Categories: Kochi

ഇത് ഡ്രഗ്സ് ആണ് സാറേ, ഞാൻ തിന്നും; കൊച്ചിയിൽ പൊലീസ് വാഹനം അടിച്ച് തകർത്ത് യുവതി.

&NewLine;<p>കൊച്ചി&colon; പാലാരിവട്ടത്ത് നടുറോഡിൽ പൊലീസിന് നേരെ യുവതിയുടെ പരാക്രമം&period; പാലാരിവട്ടം സംസ്‌കാര ജംഗ്‌ഷനിൽ രാത്രി 12 മണിക്കാണ് അക്രമം അരങ്ങേറിയത്&period; യുവതി ലഹരിയുടെ പുറത്താണ് പൊലീസിന് നേരെ അതിക്രമം നടത്തിയത്&period; പൊലീസ് ജീപ്പ് തല്ലിത്തകർക്കുകയും ചെയ‌്തു&period; പൊലീസ് വാഹനത്തിന്റെ ചില്ലുകൾ യുവതി അടിച്ചു തകർത്തു&period; സംഭവത്തിൽ പാലാരിവട്ടം സ്വദേശി പ്രവീൺ&comma; കോഴിക്കോട് സ്വദേശിനി റെസ്‌‌ലിൻ എന്നിവരെ കസ്‌റ്റഡിയിലെടുത്തു&period; ഇരുവരും മദ്യലഹരിയിലായിരുന്നു&period; കൃത്യനിർവഹണം തടസപ്പെടുത്തിയതായും പൊലീസ് വാഹനത്തിന് കേടുപാടുകൾ വരുത്തിയതായും പൊലീസ് പറഞ്ഞു&period;രാത്രി പന്ത്രണ്ടരയോടെ സംസ്‌കാര ജംഗ്‌ഷന് സമീപത്ത് പ്രവീണും റെസ്ലിനും ചേർന്ന് വഴിയാത്രക്കാരെ ആക്രമിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തകയും ചെയ്തു&period; ഇതറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്&period; 23കാരിയായ റെസ്ലിനെ പിടികൂടുമ്പോൾ വനിതാ പൊലീസ് ഉണ്ടെങ്കിലേ കസ്റ്റഡിയിലെടുക്കാനാവൂ എന്ന് പറഞ്ഞ് തർക്കമായി&period; അതിനിടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ കൊണ്ട് യുവതി പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചു തകർക്കുകയായിരുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയ് എടപ്പാളിലെ വീടുകൾ കേന്ദ്രീകരിച്ച് പ്രചരണം നടത്തി

എടപ്പാൾ : പഞ്ചായത്തിലെത്തിയ സ്ഥാനാർത്ഥി വലിയ പാലം, തുയ്യം, പൊൽപ്പക്കര, പെരുംമ്പറമ്പ്, പൊറൂക്കര, പൊന്നാഴിക്കര, തട്ടാംപടി , എടപ്പാൾ അങ്ങാടി…

8 hours ago

അസ്സബാഹ് കോളേജിൽ ‘മാതൃഭൂമി മധുരം മലയാളം’ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം : മാതൃഭൂമി പത്രവും അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജും സംയുക്തമായി നടപ്പിലാക്കുന്ന ‘മധുരം മലയാളം’ പദ്ധതിയുടെ ഉദ്ഘാടനം…

9 hours ago

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ

മലപ്പുറം തവനൂരിൽ, യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്രയെന്ന മുസ്ലിം ലീഗ് നേതാവിന്റെ ഓഫർ തിരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് നേതാവിന്റെ…

14 hours ago

അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും

വട്ടംകുളം : ഗ്രാമ പഞ്ചായത്തിനെ അനീമിയ മുക്തമാക്കുന്ന "ജീവധാര" പദ്ധതിയുടെ ഭാഗമായി അനീമിയ പരിശോധന ക്വാമ്പും ബോധവൽക്കരണവും തുടങ്ങി. പരിശോധന…

14 hours ago

തീരദേശ മേഖലയിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് സ്വീകരണം

തവനൂർ : നിയോജക മണ്ഡലത്തിലെ പുറത്തൂർ പഞ്ചായത്തിലെ തീരദേശ മേഖലയിലേക്കുള്ള സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീലിന് നാട്ടുകാർ…

16 hours ago

യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ സംഘടിപ്പിച്ചു

ചങ്ങരംകുളം:യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നടന്നു. നന്നമുക്ക്…

17 hours ago