-travels&sol;" class&equals;"wp-image-8438"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ ആര്യൻ ഖാന് ജാമ്യവ്യവസ്ഥയിൽ ഇളവ്&period; ഇനി മുംബൈ എൻ&period;സി&period;ബി ഓഫീസില്‍ ആഴ്ചയിൽ ഹാജരാകേണ്ട&period; ഡൽഹിയിലെ അന്വേഷണ സംഘം വിളിപ്പിക്കുമ്പോള്‍ ഹാജരായാൽ മതി&period; ബോംബെ ഹൈക്കോടതിയാണ് ആര്യന് ഇളവ് അനുവദിച്ചത്&period; നേരത്തെ എല്ലാ വെള്ളിയാഴ്ചയുമാണ് മുംബൈ എന്‍സിബി ഓഫീസില്‍ ആര്യന്‍ ഖാന്‍ ഹാജരാകേണ്ടിയിരുന്നത്&period; ഇനി പ്രത്യേക അന്വേഷണസംഘം വിളിപ്പിക്കുമ്പോള്‍ ഡല്‍ഹിയില്‍ ഹാജരാകണമെന്ന് ആര്യന്‍ ഖാനോട് കോടതി നിര്‍ദേശിച്ചു&period; എല്ലാ വെള്ളിയാഴ്‌ചയും താന്‍ എന്‍സിബി ഓഫിസിലേക്ക് പോകുമ്പോള്‍ മാധ്യമങ്ങള്‍ ചോദ്യങ്ങളുമായി പിന്തുടരുന്നു&period; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്നെ അനുഗമിക്കേണ്ടിവരുന്നു&period; കേസിന്റെ അന്വേഷണം ഡൽഹിയിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതിനാല്‍ മുംബൈയിലെ ഓഫീസിലെത്തി എല്ലാ ആഴ്ചയും ഒപ്പുവെയ്ക്കണമെന്ന നിബന്ധനയില്‍ ഇളവു നല്‍കണമെന്ന് ആര്യന്‍ ഖാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുംബൈയില്‍ നിന്ന് പുറപ്പെട്ട ആഡംബര കപ്പലിലെ റെയ്ഡിന് പിന്നാലെ ഒക്‌ടോബർ 3നാണ് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്&period; നിരോധിത മയക്കുമരുന്ന് കൈവശം വയ്ക്കൽ&comma; ഉപയോഗം&comma; വിൽപ്പന&comma; വാങ്ങൽ തുടങ്ങിയ കുറ്റങ്ങളാണ് ആര്യന്‍ ഖാനെതിരെ ചുമത്തിയത്&period; അറസ്റ്റ് ചെയ്ത് മൂന്നാഴ്ചക്ക് ശേഷം ഒക്ടോബർ 28നാണ് ബോംബെ ഹൈക്കോടതി ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചത്&period; ആര്യനും സുഹൃത്ത് അർബാസ് മെർച്ചന്റും മോഡൽ മുൻമുൻ ധമേച്ചയും തമ്മിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി&period; വാട്സ് ആപ്പ് ചാറ്റുകളില്‍ നിന്നും അനധികൃത മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് തെളിവ് കിട്ടിയെന്നായിരുന്നു എന്‍സിബിയുടെ വാദം&period; എന്നാല്‍ ആര്യനില്‍ നിന്നും റെയ്ഡിനിടെ മയക്കുമരുന്ന് പിടികൂടിയിട്ടില്ലെന്നും എന്‍സിബി പിന്നീട് കോടതിയില്‍ പറയുകയുണ്ടായി&period; അതിനിടെ ആര്യന്‍റെ അറസ്റ്റിലേക്ക് നയിച്ച റെയ്ഡിന് നേതൃത്വം നല്‍കിയ സമീര്‍ വാങ്കഡെക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നു&period; ആര്യനെ കേസില്‍ കരുക്കുമെന്ന് പറഞ്ഞ് ഷാരൂഖില്‍ നിന്നും പണം തട്ടാന്‍ ഗൂഢാലോചന നടന്നുവെന്നും സമീറും ആ ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്നുമായിരുന്നു ആരോപണം&period; തുടര്‍ന്ന് സമീറിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുകയും അദ്ദേഹത്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്, ഔദ്യോഗിക വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കരുത്, വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഉപയോഗത്തിന് മുന്നറിയിപ്പുമായി കേന്ദ്രം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വാട്‌സ്ആപ്പ് വെബ്…

4 hours ago

സി.എം. സുലൈഖയ്ക്ക് ഡോക്ടറേറ്റ്

എടപ്പാൾ: വട്ടംകുളം സ്വദേശിനി ഡോ. സി.എം. സുലൈഖ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. (ഡോക്ടറേറ്റ്) കരസ്ഥമാക്കി. കോയമ്പത്തൂർ ഭാരതിയാർ സർവ്വകലാശാലയിൽ നിന്നാണ്…

4 hours ago

പൊന്നാനി നിളയോര പാതയുടെ പേര് കർമ്മ റോഡ് എന്നാക്കി മാറ്റണം.. കോൺഗ്രസ്

പൊന്നാനി: പൊന്നാനി കർമ്മ റോഡിൻ്റെ പേര് നിളയോരപ്പാത എന്നാക്കി മാറ്റിയ കഴിഞ്ഞ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ്…

4 hours ago

കേരളത്തിൽ മുട്ട വില കുത്തനെ ഇടിയും? കയറ്റുമതി ചെയ്യാനാകാതെ നാമക്കല്ലിൽ കെട്ടിക്കിടക്കുന്നത് ആറ് കോടി മുട്ട

പക്ഷിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള മുട്ട ഇറക്കുമതിക്ക് ഒമാൻ വിലക്കേർപ്പെടുത്തി. ഇതോടെ ആറ് കോടി മുട്ടകളാണ് കയറ്റുമതി ചെയ്യാനാകാതെ നാമക്കൽ…

11 hours ago

പൊന്നാനിയിൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങും, കെ.പി നൗഷാദലി എം എൽ എ

ചങ്ങരംകുളം :- പൊന്നാനിയിൽ സ്ഥലം ലഭ്യമായാൽ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുമെന്ന് കെ.പി.നൗഷാദ് അലി എംഎൽഎ പറഞ്ഞു. പെരുമ്പടപ്പ് ബ്ലോക്ക്…

11 hours ago

കുപ്പിവെള്ളത്തിൽ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി

ന്യൂഡൽഹി: പ്രമുഖ പാക്കേജ്‌ഡ് കുടിവെള്ള ബ്രാൻഡായ ബിസ്‌ലേരിയുടെ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കമ്പനിക്കെതിരെ പ്രോസിക്യൂഷൻ…

16 hours ago